ദുബായിലെ മെയില്‍ നേഴ്സ് – 17
Dubayile Male Nurse Kambikatha bY SuSaN
കഴിഞ്ഞു പോയ ഭാഗങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യു CLICK...
അങ്ങനെ ഞങ്ങള്‍ ഡോക്ടര്‍ ബിനുവിന്റെ ഫ്ലാറ്റിലേക്ക് കാറില്‍ യാത്ര തിരിച്ചു, ഡോക്ടര്‍ കോ നല്ല സ്പീഡില്‍ ആണ് കാര്‍ ഓടിച്ചത്. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ഫ്ലാറ്റില്‍ എത്തിയ ഞാന്‍ ഡോര്‍ ബെല്‍ അമര്‍ത്തി. വാതില്‍ തുറന്നത് ഡോക്ടര്‍ ബിനു ആയിരുന്നു. ഡോക്ടര്‍ കൊയെ കണ്ട അവള്‍ അങ്ങേരെ കെട്ടി പുണര്‍ന്നു. അതിനു ശേഷം ചുണ്ടുകള്‍ തമ്മില്‍ ചുടു ചുംബനം കൈ മാറി. അതിനു ശേഷം ഞങ്ങള്‍ അകത്തേക്ക് കയറി. അപ്സരസിനെ പോലെ ഇരുന്ന ഡോക്ടര്‍ ആനിയെ കണ്ട ഞാന്‍ ഞെട്ടി.
ഡോക്ടര്‍ ആനിയെ കണ്ടാല്‍ ശരിക്കും ഒരു മാലാഖയെ പോലെ ആയിരുന്നു. എന്താ ഒരു ഭംഗി. നല്ല വെളുത്തു തുടുത്തിരിക്കുന്ന അവളെ കണ്ടാല്‍ ആരും നോക്കി നിന്നു പോകും. ഞങ്ങളെ കണ്ട അവള്‍ ചിരിച്ചു. അവളുടെ നുണ കുഴി കണ്ട ഞാന്‍ ഏതോ സ്വപ്ന ലോകത്ത് ആയിരുന്നു. അവളുടെ ചിരിയ്ക്ക് വല്ലാത്ത ഒരു വശീകരണ ശക്തി ഉണ്ടായിരുന്നു. എനിക്ക് അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാനെ കഴിഞ്ഞില്ല. അവളുടെ സൌന്ദര്യം ആസ്വതിച്ചു കൊണ്ട് ഞാന്‍ കുറെ സമയം അവളെ തന്നെ നോക്കി കൊണ്ട് നിന്നു. ഇത്രയും സുന്ദരി ആയ അവളോട് എനിക്ക് കാമത്തിലുപരി സ്നേഹമാണ് തോന്നിയത്.
ഡോക്ടര്‍ ആനിയ്ക്ക് എന്നെക്കാള്‍ പൊക്കം ഉണ്ടായിരുന്നു. ബോബ് ചെയ്ത ഇളം ബ്രൌണ്‍ നിറം ഉള്ള സുന്ദമായ മുടി എല്ലാം അഴിച്ചിട്ടുണ്ട്. പാറി നടക്കുന്ന മുടി കണ്ടാലെ ആരും നോക്കി നിന്നു പോകും. ഒരു വല്ലാത്ത സെക്സി ലുക്ക് ആയിരുന്നു അവള്‍ക്ക്. നല്ല ചുകന്ന ലിപ് സ്റ്റിക്ക് അവളുടെ മനോഹരമായ ചുണ്ടിനു അഴെകേകി. ഐ ലൈനര്‍ ഇട്ടു സുന്ദമാക്കിയ കണ്ണുകളിലേക്ക് നോക്കിയാല്‍ കണ്ണേടുക്കാനേ തോന്നില്ല. അവളുടെ കണ്ണുകള്‍ക്ക് ഒരു വല്ലാത്ത ആകര്‍ഷണ ശക്തി ഉണ്ടായിരുന്നു. നല്ല ഉള്ള ആപ്പിള്‍ പോലെ തുടുത്ത കവിളുകളും നുണ കുഴികളും അവളുടെ സൌന്ദര്യത്തിനു വശ്യതയേകി.