അവൾ പ്രതികരിക്കാതെ കുറെ നേരം ഇരുന്നു..മാർക്കോസ് ചെറിയ വിരൽ ഉയർത്തി ഗംഗയുടെ വയറിൽ മുട്ടിച്ചു….അവൾ ഒന്നും പറയാതെ മാർക്കോസിനെയും പിറകിൽ മയങ്ങുന്ന ഇന്ദിരയെയും മാറി മാറി നോക്കി…പിറകിൽ ഇന്ദിരയുടെ ചുമ കേട്ട ഗംഗാ മാർക്കോസിന്റെ കൈ പതിയെ തട്ടി മാറ്റിയിട്ടു ഇത്തിരി അകന്നിരുന്നു.മാർക്കോസിന് ഒരു കാര്യം ഉറപ്പായി…പെണ്ണിന് ഇന്നലെ വരെയുള്ള മൈൻഡ് അല്ല ഇന്ന്….ഇനി ഇവളെ പിണക്കാതെ നിന്നാൽ തനിക്കു കുമിളിയിൽ വെള്ളം കളയാൻ ഒരു പീസിനെ കിട്ടും…അതും ഈ തുട് തുടുത്ത പീസിനെ….കുറെ നേരത്തെ മൗനത്തിനു ശേഷം മാർക്കോസ് ചോദിച്ചു അല്ല ഗംഗേ നീ എന്നെ കണ്ടാൽ കടിച്ചു കീറുന്നവളാണല്ലോ ഇന്നിതെന്തു പറ്റി…മോനെ കാണാൻ പോകുന്ന ത്രിലാ…..ഏയ് അതൊന്നുമല്ല…മാർക്കോസിന് ഒരു സമയം പോക്കിന് വേണ്ടി മുന്നിൽ കയറി എന്തെങ്കിലും പറഞ്ഞിരിക്കാമെന്നു കരുതി കയറിയത്…അപ്പോൾ അതിന്റെ ചിലവ് എനിക്ക് തരണം…ഗംഗാ ചിരിച്ചു കൊണ്ട് പറഞ്ഞു….ഗംഗക്ക് എന്താ വേണ്ടത്?…..എന്ത് ചോദിച്ചാലും മാർക്കോസ് തരുമോ….അവൾ ചുണ്ടു കൂട്ടികൊണ്ട് ചിരിച്ചു കൊണ്ട് ചോദിച്ചു…..
ചോദിച്ചു നോക്ക്…എന്നെ കൊണ്ട് ഒക്കുന്നതാണെങ്കിൽ തരാം…..മാർക്കോസ് പറഞ്ഞു…..എങ്കിലേ…..ഒരു ഉമ്മ തരാമോ?
മാർക്കോസ് അല്പം നേരം പകച്ചു പോയി…ഇതെന്താ ഈ പെണ്ണ് ഇങ്ങനെ….
മാർക്കോസ് ധൈര്യം വിടാതെ ചോദിച്ചു…എവിടെ തരണം ഉമ്മ….ഇടയ്ക്കു ഇന്ദിരയെ നോക്കി…ഇന്ദിര ഒന്നുമറിയാതെ നല്ല മയക്കത്തിലാണ്….
അയ്യടാ…..അതെ താനിനി കെട്ടുന്നവൾക്ക് കൊടുത്താൽ മതി…..ഹോ….ഒരുമ്മക്കാരൻ വന്നിരിക്കുന്നു…..
കർത്താവേ ഇവൾ ഇതെന്തുവാ ഒരു പിടിയും കിട്ടുന്നില്ലല്ലോ…..ഇന്ദിരയിൽ നിന്നും കണ്ണുകൾ മാറ്റി മാർക്കോസ് ഗംഗയെ ശ്രദ്ധിക്കാൻ തുടങ്ങി….തന്നെ മാർക്കോസ് അടിമുടി ഉഴിയെന്നെന്നു മനസ്സിലാക്കിയ ഗംഗാ മാർക്കോസിനെ ഇടയ്ക്കിടെ നോക്കി ചിരിക്കാൻ തുടങ്ങി….മാർക്കോസിന് ഗംഗയുടെ ആ ചിരി വല്ലാത്ത ഒരു വികാരം പകർന്നു….ഏകദേശം ഒമ്പതു മാണിയോട് കൂടി അവർ എറണാകുളത്തെത്തി…….. അവിടെ എറണാകുളത്തു ബോർഡിങ് സ്‌കൂളിൽ കയറി ഗംഗയുടെ മകനെ കണ്ടു…മാർക്കോസ് ഏറെ നേരം ഗംഗയുടെയും മകന്റെയും സ്നേഹപ്രകടനങ്ങൾ നോക്കി കൊണ്ട് നിന്നു…ബോർഡിങ് ഫീസും സ്‌കൂൾ ഫീസുമെല്ലാം ഇന്ദിര അടച്ചു…വൈകിട്ട് ഒരു അഞ്ചരയോടെ വീണ്ടും അവിടെ നിന്നു തിരിച്ചു….രാത്രി ഒമ്പതു ഒമ്പതരയോടെ കുമിളിയിൽ എത്തി….മാർക്കോസ് തനിക്കിവിടെ ഞങ്ങളോടൊപ്പം കൂടി കൂടെ…ഇത്രയും വലിയ വീട്ടിൽ ഞങ്ങൾ രണ്ടു സ്ത്രീകളും ആ കൈസറും മാത്രമേയുള്ളൂ..തനിക്കപ്പോൾ വാടക കൊടുക്കുകയും വേണ്ടാ….അത് വേണോ ഇന്ദിരേ? മാർക്കോസ് തിരക്കി…ആൾക്കാർ വല്ലതും പറഞ്ഞു നടക്കുകയില്ലേ….പറയുന്നവർ പറയട്ടെ മാർക്കോസ്…..താൻ ഞങ്ങൾക്ക് വേണ്ടപെട്ടവൻ തന്നെയാ…..