കാർലോസ് മുതലാളി (PART-10 )

Posted by

ആ എനിക്കറിയില്ല..എന്നോടും റെഡിയാവാൻ പറഞ്ഞു…പിന്നെ ആ സദാശിവനെയും വിളിച്ചിട്ടുണ്ട്…എങ്ങോ പോകാനാണ് എന്നാ പറഞ്ഞത്….

മാർക്കോസിന് മനസ്സിലായി രെജിസ്റ്റർ ഓഫീസിലേക്കുള്ള പോക്കാണ്….രണ്ടു സാക്ഷികൾ വേണമല്ലോ അതിനാണ് ഗംഗയും സദാശിവനും….ഇന്ന് തന്റെയും ഇന്ദിരയുടെയും വിവാഹം…..മാർക്കോസ് കുളിമുറിയിലേക്ക് ഒരു മൂളി പാട്ടും പാടി പോയി…..

കാർലോസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ മുന്നിലേക്ക് എം.എൽ.എ വലപ്പാട് രാമകൃഷ്ണന്റെ കാർ വന്നു നിന്നു…കാറിന്റെ ഫ്രണ്ടിൽ നിന്നും വലപ്പാടും…പിന് സീറ്റിൽ നിന്നും ലിയോ ഫെർണാണ്ടസും…ലിയോയുടെ ഭാര്യ ബ്ലെസ്സിയും ഇറങ്ങി….വലപ്പാട് ഫോൺ എടുത്ത് കാർലോസിനെ വിളിച്ചു…കാർലോസ് ഗോപുവിനെയും കൂട്ടി നേരെ ഹോസ്പിറ്റലിൽ എത്തി…കോൺഫറൻസ് റൂമിൽ കയറിയ കാർലോസിന്റെ കണ്ണ് തള്ളി പോയി…ബ്ലെസ്സി…..ലിയോയുടെ സുന്ദരിയായ ഭാര്യ….കാർലോസ് ആ അംഗ ലാവണ്യം ഒന്ന് ഉറ്റു നോക്കി….അപ്പോഴേക്കും ഡോക്ടർ ആനിയും,ഡോക്ടർ ഡേവിഡ് കുരിശിങ്കലും എത്തി….

ഞാൻ ലിയോ ഫെർണാണ്ടസ്…ഡൽഹിയിലെ എയിമ്സിൽ ഇപ്പോൾ ജോലി നോക്കുന്നു..ഈ ഹോസ്പിറ്റൽ വല്ലാതെ എനിക്കിഷ്ടപ്പെട്ടു…ഇനി നിങ്ങളുടെ തീരുമാനമാണ് അറിയേണ്ടത്…പിന്നെ മറ്റൊരു കാര്യം…ഞാൻ എവിടെ വർക്ക് ചെയ്യുന്നുവോ അവിടെയെ എന്റെ ഭാര്യ ബ്ലെസ്സിയും വർക്ക് ചെയ്യൂ…അവൾ ഡെന്റൽ ഡോക്ടറാണ്….

അങ്ങനെ കാർലോസും ഡേവിഡും ആനിയും തീരുമാനിച്ചു ഹയർ പാക്കേജിൽ ലിയോ ഫെർണാണ്ടസിന്റെ അപ്പോയ്ന്റ്മെന്റ് ചെയ്തു..കാർലോസിന്റെ നിർബന്ധപ്രാകാരം ബ്ലെസ്സിയെയും……

അങ്ങനെ റോയിയുടെ കുറവ് നികത്താൻ ലിയോയും….പുതിയ ഡെന്റൽ ഡോക്ടറായി ബ്ലെസ്സിയും…

എല്ലാം കഴിഞ്ഞപ്പോൾ കോൺഫറൻസ് റൂം തുറന്നു ഗായത്രി ഒരു പേപ്പറുമായി അകത്തു വന്നു….ഗായത്രിയെ കണ്ടപ്പോൾ വലപ്പാടിന്റെ കണ്ണുകൾ ഗായത്രിയിൽ ഇഴഞ്ഞു നടക്കുന്നത് ആനി കണ്ടു…..എല്ലാ പേപ്പറിലും ലിയോയും കാർലോസും സൈൻ ചെയ്തു….

എല്ലാവരും പൂര്ത്തിറങ്ങിയപ്പോൾ വലപ്പാടിന്റെ കണ്ണുകൾ തിരയുകയായിരുന്നു…ഗായത്രിയെ…..

(തുടരും)….

അപ്പോൾ തുടരേണ്ട……ലൈക്ക്‌ താ മച്ചാന്മാരെ…അപ്പോൾ കമന്റ്സും….ഗായത്രിക്കു എന്ത് സംഭവിക്കും എന്നറിയണ്ടേ…ഇന്ദിരയുടെയും മാർക്കോസിന്റെയും തുടർ ജീവിതം അറിയണ്ടേ,,,,കാർലോസ് കീഴടിക്കിയ പെണ്ണുങ്ങളുടെ കൂട്ടത്തിൽ ബ്ലെസ്സി വരുമോ എന്നറിയണ്ടേ….ജാവേദ് ഡോക്ടർ ആനിയുമായി സമാഗമത്തിൽ ഏർപ്പെടുമോ എന്നറിയണ്ടേ…ഗംഗയുടെ ജീവിതം എങ്ങനെയാകും എന്നറിയേണ്ടേ….അപ്പോൾ തുടരണമെങ്കിൽ ആ ലൈക്ക് ഇങ്ങു വരണം..ഇപ്പോൾ തത്കാലം ബൈ…

ഹാ…മറന്നു..ആൽബി…താങ്കളുടെ കമന്റുകൾ ഞാൻ നല്ല ഒരു സുഹൃത്തിനെ പോലെയാണ് കാണുന്നത്..അതുകൊണ്ടാണ് തമാശരൂപത്തിൽ മറുപടി നൽകിയതും..അപ്പോൾ എല്ലാവര്ക്കും ഒരു നല്ല വാണദിനം നേർന്നുകൊണ്ട്….സാജൻ നാവായിക്കുളം

 

Leave a Reply

Your email address will not be published. Required fields are marked *