മതിവരാത്തവർ – 2

Posted by

മതിവരാത്തവർ – ഭാഗം-2

Mathivarathavar Part 1 bY വീണ- Crazy girls | READ FIRST PART CLICK

ആദ്യഭാഗം വായിച്ചവർക്കും കമന്റ് ചെയ്തവർക്കും നന്ദി അറിയിക്കുന്നു. വീണ-crazy girls – റെ ആദ്യ കഥയാണിത്. ഇതിൽ സ്വപ്നങ്ങളുo യാഥാർത്ഥ്യങ്ങളും അനുഭവങ്ങളും സങ്കൽപങ്ങളും എല്ലാമുണ്ട്.പല കഥാപാ(തങ്ങളും യഥാർത്ഥത്തിൽ ഉള്ളതു തന്നെ. ഞങ്ങളുടെ ഭാവനയിൽ നിന്നുള്ള കാര്യങ്ങളും കോർത്തിണക്കിയതാണ് ഈ കഥ. ഭാഗം -2 വായിക്കുക.
——— ———- ——–
ഗതകാല സ്മരണകളിൽ വിഹരിച്ചു കൊണ്ടിരുന്ന ജാൻസി മയക്കത്തിലേക്ക് വഴുതി വീണു. 5.30ന് മൊബൈലിൽ അലാം അടിച്ചത് കേട്ട അവൾ എണീറ്റു.ഞായറാഴ്ച ആയതിനാൽ രാവിലെ പള്ളിയിൽ പോകണം. ചാരത്തുതന്നെ കിടന്നുറങ്ങുന്ന ജോച്ചായനെ അവൾ നോക്കി.പാവം അച്ചായൻ, താനെന്നു വച്ചാൽ ജീവനാണ്. ഒരാ(ഗഹത്തിനും എതിർപ്പില്ല. അവൾ എഴുന്നേറ്റ് അടുക്കളയിൽ ചായക്ക് വെള്ളം വച്ച ശേഷം സിറ്റൗട്ടിലെത്തി. നേരം വെളുത്തു വരുന്നതേയുള്ളു.നേരിയ തണുപ്പുണ്ട്. മുറ്റത്ത് ഒരു മൂലയിൽ നിന്ന് ചിന്നമ്മചേച്ചി അടിച്ചുവാരുന്നുണ്ട്. കുറച്ച് ഇലകൾ അങ്ങിങ്ങായി വീണു കിടക്കുന്നുണ്ട്.ഞായറാഴ്ച മാ(തം ചൂലുകൊണ്ടടിക്കും അല്ലാത്ത ദിവസങ്ങളിൽ ജാൻസി തന്നെ കൊഴിഞ്ഞു കിടക്കുന്ന ഇലകളും പൂക്കളും എടുത്ത് കളയും. ചിന്നമ്മചേച്ചി എപ്പോൾ വിളിച്ചാലും എന്തു സഹായത്തിനും ഓടിവരും. ജാൻസി ചായ ഉണ്ടാക്കി രണ്ടു ഗ്ലാസ്സിൽ പകർന്ന് റൂമിലേക്ക് ചെന്നു. ജോച്ചായനെ കുലുക്കിയുണർത്തി അവൾ തളളി കുളിമുറിയ്ക്കുള്ളിലാക്കി.
” ചെന്ന് വായും മുഖവും കഴുകി വാ, ചായ കുടിക്കാം” .
ജോസ് വായും മുഖവും കഴുകി വന്നു. അയാൾ ജാൻസിയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു.
ജാൻസി: ” ഹൊ, ഇന്നലെ എന്താ അച്ചായൻ കഴിച്ചത് എന്തു നാറ്റമാ”
തലേന്നത്തെ ഹാംഗോവറിലായിരുന്നു ജോസ്.അവർ രണ്ടു പേരും പലതും സംസാരിച്ച് ചായ കുടിച്ചു കഴിഞ്ഞ് ജാൻസി ഗ്ലാസ്സുമായി അടുക്കളയിലെത്തി. ചിന്നമ്മ അപ്പോഴേക്കും മുറ്റമടി യെല്ലാം കഴിഞ്ഞ് അടുക്കളയിലെത്തി.തലേന്നത്തെ പാ(തങ്ങൾ കഴുകിത്തുടങ്ങി.ജാൻസി ചിന്നമ്മ ചേച്ചിയെ (ശദ്ധിച്ചു. നൈറ്റി ആണ് വേഷം, അത് മുട്ടിനു താഴെ കാണാവുന്ന രീതിയിൽ എടുത്തു കുത്തിയിരിക്കുന്നു.ഇരുനിറത്തിൽ നല്ല ഉറപ്പുള്ള ശരീരം. ചെറിയ മുലകളും വലിയ നിതംബവും. നല്ല മുഴുപ്പുള്ള കൈകാലുകൾ.
” ചേച്ചീ എന്തൊക്കെയുണ്ട് ?”
“ഓ ഞങ്ങൾക്കൊക്കെ എന്നും ഒരു പോലല്ലേ ജാൻസി മോളെ, എന്നും കഷ്ടപ്പാട് ”
അത് കേട്ട് ജാൻസി പുഞ്ചിരിച്ചു കൊണ്ട് – “കഷ്ടപ്പാടൊക്കെ എല്ലാവർക്കും ഉണ്ട് ചേച്ചീ ”
“ഓ ധാരാളം പണമുള്ളവർക്ക് എന്ത് കഷ്ടപ്പാട് ?”
” പണം കൊടുത്താൽ കിട്ടാത്ത പലതും ഉണ്ട് ചേച്ചീ ”
“അത് ശരിയാ”
“മോളുടെ മുഖത്ത് ജോസ് മോന് അപകടം പറ്റിയതിൽ പിന്നെ പഴയ സന്തോഷം കാണാറില്ലാട്ടൊ, എന്താ പറ്റിയത് ?”
“പൂർണ്ണമായും സുഖമായിട്ടില്ല ചേച്ചീ, അരയ്ക്ക് ശരിക്കും പറ്റിയിരുന്നു. ങാ അതു പോട്ടെ ബേബിച്ചായൻ എന്തു പറയുന്നു.” ബേബിയെന്നാണ് അവരുടെ ഭർത്താവിന്റെ പേര്.
“ഓ പുള്ളിക്കാരന് എന്നും ഒരു പോലെ തന്നെ, വെളുപ്പിന് ചായക്കട തുറക്കണം പണിയണം വൈകുന്നേരം (ബാണ്ടി കുടിക്കണം ഉറങ്ങണം, ഒരു സ്നേഹോമില്ലാത്ത മനുഷ്യൻ ”
അതു കേട്ടും ജാൻസി ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *