സ്ത്രീകളെ രതിമൂര്‍ച്ഛയിലേക്ക് നയിക്കുന്ന പ്രചോദനങ്ങളേക്കുറിച്ചുള്ള ഒരു ശാസ്ത്രീയാന്വേഷണത്തില്‍ വെളിവാക്കപ്പെട്ട മറ്റു ചില കാര്യങ്ങള്‍ ഇതിലും രസകരമാണ്. റട്ഗര്‍ യൂണിവേഴ്സിറ്റിയിലെ ബാരി കോമിസാറുക് എന്ന ന്യൂറോ സയന്റിസ്റ്റാണ് മാഗ്‌നറ്റിക് റെസൊണന്‍സ് ഇമേജിങ് ഉപയോഗിച്ച് സ്ത്രീയുടെ അഭിനിവേശത്തെ പഠിക്കാന്‍ ശ്രമിച്ചത്. ഇതിനായി നാലുഘട്ടങ്ങളിലെ സ്ത്രീകളുടെ രതിമൂര്‍ച്ഛകളെ നിരീക്ഷിച്ചു. അപൂര്‍വം ചില സ്ത്രീകളില്‍, ക്ലിറ്റോറിസിനെ നേരിട്ട് ഉത്തേജിപ്പിക്കുമ്പോള്‍ ഉണ്ടാകുന്നതു പോലെ തന്നെയുള്ള രതിമൂര്‍ച്ഛ, ലൈംഗികഭാവനകളും ചിന്തകളും മാത്രം കൊണ്ട് ഉണ്ടാകുമെന്നു പഠനങ്ങളിലൂടെ ബാരി തെളിയിച്ചു (ഇക്കാര്യത്തിലും സ്ത്രീകള്‍ വളര്‍ന്ന സാഹചര്യത്തിനും സംസ്‌കാരത്തിനുമൊക്കെ സ്വാധീനമുണ്ട്.) ഇതേ സമയം തന്നെ വ്യായാമത്തെ തുടര്‍ന്ന് സ്ത്രീകളിലുണ്ടാകുന്ന ലൈംഗിക ഉണര്‍വ് ഉള്‍പ്പെടെയുള്ള നിരവധി പഠനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നുണ്ടായിരുന്നു. ഈ പഠനങ്ങളുടെയെല്ലാം സംഗ്രഹം ഒന്നാണ്. പുരുഷന്റെ ലൈംഗിക ഉണര്‍വ് ഓണും ഓഫും ഒരൊറ്റ സ്വിച്ചാണെങ്കില്‍ സ്ത്രീയുടേത് നിരവധി നോബുകളുള്ള ഒന്നാണ്. എന്തുകൊണ്ടാണ് ഇത്രയധികം പ്രചോദനങ്ങളാല്‍ സ്ത്രീകള്‍ ഉണര്‍ത്തപ്പെടുന്നു എന്നതിന്റെ ഉത്തരം കണ്ടെത്താന്‍ മാത്രം വൈദ്യശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല. പക്ഷേ, സ്ത്രീകളില്‍ ലൈംഗിക അവയവങ്ങളിലുണ്ടാകുന്ന മാറ്റവും മാനസികമായ മാറ്റവും തമ്മില്‍ ഒരു ഡിസ്‌കണക്ടര്‍ ഉണ്ട്. അതിനാല്‍, ഇവരിലെ ലൈംഗിക ഉണര്‍വുകളെല്ലാം ലൈംഗികബന്ധത്തില്‍ അവസാനിക്കണമെന്നില്ല.
പണ്ട് സ്ത്രീയും പുരുഷനും ഒരൊറ്റ ശരീരമായിരുന്നത്രെ. സീയൂസ് ദേവന്‍ ആ ശരീരം രണ്ടായി കീറി ദൂരെയെറിഞ്ഞെന്നാണു സങ്കല്‍പം. കാലാകാലങ്ങളായി ഒരു പാതി മറുപാതിയെ തേടി നടക്കുകയാണ്. കഥയാണെങ്കിലും പ്രായപൂര്‍ത്തിയാകുന്നതോടെ പുരുഷനും സ്ത്രീയും ഒന്നു ചേര്‍ന്നു പൂര്‍ണരാകാനുള്ള ഒരന്വേഷണത്തിലാണ്. അതവര്‍ പൂര്‍ത്തിയാക്കുന്നത് ശരീരസമാഗമത്തിലൂടെയും. തന്റെ പുരുഷനെ തെരഞ്ഞെടുക്കുന്നതില്‍ സ്ത്രീയെ സ്വാധീനിക്കുന്ന ഘടകങ്ങളെന്തൊക്കെയാണ് എന്ന കാര്യത്തില്‍ സെക്സോളജിസ്റ്റുകള്‍ ഏതാണ്ട് ഒരേ അഭിപ്രായമാണ്. ഇതില്‍ ശരീരസൗന്ദര്യത്തിന് ഏറെ പ്രാധാന്യമുണ്ട്. തോളു മുതല്‍ ഇടുപ്പുവരെയുള്ള അനുപാതം കൂടുതലുള്ള, പേശീദൃഢതയുള്ള, രോമാവൃതമായ ശരീരമുള്ള, ഘനഗാംഭീര്യമുള്ള ശബ്ദവും ദൃഢമായ താടിയെല്ലുകളുമുള്ള ആണത്തമുള്ള പുരുഷന്മാരോടാണത്രെ സ്ത്രീകള്‍ക്കു ചായ്വ്. പഴയ അതീവ ധീരന്‍-സുന്ദരന്‍-ബലവാന്‍-സങ്കല്‍പം തന്നെ. സാമൂഹികവും സാംസ്‌കാരികവും വികാരപരവുമായ ഘടങ്ങള്‍ അനുസരിച്ച് ഈ ഇഷ്ടത്തിലും വ്യത്യാസങ്ങള്‍ വരും.
അഞ്ജലിയുടെ സമോസപ്പൂര്‍ (കഴപ്പികളുടെ നാട്ടില്‍) 5
Posted by