ആദ്യത്തെ ലൈംഗിക വേഴ്ചയില്‍ രതിമൂര്ച്ഛ ലഭിക്കുമോ?
ഇതിനുള്ള സാദ്ധ്യത തീരെ കുറവാണ്. അത് പല ഘടകങ്ങളെ അനുസരിച്ചാണ് നില നില്ക്കുന്നത്. പങ്കാളികളിലൊരാളുടെ കഴിവു കേടായി കാണാനേ പാടില്ല. സ്ത്രീക്കാകട്ടെ തനിക്ക് പ്രശ്‌നമുള്ളതായി തോന്നാനും പാടില്ല.
ആദ്യ ലൈംഗിക വേഴ്ചയില്‍ ശീഘ്രസ്ഖലനം അനുഭവപ്പെട്ടു. അതിലെന്തെങ്കിലും അപാകതയുണ്ടോ.?
അപാകതയില്ല. മാത്രമല്ല മിക്കവരിലും ഇത് സംഭവിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ സാധാരണ കാര്യമായി കരുതിയാല്‍ മതി.പല കാരണങ്ങളാണ് ഇതിനു പിന്നിലുള്ളത്. ഇണയെ തൃപ്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നില നില്ക്കുന്ന ധാരണകളും ആദ്യമായി തോന്നുന്ന മാനസിക സംഘര്ഷങ്ങളും കാരണമാകും. ഇരുവരും ആദ്യമായിട്ടാണ് ഇടപെടുന്നതെങ്കില്‍ ശീഘ്രസ്ഖലനം ഉറപ്പാണെന്നാണ് പൊതുവേയുള്ള കണ്ടെത്തല്‍ . അല്പ ദിവസങ്ങള്ക്കു ശേഷമോ അല്ലെങ്കില്‍ അല്പ സമയത്തിനു ശേഷമോ ഇതെല്ലാം ശരിയാകും.
ആദ്യത്തെ ലൈംഗിക വേഴ്ചക്കു ശേഷം എന്താകും തോന്നുക?
ചിലരില്‍ ആഹ്ലാദവും മറ്റു ചിലരില്‍ വേദനയും കാണും.ആകാംക്ഷ, ആശങ്ക, അഭിനിവേശം… ഇങ്ങനെ വിവിധ വികാരങ്ങളുമായാണ് മിക്ക ദമ്പതികളും ആദ്യ ലൈംഗിക ബന്ധത്തിലേക്ക് പ്രവേശിക്കുന്നത്. ഇതിനുപുറമേ യാഥാര്‍ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കേട്ടറിവുകളും വിശ്വാസങ്ങളും ഇവര്‍ക്കുണ്ടാവും. ഇങ്ങനെയുള്ളവര്‍ ശ്രദ്ധിക്കുക… നിങ്ങള്‍ക്കുവേണ്ടിയാണ് താഴെ പറയുന്ന കാര്യങ്ങള്‍.
തെറ്റുകള്‍ മനുഷ്യസഹജം
ആദ്യ ലൈംഗിക ബന്ധത്തിന് ഒരുങ്ങുന്നവര്‍ ഓര്‍ക്കുക, ആദ്യ അനുഭവം എല്ലാം തികഞ്ഞതാവണമെന്നു വാശി പിടിക്കരുത്. തെറ്റുകളും കുറ്റങ്ങളും വന്നു ചേരാം.
തന്റെ ആദ്യ സംഭോഗം ഏറെ നേരം നീണ്ടുനില്‍ക്കണമെന്ന് പല പുരുഷന്മാരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ആദ്യാനുഭൂതിയുടെ വികാര വിസ്‌ഫോടനം മിക്കപ്പോഴും വളരെ പെട്ടന്ന് ഉണ്ടായേക്കാം.
ചിലപ്പോള്‍ ഉദ്ധാരണം തന്നെ നടന്നില്ലെന്നും വരാം. ഇത് പെട്ടെന്നുള്ള വികാരത്തിന്റെ തള്ളിക്കയറ്റം കാരണമാണെന്നും സ്വയംഭോഗം ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ലൈംഗികമായി സംപൂര്‍ണ ആരോഗ്യവാനാനെന്നും തിരിച്ചറിയുക.
അഞ്ജലിയുടെ സമോസപ്പൂര്‍ (കഴപ്പികളുടെ നാട്ടില്‍) 5
Posted by