പുലയന്നാർ കോതറാണി 1

Posted by

വന്നയൂർ നമ്പൂതിരി തികഞ്ഞ സാത്വികനാണ്. ചോനാട്ട് നമ്പൂതിരി നേരെ എതിരും.യക്ഷിപ്പേടിയും കള്ളൻമാരെക്കുറിച്ചുള്ള പേടിയും കാരണം മനസിൽ പ്രാർഥിച്ചുകൊണ്ടാണു വന്നയൂർ നമ്പൂതിരി നടന്നത്, വഴിനീളെ വഷളത്തവും അശ്ലീലവും പറഞ്ഞ് ചോന്നാട്ട് നമ്പൂതിരി ഒപ്പം തന്നെയുണ്ട്.
‘എന്‌റെ ചോന്നാടാ, ഒരു പുണ്യകാര്യത്തിനു പോയിട്ടു വരുമ്പോളെങ്കിലും തന്‌റെ വായിൽ നല്ലതൊന്നും വരില്ലേ? സഹികെട്ട് വന്നയൂർ നമ്പൂതിരി സതീർഥ്യനോട് ചോദിച്ചു.

‘ഓഹ് താനൊരു വലിയ വിപ്രോത്തമൻ, ഇതു കേൾക്കൂ ഹേ ‘ ചോന്നാടൻ നിർത്താൻ ഭാവമില്ല.
അങ്ങനെ തട്ടിയും തലോടിയും അവരുടെ യാത്ര ഒരു കാട്ടുമുക്കിലെത്തിച്ചേർന്നു. അടച്ചിട്ട ഒരു കടയും കുറെ തടിക്കൂട്ടങ്ങളും അവിടെ അവർ കണ്ടു. ജോനകൻമാർ തടിയെടുക്കുന്ന സ്ഥലമായിരിക്കും എന്നു വന്നയൂർ നമ്പൂതിരി അനുമാനിച്ചു. കൊടുങ്കാടിന്‌റെ നടുവിൽ ഇത്തരം താവളങ്ങൾ അവർ അടിക്കാറുണ്ട്. അങ്ങനെയെങ്കിൽ രക്ഷയായി വന്നയൂർ ആത്മഗതം ചെയ്തു. മറ്റു മതത്തിൽ പെട്ടവരാണെങ്കിലും നേരും നെറിയുമുള്ളവരാണ് ജോനകൻമാർ, അവരെ കാട്ടിൽ പേടിക്കേണ്ട കാര്യമില്ല. ഇന്നു യാത്ര തുടരുന്നത് അപകടമാണ്.ജോനകന്മാരോട് ചോദിച്ച് ഇന്നത്തെ താമസം ഇവിടെ തരമാക്കാമമെന്നു നമ്പൂതിരിമാർ തീർ്ച്ചപ്പെടുത്തി.
അവർ ആ മുക്കിലെ മൂന്നു വഴികളിലും ആളെത്തേടി. എന്നാൽ ആരെയും കാണാൻ ഉണ്ടായിരുന്നില്ല്.
നടന്നു നടന്നു അവർ ക്ഷീണിച്ചു, ഒടുവിൽ ഒരു കുളത്തിന്‌റെ അരികിൽ യാത്ര നിർത്തി. കുളത്തിന്‌റെ കരയിൽ ഒരു കരിംപാല പൂത്തു വിടർന്നു നിന്നിരുന്നു. പാലയുടെ ചുറ്റും അതിന്‌റെ പൂക്കൾ.മനം മയക്കുന്ന ഈ കാഴ്ചകൾക്കപ്പുറം മറ്റൊരു കാഴ്ച കൂടി അവരെ എതിരേറ്റു. അതാകട്ടെ അതീവ ഹൃദ്യവുമായിരുന്നു. കുളത്തിന്‌റെ കരയിലൊരുക്കിയ ഇരിപ്പിടത്തിൽ വെടിവട്ടം പറഞ്ഞ് ഇരിക്കുകയാണ് കുലീനകളും ഗംഭീരവതികളുമായ രണ്ടു സ്ത്രീകൾ.
കൊടുംകാടിനു നടുവിൽ ഇങ്ങനെയൊരു കാഴ്ച നമ്പൂതിരിമാർ പ്രതീക്ഷിച്ചിരുന്നില്ല.സമ്പന്നത വിളിച്ചോതുന്ന പുഷ്ടിയുള്ള ശരീരവും ആഡംബരങ്ങളും യുവതികൾക്കുണ്ടായിരുന്നു.മുന്തിയ ഇനത്തിൽ പെട്ട ചീനപ്പട്ടിൽ തയാർ ചെയ്ത മുലക്കച്ചയും തുടപ്പട്ടയുമാണ് (അന്നത്തെ കാലത്തെ മിനിസ്‌കർട്ട്) അവർ ധരി്ച്ചിരുന്നത്. ഒരാളുടെ വേഷം ചുമപ്പും മറ്റേതു നീലയും. ആവശ്യത്തിൽ കൂടുതൽ ആഭരണങ്ങൾ ഇരുവരും അണിഞ്ഞു കണ്ടു. രണ്ടുപേരുടെയും മുലകൾ അതിഗംഭീരം. ലക്ഷണം തികഞ്ഞ അവ മുലക്കച്ചകളെ വീർപ്പുമുട്ടിച്ചു തെറിച്ചു നിന്നു.ഉറക്കെയുള്ള അവരുടെ പൊട്ടിച്ചിരിക്കൊപ്പം

Leave a Reply

Your email address will not be published. Required fields are marked *