കളളിപൂച്ച 2
Kallipoocha kambikatha part 2 bY Ajay Menon | Previous Parts click here
രാകേഷുമായി നടന്ന സംയോഗത്തിനു ശേഷം നവ്യ അൽപം ഉൾവലിഞ്ഞു കഴിയുകയായിരുന്നു ചെയ്തത് തെറ്റായിപ്പോയി എന്ന ഒരു ബോധം അവളെ മഥിച്ചു കൊണ്ടിരുന്നു വഞ്ചിച്ചതു സ്വന്തം ഭർത്താവിനെ മാത്രമല്ല… രാകേഷ് എത്രയോ തവണ തന്നെ ബന്ധപ്പെടാൻ ശ്രമിച്ചു കാണും
സ്നേഹം നടിച്ചു വഞ്ചിച്ചു എന്നേ രാകേഷ് കരുതൂ…. സത്യത്തിൽ അത് അങ്ങനെ തന്നെ ആയിരുന്നലോ…
ദിൽനയുമായും അവൾ അൽപം അകലം പാലിക്കാൻ ശ്രമിച്ചു… ഇനി ഇങ്ങനെ ഒന്നും വേണ്ടാ എന്ന് അവൾ മനസിൽ ഉറപ്പിച്ചു… ഭർത്താവിനോട് സമ്മതം വാങ്ങി അവൾ കുറച്ചു ദിവസം സ്വന്തം വീട്ടിൽ താമസിക്കാൻ ചെന്നു…. വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന അവളുടെ അമ്മയുടെ ചേച്ചിയുടെ മകളും കുട്ടികളുമായി കുറച്ചു ദിവസം ഇടപഴകിയപോൾ നവ്യ സാധാരണ നിലയിലേക്ക് പതുക്കെ തിരിച്ചു വന്നു…. ഇനി ഇങ്ങനെ ഒന്നും തന്റെ ജീവിതത്തിൽ സംഭവിക്കാൻ പാടില്ല എന്ന് അവൾ ഉറപ്പിച്ചു…..
അങ്ങനെ ഇരിക്കുമ്പോഴാണ് അവളുടെ അമ്മയുടെ ബന്ധുവായ കൃഷ്ണൻ മാമൻ ഒരു ദിവസം ഫോൺ ചെയുന്നത്….
…..മോളെ നവ്യേ…. സ്കൂളിലെ വേകൻസിയുടെ കാര്യം ശരിയായി…. രണ്ടു ആഴ്ച കൊണ്ട് പണം അടക്കണം…. 6 ലക്ഷം മുഴുവൻ…ഇത് നിന്റെ ഭാഗ്യത്തിന് ആണ് കിട്ടിയത്…
……. അത്രയും പൈസ ഇപ്പോൾ കൈയിൽ ഇല്ലല്ലോ മാമാ എന്താ ചെയ്യാ ഇപ്പോൾ?…..
…നീ എന്താ മോളെ ഇങ്ങനെ പറയുന്നത്… എല്ലാം ആദ്യമേ പറഞ്ഞതല്ലേ നീ ഒക്കെ പറഞ്ഞത് കൊണ്ടാ ഞാൻ അവരുടെ കാലു പിടിച്ചു ഇത് ശരിയാക്കിയത്….. നിനക്ക് അറിയാമല്ലോ 12 ലക്ഷം കൊടുക്കാനും ആളുണ്ട്….. നിന്റെ അമ്മയോട് എനിക്ക് ഒരു കടപ്പാട് ഉണ്ട്….. അതിന്റെ പേരിൽ ആണ് ഞാൻ കുറെ ആൾക്കാരുടെ പിറകെ നടന്നു ഇത് ശരിയാക്കിയത്… പക്ഷെ 10 ആം തീയതികുളളിൽ പണം നൽകാൻ പറ്റിയില്ലെങ്കിൽ പിന്നെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല…….
….. അയ്യോ മാമാ…. ഞാൻ ഇപ്പോൾ എന്താ ചെയ്യുക?…. എനിക്കു ആ ജോലി വേണം ഞാൻ ഒത്തിരി കൊതിച്ചതാ……
….. ഞാൻ എന്താ മോളെ പറയുക…. എത്രയും വേഗം പൈസ ശരിയാക്കിയിട് വിളിക്കു…..വൈകിയാൽ പിന്നെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല…..