കണ്ണീർപൂക്കൾ 2

Posted by

കണ്ണീർപൂക്കൾ 2

Kannir pookkal Part 2 bY AKH

[ അനിലിന്റെ ജീവിതയാത്ര]

ഞാൻ നിങ്ങളുടെ AKH.
കഴിഞ്ഞ ഭാഗം എല്ലാവർക്കും ഇഷ്ട പെട്ടു എന്ന് അറിഞ്ഞതിൽ വളരെ
സന്തോഷം ഉണ്ട്. കഴിഞ്ഞ ഭാഗത്തിലെ കുറെ പോരായ്മകൾ ഞാൻ ഈ ഭാഗത്തിൽ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട് .ഈ ഭാഗവും നിങ്ങൾക്ക് ഇഷ്ടപെടും എന്നു വിചാരിക്കുന്നു ,ഞാൻ കഥ തുടരുകയാണു.

പഞ്ചാരിമേളവും കൊട്ടും വാദ്യോ ഉപകരണങ്ങളും ഇല്ലാതെ
ഞങ്ങളുടെ വിവാഹം ഗംഭീരം ആയി തന്നെ നടന്നു. എന്റെ സ്വപ്നം സാക്ഷാൽകരിച്ചിരിക്കുന്നു .
താലി കെട്ടി ഞങ്ങൾ രണ്ടു പെരും ഇശ്വരനോട് പ്രാത്ഥിച്ച് പൂജ മുറിയിൽ നിന്നു പുറത്തു വന്നു .

അപ്പോഴാണ് ഇനി എന്ത് എന്ന ചിന്തയിൽ ഞാൻ ചേച്ചിയുടെ മുഖ ത്തേക്ക് നോക്കിയത് .ചേച്ചിയുടെ കണ്ണിൽ നിന്ന് കണ്ണീർ പോടിയുന്നു
ചേച്ചി എന്തിന കരയുന്നത് എല്ലാം മംഗളം ആയി നടന്നില്ലെ.

ഇതു അനന്ദ കണ്ണീർ ആണു പൊട്ടാ.

ദേ പൊട്ടാനൊ ഞാൻ നിന്റെ ഭർത്താവു ആണു പറഞ്ഞെക്കാം

ചേച്ചി: ഭർത്താവിന്റെ ഭരണം ഒക്കെ
നിന്റെ മറ്റവളുടെ അടുത്ത്
എടുത്താൽ മതി എന്റെ അടുത്ത്
വേണ്ട.
ഞാൻ: അതല്ലെ ഞാൻ എന്റെ
മറ്റവളോട് പറഞ്ഞത്
ചേച്ചിയുടെ കാലം ഒക്കെ
കഴിഞ്ഞു ഇനി ഞാനും എന്റെ
താരമോളു മത്രം മതി ഇനി ഈ
വീട്ടിൽ.
ചേച്ചി പെട്ടെന്ന് തന്നെ എന്നെ കെട്ടി പിടിച്ച് എന്റെ മുഖത്ത് തുര തുര ചുബനങ്ങൾ കൊണ്ടു മൂടി .

Leave a Reply

Your email address will not be published. Required fields are marked *