“യ്യോ ചേച്ചി ആന്റി കേട്ടു കാണുമോ?” ഐഷ ചമ്മലോടെ വിരല്‍ കടിച്ചു ചോദിച്ചു.
“ഇല്ലടി പെണ്ണെ..അമ്മ കേട്ടിട്ടില്ല”
“എന്നാല്‍ ചേച്ചി ഞാന്‍ അങ്ങോട്ട് പോവ്വാ..ആ തള്ള എന്നെ തിരക്കും. ചേച്ചി പിന്നെ അങ്ങോട്ട് വാ..” ഐഷ പോകാന്‍ എഴുന്നേറ്റു.
“പോവണോടീ..ഇരിക്ക്..അങ്ങോട്ട് പോയിട്ട് എന്തെടുക്കാനാ?” ഷൈനി അവളുടെ കൈയില്‍ പിടിച്ചു ചോദിച്ചു.
“ആ തള്ള തിരക്കും..ചേച്ചി പിന്നെ വീട്ടിലോട്ട് വാ”
“എന്നാല്‍ ഞാന്‍ ലഞ്ചിന് ശേഷം വരാം”
“ശരി ചേച്ചി”
ഐഷ അവളെ നോക്കി പുഞ്ചിരിച്ച ശേഷം പെണ്ണമ്മയോടും പറഞ്ഞ ശേഷം വീട്ടിലേക്ക് പോയി. ഷൈനിക്ക് അവളെ കണ്ടതോടെ നഷ്‌ടമായ ഉത്സാഹവും പ്രസരിപ്പും തിരികെ കിട്ടി.
ഉച്ചയൂണ് കഴിഞ്ഞ് ഐഷ പൂമുഖത്ത് ഇരുന്നപോള്‍ ആമിന അവിടെത്തി. അവര്‍ എവിടെയോ പോകാനായി വേഷം മാറിയിരുന്നു.
“എന്താടി അനക്ക് കിടക്കണ്ടേ?” അവര്‍ സംശയത്തോടെ ചോദിച്ചു.
“അപ്പുറത്തെ ചേച്ചി ഇങ്ങോട്ട് വരുമെന്ന് പറഞ്ഞിരുന്നു..” ഐഷ ഉള്ളിലെ ഈര്‍ഷ്യ പുറമേ കാണിക്കാതെ പറഞ്ഞു.
“ഹും..ഓളും നീയും കൂടി ചേരും..രണ്ടിനേം ഒരു ബണ്ടീല്‍ കെട്ടാന്‍ പറ്റിയ ഉരുപ്പടികളാ” ആമിന അങ്ങനെ പറഞ്ഞിട്ട് ഉള്ളിലേക്ക് നോക്കി ഖാദറിനെ വിളിച്ചു.
“വാ മനുഷാ..പോകാം..ഇപ്പം പോയ ബൈകുന്നേരം ഇങ്ങെത്താം”
ഓ..തള്ള പോകുകയാണ്. നാശം വേഗം പോ മുതുക്ക് കിഴവീ. ഐഷ മനസ്സില്‍ പറഞ്ഞു.
“ഞമ്മള്‍ എത്തിയടി” ഖാദര്‍ ഉള്ളില്‍ നിന്നും വിളിച്ചു പറയുന്നത് ഐഷ കേട്ടു. ഈയിടെയായി എവിടെങ്കിലും പോകുന്നുണ്ടെങ്കില്‍ അത് ഐഷയോട് മുന്‍കൂര്‍ ആമിന പറയാറില്ല. പോകാന്‍ നേരം മാത്രമേ പറയൂ.
വേലിയിലൂടെ വരുന്ന ഷൈനിയെ ഐഷ കണ്ടു. അവളുടെ മുഖം വിടര്‍ന്നു.
“ഉമ്മാ ചേച്ചി വരുന്നു” ഐഷ സന്തോഷത്തോടെ പറഞ്ഞു. സ്ത്രൈണതയുടെ ഏറ്റവും ആകര്‍ഷണീയമായ കാല്‍ ചുവടുകളോടെ വരുന്ന ഷൈനിയുടെ ശാരീര ഭാഗങ്ങളുടെ പല ഭാഗങ്ങളിലേക്കുമുള്ള പോക്ക് അസൂയയോടെ നോക്കി ആമിന നിന്നു.
“ഉമ്മ അറിയുമോ എന്നെ?” ഷൈനി ചിരിച്ചുകൊണ്ട് ആമിനയോട് ചോദിച്ചു.
“പിന്നെ അറിയാണ്ട്? അന്റെ നിക്കാഹിനു ഞമ്മള് ബന്ന് എറച്ചീം മീനും കൂട്ടി കയ്ച്ചതല്ലേ..ആ ശാപ്പാടിന്റെ രുസി ഇപ്പഴും നാവിലുണ്ട്”
ആമിന അവളുടെ സൌന്ദര്യം അടിമുടി നോക്കി പറഞ്ഞു. അവരുടെ പിന്നില്‍ ഇരുന്ന ഐഷ നാവ് നീട്ടിക്കാണിച്ച് അവരെ പരിഹസിക്കുന്നത് കണ്ടപ്പോള്‍ ചിരി വന്നെങ്കിലും ഷൈനി അതടക്കി. പുതിയ കിളിനാദം കേട്ടു ഖാദറും ഇറങ്ങി വന്നു. അയാള്‍ വരുമ്പോള്‍ ചേച്ചിയെ കാണുമ്പൊള്‍ ഉള്ള ഭാവം അറിയാന്‍ ആകാംക്ഷയോടെ ഇരിക്കുകയായിരുന്നു ഐഷ. ഇറുകിയ ചുരിദാര്‍ ധരിച്ചു നില്‍ക്കുന്ന ഷൈനിയെ കണ്ടപ്പോള്‍ ഖാദറിന്റെ രക്തം ചൂടായി. ബേബിയുടെ മരുമോളെ കല്യാണ സമയത്ത് കണ്ടതാണ്. അന്ന് നേരെ ചൊവ്വേ കാണാന്‍ പറ്റിയിരുന്നില്ല.