ആമി അഭിരാമി 2
Aami Abhirami Part 2 bY Achayan | Click here to read previous parts
രാധിക കരീമിന്റെ നെഞ്ചത്തു തല വെച്ച് ഭാര്യയെ പോലെ ഒട്ടി ചേർന്ന് കിടന്നു
..ഇക്ക പേടിയാവുന്നു..
..എന്തിന്..
..ഞാൻ തെറ്റ് ചെയ്തു പൊറുക്കാനാകാത്ത തെറ്റ്..
രാധികയുടെ കണ്ണുനീർ കരീമിന്റെ മാറിലൂടെ ഒലിച്ചിറങ്ങി
കരീം അവളുടെ മുഖം പിടിച്ച് ഉയർത്തി കരയുന്ന ഭാവത്തിലും അവൾ അതീവ സുന്ദരി ആണെന്ന് അയാൾക്ക് തോന്നി
..എനിക്ക് നിയന്ത്രിക്കാൻ പറ്റിയില്ല ഇക്ക ഞാൻ ചേട്ടനെ ചതിച്ചു..
..സാരമില്ല കരയണ്ട ഇനി അതോർക്കുകയും വേണ്ട നിനക്ക് ഇഷ്ട്ടമില്ലെങ്കിൽ നമുക്ക് ഇത് ഇവിടെ വെച്ച് മറക്കാം..
..ഇക്ക.. ഞാൻ…എന്നോട് ദേഷ്യം തോന്നല്ലേ ..
അയാൾ അവളുടെ നെറ്റിയിൽ ചുംബിച്ച് വേറൊന്നും പറയാതെ പുറത്തേക്ക് നടന്നു
അയാളുടെ അവസാന ചുംബനത്തിൽ തരളിതയായ രാധിക കരീം ഇരുളിലേക്ക് നടന്നകലുന്നതും നോക്കി വാതിലിൽ മുഖം ചേർത്തു നിന്നു…………………………….
ഖദീജയുടെ കല്യാണാലോചന മുറുകി വന്നു വലിയ വീട്ടിലെ പയ്യനാണ് ഒറ്റ മകൻ എല്ലാവർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ട്ടമായി ലീവിന്റെ പരിമിതി തീർന്ന പയ്യൻ തിരിച്ചു ഗൾഫിലേക്ക് പോയി
പോകുമ്പോൾ ഖദീജയുടെ നമ്പർ പെങ്ങളെ കൊണ്ട് വാങ്ങിച്ചിട്ടാണ് നജീബ് പോയത്
ഗൾഫിൽ എത്തിയ വിവരത്തിനു വീട്ടിലേക്ക് വിളിച്ചു പറയുന്നതിന് മുമ്പ് കദീജയെ വിളിച്ചു പറഞ്ഞു
പിന്നെ വിളിയും ചാറ്റിങ്ങുമായി ദിവസങ്ങൾ കടന്നു പോയി