Kattappa Kambi Jokes

Posted by

സ്കൂളിലെ ബാത്ത് റൂമീൽ ഇരുന്ന് കൈപ്പണി നടത്തുവായിരുന്നു ടിന്റുമോൻ
പെട്ടന്ന് ടീച്ചർ ഡോർ തുറന്നു
അപ്പോൾ ടിന്റുമോൻ
”ടീച്ചർക്ക് 100 ആയുസ്സാ ഇപ്പൊ ടീച്ചറെ വിചാരിച്ചെ ഉള്ളൂ”???

————————————-

*ഒരു വിരഹകാമുകന്റെ പ്രതികാരം*

എന്റെ പെണ്ണ് …എന്നെ വിട്ടു പോയ്…. ഇപ്പോ അവൾ ഒരു മെഡിക്കൽ ഷോപ്പിൽ ആണ് നിൽക്കുന്നെ…… ഞാൻ അപ്പൊ ഇടക്ക് …ഇടക്ക്
…. പോയ് അവിടുന്നു CONDOM വാങ്ങും….ഒരു കാരണവും ഇല്ലാതെ…. അവളുടെ മനസമാധാനം കളയാൻ…..????

——————-

എന്റെ പേര് രമ്യ.
സാമാന്യം നല്ല ചുറ്റുപാടിലാണ് ഞാൻ വളർന്നത്…. ഇന്നത്തെ നഗരസംസ്കാരം പോലെ അടുത്തടുത്തുള്ള കാണാൻ ഒരുപോലുള്ള ചെറിയ പ്ലോട്ടിലായിരുന്നു എന്റെയും വീട്.. ഫ്ലാറ്റ് ജീവിതം പോലെ തന്നെ തൊട്ടടുത്തുള്ളയാളെ നോക്കാതെ.. മിണ്ടാതെ മൈന്റാക്കാതെ ഞാൻ വളർന്നു…എനിക്ക് ജന്മം നൽകിയവരെക്കാൾ എന്നെ പരിചരിക്കാൻ മറ്റു ചിലരുണ്ടായിരുന്നു… അവർ എന്നും സമയാസമയം കുടിക്കാനും കഴിക്കാനും തന്നു എന്നെ നോക്കി വളർത്തി… ഇടക്ക് അവർ എന്റെ ശരീരത്തിൽ തലോടുമായിരുന്നു… ഞാൻ വളർന്നു പ്രായപൂർത്തിയായശേഷം പലരും എന്നെ കൊതിയോടെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്… പലരും എന്റെ അനുവാദമില്ലാതെ എന്നെ തൊട്ടിട്ടുമുണ്ട് .. സഹിക്കുകയല്ലാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു… സത്യത്തിൽ എന്റെ വളർച്ച എനിക്കു ചുറ്റുമുള്ളവർ കൊതിയോടെയും ഞാൻ മാത്രം പേടിയോടെയും നോക്കി നിന്നു… ഓരോ ദിവസം കഴിയുന്തോറും എനിക്ക് പേടി കൂടി കൂടി വന്നു…

ഒരു ദിവസം അത് സംഭവിച്ചു…!! ഒരാൾ എന്നെ കടന്നു പിടിച്ചു…!!! എന്റെ അമ്മ എതിർത്തു… ആ ദുഷ്ടൻ അമ്മയെ വെട്ടി വീഴ്ത്തി…!! ഞാൻ കരഞ്ഞു … നില വിളിച്ചു… ഒരാളും സഹായിച്ചില്ല… എന്റെ എതിർപ്പിനെ അവഗണിച്ചു അയാൾ ഒരു വാഹനത്തിൽ എന്നെ പട്ടണത്തിലേക്ക് കടത്തി…!!
ഒടുവിൽ ഒരു ഇരുണ്ട മുറിയിൽ എന്നെ അടച്ചിട്ടു…!! ഇടക്കെപ്പോഴോ ഞാൻ അറിഞ്ഞു ആ മുറിയിൽ എന്നെപോലെ കടത്തി കൊണ്ടുവരപ്പെട്ട മറ്റു പലരുമുണ്ട്…!!

രണ്ടു ദിവസം കഴിഞ്ഞു….

ഇരുട്ടുമുറി തുറന്നു ഒരാൾ അകത്തു വന്നു… കറപിടിച്ച വസ്ത്രം ധരിച്ച അയാൾ ഞങ്ങളിൽ ചിലരെ കടന്നു പിടിച്ചു…. ശരീര ഭാഗങ്ങളിൽ തൊട്ടു നോക്കി… ഒടുവിൽ… അയാൾ എന്നെയും……..

ഇപ്പോൾ ഞാൻ മറ്റൊരാളുടെ മുന്നിലാണ്… അയാൾക്ക് ചുറ്റും മറ്റു പലരുമുണ്ട്… അവരുടെ മുന്നിൽ വച്ച് അയാൾ എന്റെ വസ്ത്രമുരിഞ്ഞു… എനിക്ക് എതിർക്കാൻ കഴിയും മുൻപേ അയാൾ എന്നെ പലതും ചെയ്ത് അവസാനം തിളച്ച എണ്ണയിലിട്ട് പൊരിച്ചു വിറ്റു…!!!
അതുo 8⃣ രൂപക്ക്

കഥയുടെ പേര് –
: ഒരു പഴം പൊരി ” ?

 

Leave a Reply

Your email address will not be published. Required fields are marked *