കാമദേവത 3

Posted by

“എന്‍റെ.. എന്‍റെ ഡ്രസ്..”

“ഞാനാണു മാറ്റിയത്.. ആകെ ഛര്‍ദ്ദിലല്ലായിരുന്നോ..”

“അയാം സോറി മനൂ.. ഞാന്‍ പറഞ്ഞതല്ലേ വേണ്ടാന്ന്..”

“സാരമില്ല ശാലൂ.. പിന്നെ അടിയിലിടുന്നതൊന്നും കണ്ടില്ല ട്ടോ.. അതാ..”

ഞാനാകെ നാണിച്ചു ചുവന്നുപോയി. എന്‍റെ നഗ്നമേനി മനു കാണുകയും തൊടുകയും ചെയ്തെന്നത് എന്നെ ആകെ പുളകിതയാക്കി. എന്‍റെ നാണം ഒരു പുഞ്ചിരിയോടെ കണ്ട് ആസ്വദിക്കുകയായിരുന്നു മനു. ആകെ പൂത്തുലഞ്ഞ് ഞാനിരുന്നു. മനു എന്നെ എന്തൊക്കെ ചെയ്തുകാണും എന്ന ഓര്‍മയില്‍ എന്‍റെയുള്ളില്‍ മെല്ലെ കാമം നുരയാന്‍ തുടങ്ങി. ആകെ വിവശയായ എന്‍റെ മുലക്കണ്ണുകള്‍ മെല്ലെ തരിച്ചുണരുന്നത് ഞാനറിഞ്ഞു. ടോപ്പിനുള്ളില്‍ ബ്രായില്ലാത്തതിനാല്‍ അവയുടെ തടിപ്പ് നേര്‍ത്ത തുണിയിലൂടെ തള്ളിനില്‍ക്കുന്നത് വളരെ വ്യക്തമായി കാണാമായിരുന്നു.

“ഞാനിറങ്ങുന്നു ശാലൂ.. റെസ്റ്റെടുത്തോളൂ.. ഇന്നു ഞായറാഴ്ചയല്ലേ..”

“താങ്ക് യൂ മനു.. സോറി ഫോര്‍ ദ ട്രബിള്‍..”
“ഇന്നു വൈകുന്നേരം എന്താ പ്ലാന്‍?” മനു തിരക്കി.

“ഒന്നൂല്ല.. എന്താ ഒന്നൂടെ ഡിന്നര്‍ കഴിക്കണോ?” കുസൃതിയോടെ ഞാന്‍ തിരക്കി.

“ശാലൂനു വിരോധമില്ലെങ്കില്‍..” മനു പുഞ്ചിരിച്ചു.

“അമ്പടാ.. ചെല്ല് ചെല്ല് വൈകുന്നേരം കാണാം..”

മനു യാത്രപറഞ്ഞിറങ്ങിയിട്ടും ഞാന്‍ ഒരു സ്വപ്നലോകത്തെന്നപോലെ ഇരുന്നു. എന്നെ എന്തൊക്കെ ചെയ്തിട്ടുണ്ടാകും മനു? മേലു കഴുകിച്ചിട്ടുണ്ടാകും അതുറപ്പ്. എന്‍റെ നഗ്നത കണ്ടാസ്വദിച്ചുകാണുമോ? വെണ്ണതോല്‍ക്കുന്ന എന്‍റെ മാദകമേനി പുണര്‍ന്ന് ദേഹമാസകലം ചുംബനങ്ങള്‍ വിതറി എന്നെ കാമപരവശയാക്കിയോ? ഒന്നും ഓര്‍ക്കാനാകുന്നില്ല. ആകെ ഒരു അസ്വസ്ഥത. ദേഹം എന്തിനോ തരിക്കുന്നു. കാലിനിടയില്‍ നല്ല നനവ്. ഞാന്‍ മെല്ലെ കൈകള്‍ എന്‍റെ സംഗമപ്പൂവിലേക്ക് നീട്ടി. അവളെ മെല്ലെ തടവിയപ്പോള്‍ കുളിരോടെ ഞാന്‍ ഒരു സീല്‍ക്കാരമുതിര്‍ത്തു. മെല്ലെ ഞാന്‍ സുഖകരമായ ഒരു മയക്കത്തിലേക്ക് വീണ്ടും വഴുതിവീണു.

Leave a Reply

Your email address will not be published. Required fields are marked *