ഗംഗാ മാർക്കോസിനെ നോക്കി….മാർക്കോസിന് ആ നോട്ടത്തിനു മുന്നിൽ ഒന്നും പറയാനില്ലായിരുന്നു….അവസാനം മാർക്കോസ് അവിടെ താങ്ങാൻ തന്നെ തീരുമാനിച്ചു…പക്ഷെ താൻ അവിടെ താങ്ങിയാൽ ഉണ്ടാകുന്ന ഭവിഷ്യത് തനിക്കു മാത്രമേ അറിയൂ….വരുന്ന വഴിക്കു ആഹാരം ഒക്കെ കഴിച്ചതിനാൽ ഗംഗാ പറഞ്ഞു…ഞാൻ കിടക്കാൻ പോകുകയാണ് എന്ന് പറഞ്ഞു ……ഇന്ദിര കുറെ നേരം കൂടി മാർക്കോസിനൊപ്പം ഇരുന്നു….ഗംഗാ തന്നിൽ നിന്നും എന്തോ പ്രതീക്ഷിക്കുന്നതുപോലെ മാർക്കോസിന് തോന്നി….മറുവശത്തു ഇന്ദിര എന്ന കാമരൂപിണി…ആരെയാണ് താൻ വളക്കേണ്ടത്…മാർക്കോസിന് ഒരു രൂപവും ഇല്ലായിരുന്നു….ഗംഗയോട് കാഞ്ഞത് പോലെ ഫ്രീ ആയി ഇന്ദിരയോട് കാണിക്കാൻ പറ്റില്ലല്ലോ…താൻ ചിലപ്പോൾ അബധക്കാരൻ ആകാൻ അത് മതി…മാർക്കോസ് ഓരോന്നാലോചിച്ചു….എന്നാലും എങ്ങനെയാ..മാർക്കോസ് ഞാൻ കിടക്കാൻ പോകുകയാണ്…..ശരി ഇന്ദിരേ…..
ഏറെ നേരം കിടന്നിട്ടും മാർക്കോസിന് കണക്കു കൂട്ടലുകൾ പിഴക്കുന്നത് പോലെ തോന്നി…ഒരു പെണ്ണിന്റെ ചൂടറിഞ്ഞിട്ടു മാസങ്ങളായി….മാർക്കോസ് രണ്ടും കല്പിച്ചു എഴുന്നേറ്റു….ഇനി വയ്യ….ഗംഗയുടെ വാതിലിൽ മുട്ടിയാലോ….വേണ്ട അവൾ ഇന്ന് കാണിച്ചത് ആനി കാണിച്ചതുപോലുള്ള അടവാണെങ്കിലോ….പിന്നെ ഇന്ദിര…ആ മാദക സൗന്ദര്യം കണ്ണിൽ നിന്നു മായുന്നില്ല…മാർക്കോസ് എഴുന്നേറ്റ് മുറിക്കു പുറത്തിറങ്ങി നേരെ സ്റ്റെപ് കയറിയതും കാലു തെന്നി താഴെ വീണതും ഒരുമിച്ചായിരുന്നു……കാലു സ്ലിപ്പായി നടുവിന് പെട്ടെന്നൊരു പിടുത്തം പോലെ മാർക്കോസിന് തോന്നി….വേച്ചു വേച്ചു മാർക്കോസ് കട്ടിലിൽ വന്നു കിടന്നു….നേരം വെളുത്ത്…ഗംഗാ ചായയുമായി ഇന്ദിരയുടെ റൂമിൽ എത്തി ഇന്ദിരക്ക് ചായ നൽകി…പോയി മാർക്കോസിനെ വിളിച്ചു….മാർക്കോസിന് നടുവിന് വേദന കാരണം എഴുന്നേൽക്കാൻ വയ്യാതെ കിടന്നു….ചായ അവൾ മാർക്കോസിന്റെ മുറിയിൽ വച്ചിട്ട് പോയി ….സമയം പത്ത് മണി..ഗംഗാ കുളിച്ചു ഒരു ചുരിദാറും ധരിച്ചു പുറത്തിറങ്ങി വന്നപ്പോൾ മാർക്കോസ് സെറ്റിയിൽ ഇരിപ്പുണ്ടായിരുന്നു….അല്ല മാർക്കോസ് എപ്പോൾ എഴുന്നേറ്റു….ഇന്ദിര ചേച്ചി താഴേക്കു വന്നില്ലേ…ഇതെന്താ ഇങ്ങനെ ഇരിക്കുന്നെ…പോകാൻ റെഡിയാകുന്നിലെ….മാർക്കോസ് ഒന്നും പറഞ്ഞില്ല…ഏറെ നേരത്തെ മൗനത്തിനുശേഷം മാർക്കോസ് ചോദിച്ചു….നീ എവിടെ പോകുന്നു….
ഇങ്ങനെ ചോദിയ്ക്കാൻ നിങ്ങൾ എന്റെ കെട്ടിയോൻ ഒന്നുമല്ലല്ലോ…ഗംഗ ചിരിച്ചു….
വേണമെങ്കിൽ ഞാൻ നിന്നെ അങ്ങ് കെട്ടികൊള്ളാം…
അയ്യടാ നല്ല നായര് കുടുംബത്തിലെയാ കണ്ട നസ്രാണികൾക്കു മുന്നിൽ തല കുനിക്കാൻ എന്നെ കിട്ടില്ല….
നല്ല നായരായിട്ടാണോ വല്ലവനും പള്ളയിൽ ഉണ്ടാക്കിയിട്ട് മുങ്ങിയത്….
ഗംഗയുടെ മുഖം വാടി….
മാർക്കോസിന് താൻ പറഞ്ഞ വാക്കുകൾ കൂടി പോയി എന്ന് തോന്നി….