നാട്ടിൻപുറം നന്മകളാൽ സമൃദ്ധം

Posted by

നാട്ടിൻപുറം നന്മകളാൽ സമൃദ്ധം

Nattinpuram Nanmakalal Samrudham bY കിച്ചാമണി

 

1999 ഡിസംബറിലെ തണുപ്പുള്ള ഒരു പ്രഭാതം. ഞാൻ കണ്ണും തിരുമ്മി എഴുന്നേറ്റു. ഞാൻ എന്നു പറഞ്ഞാൽ മനു എന്ന മനോജ്‌. ക്ളോക്കിൽ നോക്കിയപ്പോൾ സമയം 10 മണി. ഏഴാംക്ലാസിലെ ക്രിസ്തുമസ്‌ പരീക്ഷ കഴിഞ്ഞുള്ള വെക്കേഷനാണ്‌. ക്ലാസ്സുള്ള ദിവസമാണെങ്കിൽ രാവിലെ ആറരക്ക്‌ എഴുന്നേറ്റാലേ കുളിച്ച്‌ റെഡിയായി സമയത്ത്‌ ട്യൂഷനുപോകാൻ പറ്റു. തന്നെയുമല്ല എണീക്കാൻ അല്പം വൈകിയാൽ അമ്മ തലയിൽ വെള്ളമൊഴിക്കും.

ഞാൻ നേരെ അടുക്കളയിലേക്ക്‌ നടന്നു.

“അമ്മേ.. ചായ..” നടക്കുന്നതിനിടയിൽ ഞാൻ വിളിച്ചുപറഞ്ഞു.
പല്ലുപോലും തേക്കാതെയുള്ള ചായകുടി വേക്കേഷൻസമയത്ത്‌ മാത്രം അനുവദിച്ചുകിട്ടിയിട്ടുള്ള സൗകര്യമാണ്‌. കാലിച്ചായ മാത്രം. അടുക്കളയിൽ അമ്മ ചട്ണിക്ക്‌ കടുകുവറുക്കുന്നു. അടുത്തൊരു പാത്രത്തിൽ ആവിപറക്കുന്ന ഇഡ്ഡലികൾ.

“എന്താണാവോ… സാറിനിന്ന്‌ സർക്കീട്ടൊന്നുമില്ലേ?” അമ്മ ചോദിച്ചു.

കാര്യം ശെരിയാണ്‌. വെക്കേഷനാണെങ്കിലും ഞാൻ സാധാരണ ഒരു 9 മണിക്കെങ്കിലും എഴുന്നേല്ക്കും. 10 മണിയാവുമ്പോഴേക്കും കുളിയും തേവാരവും ബ്രേക്ഫാസ്റ്റും കഴിച്ച്‌ അജിയുടെ കൂടെ കറങ്ങാനിറങ്ങും. അജി എന്ന്‌ എല്ലാരും വിളിക്കുന്ന അജിത്ത്‌ എന്റെ ഉറ്റ സുഹൃത്താണ്‌. നാട്ടിലെ ഒരല്പം കാശുള്ള ഫാമിലിയാണ്‌ അവന്റെ. അച്ഛൻ രാമചന്ദ്രൻ തിരുവനന്തപുരത്ത്‌ ഗവണ്മെന്റ്‌ ഉദ്യോഗസ്ഥനാണ്‌. കിട്ടുന്ന ശമ്പളവും കിമ്പളവും കൂട്ടി നാട്ടിൽ പറമ്പുകളും പാടവും ഒക്കെ മേടിച്ചിടുന്നതാണ്‌ അങ്ങേരുടെ ഹോബി. അതുകൊണ്ടുതന്നെ അജിക്ക്‌ പഠിക്കാൻ വല്യ താല്പര്യവുമില്ല. അജി ഒന്നുരണ്ടു ക്ലാസ്സിൽ തോറ്റിട്ടുണ്ട്‌. എന്നെക്കാളും രണ്ടുവയസ്സിനു മൂത്തതുമാണ്‌.

കാര്യം എന്റെ അച്ഛനും ഗവണ്മെന്റ്‌ ഉദ്യോഗസ്ഥനാണെങ്കിലും നാട്ടിൽ തന്നെയാണ്‌ ജോലി. എന്നും വീട്ടിൽ വരും. മാത്രമല്ല പഠനത്തിന്റെ കാര്യത്തിൽ പുള്ളി ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. പ്രോഗ്രസ്സ്‌ കാർഡ്‌ കയ്യിൽ കിട്ടുമ്പോൾ ആദ്യത്തെ 3 സ്ഥാനങ്ങളിൽ ഒന്നല്ലെങ്കിൽ എന്നെ അങ്ങേരു പഞ്ഞിക്കിടും.

ചായ എടുത്ത്‌ മൊത്തിക്കുടിച്ചുകൊണ്ട്‌ ഞാൻ വാതില്ക്കലേക്ക്‌ നടന്നു. വാതില്ക്കൽ നിന്നുപുറത്തേക്ക്‌ നോക്കിയപ്പോൾ കണ്ട കാഴ്ച മനസ്സിനെ കുളിരണിയിക്കുന്നതായിരുന്നു. അടുത്തവീട്ടിലെ വാസന്തിച്ചേച്ചി കുനിഞ്ഞുനിന്ന്‌ തുണിയലക്കുന്നു. കൈലിമുണ്ടും അതിനുമുകളിൽ ചുറ്റിയ തോർത്തും ഒരു കഴുത്തിറക്കമുള്ള ക്രീം കളർ ബ്ലൗസുമാണ്‌ വേഷം.

Leave a Reply

Your email address will not be published. Required fields are marked *