പങ്കന്റെ നോട്ട് മാറ്റം (Joke)

Posted by

പങ്കന്റെ നോട്ട് മാറ്റം (Joke)

കാമപ്രാന്തൻ

ഞാൻ സാധാരണ കമ്പി ജോക്ക്സ് ഇവിടെ ഇടാറില്ല. പക്ഷെ നമ്മുടെ പങ്കൻ ബ്രോയുടെ പേര് വാട്സ്ആപ്പിൽ വന്ന ഈ ചളി പോസ്റ്റിൽ കണ്ടപ്പോൾ ഒരു കൗതുകത്തിന് വേണ്ടി ഇവിടെ റീപോസ്റ്റ് ചെയ്തു. അത്രേ ഉള്ളൂ.

ആരും എന്നെ വിളിക്കണ്ടാ…. എന്റെ എഴുത്ത് ഇങ്ങനെയല്ലാ…..

 

******

പങ്കൻ നോട്ടുമാറാൻ ബാങ്കിൽ ഹാജരായി.

 

-മാനേജര് സാറേ യീ നൊട്ടൊന്നു മാറ്റിത്തരണം-

 

-താൻ ഏതു കോ…കോത്താഴത്തിലയിരുന്നെടോ ഇത് വരെ? ഇന്ന് ജനുവരി എട്ടായി. ഇപ്പോഴാണോ തനിക്കൊക്കെ നോട്ടു മാറണമെന്ന ചിന്ത വന്നത്. സമയം കഴിഞ്ഞു. എന്റെ സമയം മെനക്കെടത്തരുത്.-

 

-അയ്യോ സാറേ അങ്ങനെ പറയരുത്. ഈ നോട്ട് വോയ്‌ഫ് ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു  . ഇന്നലെയാ കിട്ടീത്. ഞാനിതു വരെ കണ്ടില്ലായിരുന്നു. –

 

-എവിടെയാടോ ഒളിപ്പിച്ചു വച്ചത്?-

 

-സാറേ അതു പിന്നെ..!! അതു പിന്നെ!!!-

 

-പങ്കാ  എനിക്ക് സമയമില്ല-

 

-ബ്ലവുസിന്റെ അകത്താ സാറേ!-

 

ഇത് വരെ കാണാത്ത  നോട്ട് താനെങ്ങനെ ഇന്നലെ കണ്ടു.?-

 

-അത് പിന്നെ ഇന്നലെ ഞാൻ ..!!!!-

 

-മതി കൂടുതൽ പറയേണ്ട. അപ്പൊ താൻ കഴിഞ്ഞ നവംബർ എട്ടിന് ശേഷം ഒരു തവണ പോലും???-

 

-ഹോ ഒന്നും പറയേണ്ടെന്റെ സാറേ. അന്നു മുതൽ തുടങ്ങിയതല്ലേ ദെവസം തോറും ഓരോ ഊ…ഞ്ഞാല കെട്ടിയ നിയമങ്ങള് വരാൻ.. ?ടെൻഷൻ കാരണം ഒരു മൂഡും ഇല്ലായിരുന്നു.-

 

-ഹഹഹഹ. അപ്പൊ ഇന്നലെയോ പങ്കാ?-

 

ആറായിരത്തിന്റെ കേസുകെട്ട് ഇന്നലെയല്യോ സാറേ ഞാനറിഞ്ഞത്?

Leave a Reply

Your email address will not be published. Required fields are marked *