മമ്മി രാവിലെ മുതൽ ഈ ഇറച്ചി ശരിയാകാതെ എന്തെടുക്കുകയായിരുന്നു…..വന്നു കയറിയപ്പോൾ ഇറച്ചി റെഡിയാക്കുന്ന അന്നമ്മയെ നോക്കി ഗ്രേസി പറഞ്ഞു…
“അന്നേരമല്ലിയോടി ആ കൊച്ചൻ ഇങ്ങോട്ടു വന്നത്…അന്നമ്മ പറഞ്ഞു…
“എന്നും പറഞ്ഞു….
“പിന്നെ അവന്റെ കൂടെ ആ കാർട്ടൻ പാക്ക് ചെയ്യാൻ സഹായിച്ചു….അത്ര തന്നെ….
“ഈ രണ്ടു കാർട്ടൻ പാക്ക് ചെയ്യുന്നതിനാണോ ഇത്രയും സമയം…
“നീ പോയി നിന്റെ പണി നോക്ക്…ഗ്രേസി എന്നെ ഭരിക്കാൻ വരാതെ…..നീ എന്റെ തള്ളയൊന്നും അല്ലല്ലോ….
“ഓ…ശരി…..
മമ്മിയില്ലാത്തപ്പോൾ ഫിലിപ്പിനോട് മനസ്സ് തുറന്നു ഒന്ന് സംസാരിക്കണം എന്ന് കരുതിയതാണ്…തനിക്കു ഇഷ്ടമാണെന്നു പറയണമെന്നും….പക്ഷെ എന്ത് ചെയ്യാം….ഹാ…ഇനി ഒരാഴ്ച തന്നോടൊപ്പം കാണുമല്ലോ ഫിലിപ് അപ്പോൾ പറയാം…തിരിച്ചു ഫിലിപ്പിനും ഇഷ്ടം കാണുമായിരിക്കും…അതുകൊണ്ടല്ലേ കള്ളൻ അന്ന് തന്റെ മാറിടത്തിൽ ആരും കാണാതെ അമർത്തിയത്..അവൾ തന്റെ മുഴുത്ത മാറിടത്തിലേക്കു നോക്കി …..
(തുടരും)