മറിച്ച് ആഹ്ലാദിക്കാനുള്ളതാണ് എന്നതാണ് . ഇണയുടെ പങ്ക് അക്കാര്യത്തില്‍ പുരുഷന്‍ നിര്ബന്ധമായും പരിഗണിക്കണം.ആദ്യത്തെ ലൈംഗിക ബന്ധം മൂലം ഗര്ഭിണിയാകുമോ?
തീര്ച്ചയായും. ആദ്യത്തെ ലൈംഗിക ബന്ധത്തില്‍ നിന്നു തന്നെ സ്ത്രീ ഗര്ഭിണിയാകാം. യോനിക്കുള്ളില്‍ ശുക്ലം വീണാല്‍ സ്ത്രീയുടെ ആദ്യത്തെ ലൈംഗിക ബന്ധമായാലും നൂറാമത്തെ ലൈംഗിക ബന്ധമായാലും ഗര്ഭിണിയാകാം. അതു കൊണ്ടു തന്നെ ആദ്യത്തെ ലൈംഗിക ബന്ധത്തിനു മുമ്പായി മുന് കരുതലുകളെടുക്കണം. കുട്ടിയെ ഉടനെ ആവശ്യമില്ലെങ്കില്‍ തീര്ച്ചയായും മുന് കരുതലെടുക്കണമെന്ന് ആദ്യത്തെ ലൈംഗിക ബന്ധം; അറിയേണ്ടതെല്ലാം
ആദ്യമായി ലൈംഗിക ബന്ധത്തിലേര്‌പ്പെടുമ്പോള്‍ വേദന തോന്നുമോ.? മിക്ക സ്ത്രീകള്ക്കും കുറച്ച് പുരുഷന്മാര്ക്കും വേദന തോന്നാം.
ആദ്യ ലൈംഗിക വേഴ്ചക്കിടെ രക്തം വരുമോ.?സ്ത്രീകള്ക്കു മാത്രം. ചില സ്ത്രീകളില്‍ രക്തം വരാം. കാരണം യോനിയുടെ പുറത്തുള്ള ചര്മ്മം (കന്യാ ചര്മ്മം) പൊട്ടുന്നതിനാലാണിത്. എന്നാല്‍ പല കേസുകളിലും രക്തം വരാതിരിക്കാം. കാരണം ലൈംഗിക ബന്ധത്തിലേര്‌പ്പെടാതെ തന്നെ അവരുടെ കന്യാചര്മ്മം പൊട്ടിയിരിക്കാം. വ്യായാമം ചെയ്യുമ്പോഴും കഠിനമായ ജോലികള്‍ ചെയ്യുമ്പോഴും സൈക്കിളില്‍ സവാരി നടത്തുമ്പോഴും കന്യാചര്മ്മത്തിനു ക്ഷതം വരാം. ചില പെണ്കുട്ടികളില്‍ കന്യാചര്മ്മം കാണാനേ കഴിയില്ല. അവര്‍ ജനിച്ചതു തന്നെ അതില്ലാതെയാകും. അതു കൊണ്ട് വ്യക്തികള്ക്കനുസൃതമായി വേദന മാറാം. എങ്കിലും മിക്ക സ്ത്രീകളിലും ആദ്യത്തെ ലൈംഗിക ബന്ധമെന്നത് വേദനയുടെ പര്‍വ്വം തന്നെയാണ്.ആദ്യത്തെ ലൈംഗിക ബന്ധത്തിലുണ്ടാകുന്ന വേദന കുറക്കാനെന്താണ് മാര്ഗ്ഗം.?
ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കാം.ലൂബ്രിക്കന്റുകള്‍ പോലെ പ്രവര്ത്തിക്കുന്ന ഉറകള്‍ ഉപയോഗിക്കുകയും ആകാം. സ്ത്രീക്ക് വേദന സഹിക്കാന്‍ കഴിയാതെ വന്നാല്‍ പുരുഷന്‍ ഓര്മ്മിക്കേണ്ടതു ഇത് വേദനിക്കാനുള്ളതല്ല. മറിച്ച് ആഹ്ലാദിക്കാനുള്ളതാണ് എന്നതാണ് . ഇണയുടെ പങ്ക് അക്കാര്യത്തില്‍ പുരുഷന്‍ നിര്ബന്ധമായും പരിഗണിക്കണം.
ആദ്യത്തെ ലൈംഗിക ബന്ധം മൂലം ഗര്ഭിണിയാകുമോ?
തീര്ച്ചയായും. ആദ്യത്തെ ലൈംഗിക ബന്ധത്തില്‍ നിന്നു തന്നെ സ്ത്രീ ഗര്ഭിണിയാകാം. യോനിക്കുള്ളില്‍ ശുക്ലം വീണാല്‍ സ്ത്രീയുടെ ആദ്യത്തെ ലൈംഗിക ബന്ധമായാലും നൂറാമത്തെ ലൈംഗിക ബന്ധമായാലും ഗര്ഭിണിയാകാം. അതു കൊണ്ടു തന്നെ ആദ്യത്തെ ലൈംഗിക ബന്ധത്തിനു മുമ്പായി മുന് കരുതലുകളെടുക്കണം. കുട്ടിയെ ഉടനെ ആവശ്യമില്ലെങ്കില്‍ തീര്ച്ചയായും മുന് കരുതലെടുക്കണമെന്ന് ഓര്മ്മിപ്പിക്കട്ടെ.
അഞ്ജലിയുടെ സമോസപ്പൂര്‍ (കഴപ്പികളുടെ നാട്ടില്‍) 5
Posted by