മണൽക്കാട്ടിൽ മഞ്ഞുരുകുമ്പോൾ 1

Posted by

മണൽക്കാട്ടിൽ മഞ്ഞുരുകുമ്പോൾ 1

Manalkkattil Manjurukumbol bY സാഗർ കോട്ടപ്പുറം

 

നിളാ നദിയുടെ ഓളങ്ങളെ തഴുകിയെത്തുന്ന കാറ്റിന് പോലും അവാച്യമായ കുളിരുള്ള ഡിസംബറിലെ രാത്രികൾ മറക്കാനാവുന്നില്ല.
പുഴയുടെ മണൽപ്പരപ്പിൽ സ്വപ്നം കണ്ട് കിടന്നിരുന്ന രാവുകൾ ഓർമ്മകൾ മാത്രമായിരിക്കുന്നു.
കടലേഴും കടന്നെത്തിയിരിക്കുന്നത് ഈ മണൽക്കാട്ടിലാണ്.
നാലു ചുമരുകൾക്കുള്ളിലെ ജീവിതം മടുത്ത് തുടങ്ങിയിരിക്കുന്നു.
42 ഡിഗ്രി ചൂടിലും മനസ്സിനെ കുളിരണിയിക്കുന്നത് പഴയകാല ഓർമ്മകളാണ്.
ഓർമ്മയുടെ ഓളങ്ങളിളകിത്തുടങ്ങി.
നിമിഷാർദ്ധത്തിൽ സൽമാന്റെ മനസ്സ് കടലേഴും കടന്നു.
പുഴയും, നെൽപ്പാടങ്ങളും കൺമുന്നിൽ തെളിഞ്ഞു..
പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലമാണ്.
സിരകളിൽ കനലെരിയുന്ന കാലം.
മുത്തുച്ചിപ്പി വാരികയിലെ നോവലും വായിച്ച് രതിസ്വപ്നവും കണ്ടുറങ്ങിയിരുന്ന കാലം.
സിനിമാ മാസികകളിലെ നടിമാരുടെ അർദ്ധ നഗ്നചിത്രങ്ങളിൽ ആനന്ദം കണ്ടെത്തിയിരുന്ന കാലം.
ചിന്തകളിൽ എപ്പോഴും നിറഞ്ഞ് നിന്നിരുന്നത് കാമകേളികളായിരുന്നു.
പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറവായത്കൊണ്ട് തുടർ പഠനത്തിനായിപട്ടണത്തിലെ പാരലൽ കോളേജിലാണ് അഡ്മിഷൻ കിട്ടിയത്. അതോടെയാണ് പൂക്കാലം വരവായത്.
പ്രീഡിഗ്രി സെക്കന്റ് ഇയർ ആയതോടെ അഹങ്കാരവും കൂടി..
ഞങ്ങൾ നാല് പേർ ചേർന്നൊരു ഗ്യാങ്ങ് ഉണ്ടാക്കി.
പേര് “ഡെവിൾ ബോയ്സ്”.

Leave a Reply

Your email address will not be published. Required fields are marked *