മഹാദേവൻ സാർ ന്റെ ഒരു കൂട്ടു കുടുംബമാണ്. അദേഹവു സഹോദരങ്ങളുമാണ് അവിടെ താമസം. സാറിന് ഒറ്റ മകൾ ആണ് ഉള്ളത് ഓക്സഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന. പേരു വേദിക. പക്ഷെ ഞാൻ ഏത് വരെ അവളെ കണ്ടിട്ടില്ല.
മരിയാ തെക്ക് പഠിച്ചിരുന്നെങ്കിൽ ഞാനും ഇതുപോലെ വല്ല വലിയ യൂണിവേഴ്സിറ്റിയിൽ പഠിച്ചേനെ. എന്തുചെയ്യാൻ പഠിക്കേണ്ട സമയത്ത് വായ് നോക്കി തല്ലുകൂടി, ചിത്ത കുട്ടികളെടുത്ത കൂട്ടുകൂടിയും ജീവിതം നശിപ്പിച്ചവനാണ് ഞാൻ.
ഇതൊക്കെ ഓർക്കുമ്പോൾ എപ്പഴും മനസിന് ഒരു വിങ്ങൽ ആ.
അമ്മ ഇന്നലെ വിളിച്ചു ഓര്മപെടുത്തിയിരുന്നു വയസ് 25 ആയി ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചു ടെന്ന്. ആഗ്രഹം ഇല്ലാഞ്ഞത് കൊണ്ടല്ലല്ലോ.
പണം ഉണ്ടാകാൻ വേണ്ടിയുള്ള ഓട്ടത്തിനിടയിൽ ആണ് ഞാൻ. നല്ലോണം സമ്പാദിക്കണമ് എന്നിട്ട് മതി വിവാഹം. അതാ നല്ലത്.
രാവിലെ മഹാദേവൻ സർ എന്റടുത് വന്നു പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് എന്റെ മകൾ വേദിക ഷാർജ എയർപോർട്ടിൽ എത്തും നീ വേണം കൂട്ടാൻ പോവാൻ. എനിക്ക് അത്യാവശ്യം ആയി ഒരിടത്ത് പോകാനുണ്ട് അതാ.
എന്ന ശരി സർ.
ചായ കുടിച്ചു കുളിച്ചു സുന്ദര കുട്ടപ്പനായി ഞാൻ ഐര്പോര്ട്ടിലേക് വിട്ടു.
ഫ്ലൈറ്റ് വന്നെന്നു തോന്നുന്നു
വേദിക എന്ന ബോർഡും പിടിച്ച അവിടെ ഒരു നില്പ്പ് നിന്നു.
ആ ലെഗേജുമായി യാത്രക്കാർ വരുന്നുണ്ട്.
കുറച്ചു സമയം ഞാൻ വേദികയെ കാത്തിരുന്ന്.
എവിടെ പോയി ഈ പണ്ടാരം പിടിച്ച സാദനം. ഞാൻ മനസ്സിൽ പരാഗി.
- തുടരും…..