സുന്ദരിക്ക് കൊടുത്ത ജീവന്‍ തുള്ളികള്‍

Posted by

ഒരു സുന്ദരിക്ക് കൊടുത്ത ജീവൻ തുള്ളികൾ

Oru Sundarikku Kodutha Jeevan Thullikal bY: ഒരു(-kunna0099-)


പതിവ് പോലെ അന്ന് ട്രെയിൻ കയറി ജോലിക്കു പോകേണ്ടി വരും എന്ന് ഓർത്തു അതിരാവിലെ ഒരു വെഷമം തൊട ഞാൻ എഴുനേറ്റു . നേരെ ചെന്ന് കിണറ്റില് വെള്ളം കോരി കുളിക്കാൻ റെഡിയായി . അപ്പോൾ അയലത്തെ വീട്ടിൽ ഒരു വെളിച്ചം . അവിടെ ഒരു സുന്ദരിയുണ്ട് അവളുടെ പേര് അഞ്ജന എന്നാണ് . ഞാൻ പഠിച്ച അതേയ് സ്കൂളിൽ തന്നെയാണ് ഇവളും പഠിച്ചത് . ഞാൻ 10 ആം ക്ലാസ് കഴിങ്ങാപ്പൂൾ അവൾ 4 ആയി. പിന്നെ പ്ലസ് ടു ,ഡിഗ്രി ഇവയെല്ലാം ഞാൻ അമ്മാവൻെ വീട്ടിൽ നിന്നാണ് പഠിച്ചത് വല്ലപ്പോഴു മാത്രം തറവാട്ടിൽ വരും . ഡിഗ്രി കഴിഞ്ഞു ജോലിയും കിട്ടി എറണാകുളത്താണ് . അങ്ങനെ ഒരു വെളിയയ്ച് വീട്ടിൽ വന്നു തിരിച്ചു പോകാൻ സമയത്താണ് ഈ സംഭവം നടക്കുന്നത്.

അഞ്ജന വളര വെളുത്ത കുട്ടിയാണ് ചന്ദനം പോലെ മണവും ഗുണവും ഒള്ള പെണ്ണ് . ഞങ്ങളുടെ നാട് ഒരു ചെറിയ ഗ്രാമം ആണ് എന്നാൽ എല്ലാം സൗകര്യങ്ങളും ഉണ്ട് . അവൾ ഫർമസിസ്റ് ആണ് , വീട്ടിൽ തരക്കേടില്ലാത്ത സാമ്പത്തികം ഉണ്ട്. അച്ഛൻ ഗൾഫിൽ ‘അമ്മ ടീച്ചർ അനിയൻ എഞ്ചിനീയർ . എന്റ്റെ കുടുംബം പഴയ ആൽക്കറാണ് അഛൻ പോലിസിൽ , ഞാൻ govt എസ്‌സിസ് ഡിപാർട്മെന്റ് ഇൻസ്പെക്ടർ ആണ്‌ .

Leave a Reply

Your email address will not be published. Required fields are marked *