സ്ഥലകാല ബോധം വന്ന അവൾ പെട്ടന്ന് ഒരു ഷാൾ എടുത്ത് മാറു മറച്ചുകൊണ്ട് ബെഡ്റൂം ന്റെ വാതിലിഞ്ഞടുത്തേക്ക് നടന്നു, തുടകൾക് ഇടയിൽ ചെറിയൊരു നനവ് നടക്കുമ്പോൾ അവൾക് അനുഭവപ്പെട്ടു, അത് കാര്യമാകാതെ ടെസ്സ ബെഡ്റൂം ന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി.
വീട്ടിൽ മൊത്തത്തിൽ ബഹളം ആയിരുന്നു, ഒരു വശത്ത് കുട്ടികൾ ഓടി കളിക്കുന്നു, മറുവശത്ത് കല്യാണ പണിക്കാർ
പന്തൽ അഴിക്കുന്നു, സ്ത്രീകൾ അലക്കുന്ന ശബ്ദം, ആകെ കൂടെ ഒരു കല്യാണം നടന്ന വീടിന്റെ മുഴുവൻ തിരക്കും കൊലാഹലങ്ങളും, ചുറ്റിലും അവൾ കണ്ടു. ഇതിനു ഒക്കെ ഇടയിൽ ടെസ്സ കണ്ണോടിച്ചത് സിജോ അച്ചായനെ ആയിരുന്നു, പക്ഷെ അച്ചായനെ അവൾ അവിടെ ഒന്നും കണ്ടില്ല. നേരെ അടുക്കളയിലേക്കു ആണ് അവൾ പോയത്, അവിടെ അച്ചായന്റെ അമ്മച്ചിയേയും പെങ്ങളെയും പിന്നെ വേറെ കുറെ ബന്ധുക്കളും ഉണ്ടായിരുന്നു. അവളെ കണ്ടതും പലരും കളളച്ചിരിയും, ഇരുത്തി ഉള്ള സംസാരവും തുടങ്ങി, കൂട്ടത്തിൽ നാത്തൂന്റെ (സാറ) വക ഒരു ചോദ്യവും, “..ടെസ്സ എഴുനെറ്റോ…! എന്തിനാ ഇപ്പോഴേ വന്നത്, കുറച്ചൂടെ കിടന്നൂടായിരുന്നോ, ഷീണം കാണില്ലേ….!’” ഇത് കേട്ടതും, അവൾ ആകെ ചമ്മി പോയി, എന്ത് പറയണം എന്നറിയാതെ കുഴങ്ങി നിന്നപ്പോൾ ആണ് ആനി അമ്മച്ചി (അച്ചായന്റെ അമ്മ) അവളുടെ അടുത്തേക്ക് വന്നത്.
ആനി: കൊച് ഇവര് പറയുന്നതിന് ഒന്നും കാത് കൊടുക്കേണ്ട കേട്ടോ, ചുമ്മാ കളിയാക്കുന്നത് ആണ്. ഇന്നലെയും ഒന്നും കഴിച്ചില്ലല്ലോ കാര്യമായിട്ട്, വാ ചായ കുടിക്കാം.
ടെസ്സ: കുറച്ചു കഴിയട്ടെ അമ്മച്ചി, സിജോ അച്ചായനെ കണ്ടോ..?
ആനി: അവൻ രാവിലെ ഇറങ്ങി പോയതാ എവിടെയോ, പെട്ടന്ന് വരാം എന്ന് പറഞ്ഞേച്ചാ പോയത്.
സാറ (നാത്തൂൻ): ടെസ്സ ഈ ചായ അപ്പച്ചനും മറ്റുള്ളവർക്കും കൊടുത്തിട്ട് വാ, ദേ ഉമ്മറത്ത് ഇരുക്കുന്നുണ്ട് അവർ.
സാറയുടെ കയ്യിൽ നിന്ന് ചായ ട്രേയോടെ വാങ്ങി ടെസ്സ ഉമ്മറത്തേക്ക് നടന്നു. ഉമ്മറത്ത് പന്തല് കാരോട് സംസാരിച്ചു കൊണ്ട് ഇരിക്കുന്ന ആന്റോ അപ്പച്ചനെയും ജോൺ (സാറ യുടെ ഭർത്താവ്) ചേട്ടായിനെയും അവൾ കണ്ടു. അപ്പച്ചൻ ex മിലിട്ടറി ആയിരുന്നു.