Adventures with Appu aunty

Posted by

Adventures with Appu aunty

ആദ്യത്തെ കളി

bY Vicky G

എന്റെ പേര് വിക്കി , ഇപ്പോൾ കല്യാണം കഴിഞ്ഞിട്ടില്ല ഭാഗ്യത്തിന്, കുറച്ചു വർഷങ്ങൾ കൂടി ബാക്കി ഉണ്ട്. എന്നിക്ക് ഇപ്പോഴും ആന്റിമാർ ഒരു അഡിക്ഷൻ ആണ്. പല ആന്റിമാരുടെ കൂടെയും കിടപ്പറ ഫ്രണ്ട്ഷിപ് മൈന്റൈൻ ഞാൻ ചെയ്തിട്ടുണ്ട്. നിങ്ങൾ എല്ലാവരെയും പോലെ ഒരു പൂത്ത പൈസ കുടുംബത്തിൽ നിന്നോ, സിക്സ് പാക്ക് ശരീരമോ എന്നിക്ക് ഇല്ല. ശരിയാണ് അത്യാവശ്യം കാരണവന്മാർ ഉണ്ടാക്കി വച്ചിട്ടുണ്ട്, അത് പക്ഷെ ധൂർത്തടിച്ചിട്ടില്ല. അധികം തടിയില്ല എന്നാലും ഒരു കുടവയർ ഉണ്ട് താനും. സ്ത്രീകളുമായി അടുത്തിഴകൻ ഒരു ചാൻസോ മറ്റോ എന്നിക്ക് കിട്ടിയിരുന്നില്ല. എന്നാലും ആന്റിമാരെ ഫ്രണ്ട് ഡോറിൽ നിന്നും ബെഡ്‌റൂം ഡോറിലേക്ക് എത്തിക്കാൻ കുറച്ചു കാലവും കൊറേ അധികം സഹായവും വേണ്ടി വന്നു.

അത്തരത്തിൽ എന്നെ സഹായിച്ച ആന്റി ആണ് അപ്പു ആന്റി. ഒരു തരത്തിൽ എന്റെ താലി കെട്ടാത്ത ഭാര്യ ആയി സസന്തോഷം എന്നിക്ക് വേണ്ടി നിന്ന് കിടന്നു തന്ന ആന്റി.സ്വന്തം ഭർത്താവിനേക്കാൾ എന്നെ സ്നേഹിച്ച എന്റെ എല്ലാ കാമകേളികൾക്കും കുസൃതി എന്ന് ഞാൻ പറയുന്ന വൃത്തികേടുകൾക്കും എല്ലാത്തിനും വളം വെച്ച് കൊടുത്ത ആന്റി. ആ പഴയ ഓർമയാണ് ഞാൻ നിങ്ങളോട് പങ്കു വെക്കുന്നത്

ഒരു രണ്ടായിരത്തി ആറ് കാലഘട്ടം. നോക്കിയ ഫോൺസും, ഫുട്ബോൾ വേൾഡ് കപ്പും, ക്ലാസ്സ്‌മേറ്റ്സും, ഓർകുട്ടും ഉള്ള ഒരു കാലം. ആ ലാസ്റ് യേർ കൊച്ചിയിലെ പഴക്കമുള്ള ഒരു ക്രിസ്ത്യൻ കോളേജിൽ പഠിക്കുകയായിരുന്നു ഞാൻ. എന്തായാലും ഞാനും ഒരു ഫോൺ വിളിയിൽ നിന്നാണ് തുടക്കം.

“നല്ല ഫ്ലാറ്റ് ആണ്, എ/സി റൂമും, ടീവിയും, അറ്റാച്ഡ് ബാത്റൂമും”

Leave a Reply

Your email address will not be published. Required fields are marked *