അഞ്ജലിയുടെ സമോസപ്പൂര്‍ (കഴപ്പികളുടെ നാട്ടില്‍) 5

Posted by

ഇങ്ങനെയുള്ള അവരസരങ്ങളില്‍ തന്റെ പങ്കാളിക്ക് മറ്റുവഴികളിലൂടെ രതിമൂര്‍ച്ഛ നല്‍കുകയാണ് വേണ്ടത്. ഇനിയും ബന്ധപ്പെടാന്‍ അവസരമുണ്ടെന്ന് തിരിച്ചറിയുക. എന്നിട്ട് അടുത്ത സംഭോഗത്തില്‍ കൂടുതല്‍ ഉന്മേഷത്തോടെ പങ്കെടുക്കുക.
സുഖമുള്ള വേദന
ആദ്യ സംഭോഗം അതീവ വേദനാജനകമാണെന്നു മിക്ക സ്ത്രീകളും കരുതുന്നു. എന്നാല്‍ ഇത് മിഥ്യാധാരണയാണ്. മിക്കപ്പോഴും ചെറിയൊരു നുള്ളലിന്റെ വേദന മാത്രമേ ഉണ്ടാകാറുള്ളൂ എന്നതാണ് സത്യം.
അതിതീവ്രമായ വേദന സഹിക്കേണ്ടിവരുമെന്ന പേടി പല സ്ത്രീകളെയും ലൈംഗിക ബന്ധത്തില്‍ നിന്ന് പിന്‍വലിയാന്‍ പ്രേരിപ്പിക്കുന്നു. ഈ പേടി അവരുടെ യോനി കൂടുതല്‍ സങ്കോചിക്കാന്‍ കാരമാവും. ഇത് സംഭോഗം ദുഷ്‌കരമാക്കും.
ഇണയുടെ പേടി ഒഴിവാക്കാന്‍ പുരുഷന്മാര്‍ മുന്‍കൈ എടുക്കണം.തന്റെകൂടെ സുരക്ഷിതയാണെന്നുളള ബോധം അവളില്‍ ഉളവാക്കാന്‍ പുരുഷന് കഴിയണം. കൂടാതെ സംഭോഗത്തിന് മുന്‍പ് യോനിയില്‍ ആവശ്യത്തിനു ലൂബ്രിക്കേഷന്‍ ഉണ്ടാവാന്‍ ബാഹ്യകേളികളില്‍ ഏര്‍പ്പെടുക.
കന്യാചര്‍മ്മം
തന്റെ പങ്കാളി കന്യകയാണെന്ന് മിക്ക പുരുഷന്മാരും വിലയിരുത്തുന്നത് ആദ്യ ബന്ധപ്പെടലില്‍ കന്യാചര്‍മ്മം പൊട്ടി രക്തം വരുന്നത് വഴിയാണ്.
എന്നാല്‍ ഇത് തികച്ചും തെറ്റായ സമീപനമാണ്. കായികമായ പരിശീലനവും മറ്റു കളികളും എന്തിനു സ്വയംഭോഗം പോലും കന്യാചര്‍മ്മം നേരത്തെ പൊട്ടാന്‍ കാരണമാകാറുണ്ട്. ചിലര്‍ക്ക് ജന്മനാതന്നെ കന്യാചര്‍മ്മം കാണണമെന്നില്ല.
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍
ചെറിയൊരു പിഴവ് ചിലപ്പോള്‍ വേണ്ടാത്തൊരു ഗര്‍ഭത്തിലേക്കു വഴി വച്ചേക്കാം. വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധങ്ങള്‍ക്ക് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം ശീലമാക്കുക.
വിവാഹമടുത്ത യുവതികള്‍ക്ക് ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെ കോപ്പര്‍ ടി പോലുള്ള അധികകാലത്തേക്ക് പ്രയോജനപ്പെടുന്ന ഗര്‍ഭ നിരോധന രീതികള്‍ സ്വീകരിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *