അമ്മശലഭം

Posted by

അമ്മശലഭം

Ammashalabham bY Thaninadan

 

റാസിഡണ്ട്സ് അസോസിയേഷന്റെ ഭാഗമായുള്ള ഓണാഘോഷമാണ്‌. പ്രദേശത്തെ ചരക്കുകളായ പെണ്ണുങ്ങൾ എല്ലാം അണിൻഞ്ഞൊരുങ്ങി പരമാവധി പ്രദർശനം നടത്തുന്നു. വായിനോക്കുവാൻ കിട്ടുന്ന ചാൻസ് കളയാതിരിക്കുവാൻ പുരുഷ കേസരികൾ എല്ലാവരും ഉൽസാഹത്തിലാണ്‌. സ്റ്റേജിൽ അടുത്തതായി തിരുവാതിരക്കളിയാണ്‌ നടക്കുവാൻ പോകുന്നത്.
ചന്ദന നിറമാർന്ന കസവും മുണ്ടും ചുവന്ന ജാക്കറ്റുമിട്ട് നിലവിളക്കിനു ചുറ്റും സുന്ദരിമാരായ അംഗനമാർ കൈകൂപ്പി നില്ക്കുന്നു. എല്ലാം നല്ല ഒന്നാതരം ചരക്കുകൾ. പാട്ട് തുടങ്ങി ചെറുചലനങ്ങളിലൂടെ അവർ കളി തുടങ്ങി. ഞാൻ ചുറ്റുപാടും നോക്കി. മൊബൈൽ ക്യാമറയിലും ഡിജിറ്റൽ ക്യാമറയിലുമായി ഇത് പകർത്തുന്ന തിരക്കിലാണ്‌ പലരും.
ഞാൻ ക്യാമറയെടുത്തു. എന്നിട്ട് അത് ഷൂട്ട് ചെയ്യുവാൻ തുടങ്ങി.
എന്റെ അടുത്തിരുന്ന പൊടിമീശക്കാരൻ പയ്യൻ പൊടിമീശക്കാരൻ പയ്യൻ.
പയ്യനെ പരിചയപ്പെട്ടു. അവൻ തന്റെ മൊബൈൽ വച് പകർത്തുന്നുണ്ട്. എനിക്കാണെങ്കിൽ ഷൂട്ട് ചെയ്യുന്നത് മൂലം തിരുവാതിര ആസ്വദിക്കുവാൻ പറ്റുന്നില്ല. ഇടക്ക് അനുവിന്റെ ഫോണും വരുന്നുണ്ട്.
ഞാൻ അവനോട് ചോദിചു നീ ഇതൊന്ന് ഷൂട്ട് ചെയ്യാമോ എന്ന്. ക്യാമറ ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള സംഗതി ഞാൻ പറൻഞ്ഞു കൊടുത്തു.
എടാ ആ ആന്റിയെ ഒന്ന് ഫോക്കസ് ചെയ്ത് എടുത്തേക്കണം. ഞാൻ പറൻഞ്ഞു.
ഒകെ ചേട്ടാ.
എന്നിട്ട് മൊബൈലിൽ അനുവിനെ തിരിചു വിളിചു.
“ആഹ് അനു എവിടെ എത്തിയെടാ”
“ഞങ്ങൾ ദാ എത്തി. ഒരു പത്തുമിനിട്ട് ഏട്ടാ” അവൾ പറൻഞ്ഞു.

“ഒകെ” കട്ട് ചെയ്ത് തിരികെ വന്നപ്പോൾ അവൻ

Leave a Reply

Your email address will not be published. Required fields are marked *