ഞാൻ അവനെ വലിച്ചു തായേ ഇട്ടു അതിലിട്ടു അഞ്ചാറു ചവിട്ടും കൊടുത്തു എന്നിട്ട് അവനോടുപറഞ്ഞു നീ എൻപൊണ്ടാട്ടി മേലെ കെവെക്കും അല്ലേടാ തായോളി അവൻ കരഞ്ഞു അവിടെനിന്നും പോയി ഞാൻ ബെർത്തിൽ കയറി കിടന്നു ഞാൻ എന്റെ കൈയ്യിലെ ഭക്ഷണപ്പൊതി ആ കുട്ടിയുടെ ന്നേരെ നീട്ടി എനിക്ക് വേണ്ട ആ കുട്ടി പറഞ്ഞു കായിക്കടോ എന്ന് പറഞ് അവളുടെ കയ്യിൽ വച്ചുകൊടുത്തു അവൾ വാങ്ങി ഞങ്ങൾ രണ്ടുപേരും ഭക്ഷണം കഴിച്ചു കൈകഴുകി വീണ്ടും ബർത്തിൽ വന്നുകിടന്നു എങ്ങോട്ടു പോകുന്നു ഞാൻ അവളോട് ചോദിച്ചു അവൾ പറഞ്ഞു മദ്രാസ് നിങ്ങളോ ഞാനും മദ്രാസിലേക്കാ ഞാൻ പറഞ്ഞു
ഇവൾ സുന്തരിയാണ് ഒരു ഇരുമ്പതിഒന്ന് വയസ്സെങ്കിലും വരും ന്നല്ല വെളുത്തിട്ടാണ് ഒത്താശരീരം ഞാൻ അവളോട് ചോദിച്ചു പേരെന്താ ലക്ഷ്മി ലക്ഷ്മിയുടെ വീട് എവിടാ എന്റെവീട് പട്ടാമ്പി അപ്പോൾ ലക്ഷ്മിഎന്തിനാ പാലക്കാട്ടുനിന്ന്ട്രെയിൻ കയറിയത് എന്റെ കൂട്ടുകാരിയുടെ വീട്ടിലേക്ക് വന്നതാ ലക്ഷ്മി പറഞ്ഞു വീട്ടിൽ ആരൊക്കെയുണ്ട് എല്ലാരുമുണ്ട് പക്ഷേ.. ലക്ഷ്മി ഒന്ന് നിർത്തി ലക്ഷ്മി മൗനത്തിലാണ് ഞാൻ ലക്ഷ്മിയോടുപറഞ്ഞു പറയാൻ ബുദ്ദിമുട്ടുണ്ടെങ്കിൽ പറയേണ്ടാ എന്റെവീട് കുളപ്പുള്ളി യാണ് ഞാൻ പറഞ്ഞു അതയോ എന്നുമാത്രം ചോദിച്ചു അവൾ പിന്നെ കുറച്ചുകഴിഞ്ഞപ്പോൾ അവൾ എന്നോടുപറഞ്ഞു പറയാൻ ബുദ്ദിമുട്ട്ഉള്ളത്കൊണ്ടൊന്നും അല്ല ഞാൻ പറയാത്തത് ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല
അപ്പോൾ ഞാൻപറഞ്ഞു ചുരുക്കി പറയ് അപ്പോൾ അവൾ പറഞ്ഞു ഞാൻ സ്നേഹിച്ചു കല്യാണം കായിച്ചതാ ഒരുത്തനെ പിന്നെ അവന്റെ ചവിട്ടും തൊഴിയും സംശയവും കാരണം ടെവേയ്‌സും വാങ്ങി എന്റെസ്വന്തം വീട്ടിൽ ചെന്നപ്പോൾ അവർക്കു മാനഹാനി ഉണ്ടാക്കിപോയ എന്നെവേണ്ടാണ് ഈപടിചവിട്ടിയാൽ കാലുവെട്ടുന്നാ എന്റെ സ്വന്തം ആങ്ങള പറഞ്ഞത് അച്ചന് സുഗലാൻഡായപ്പോ അടുത്തവീട്ടിലെല്ലാം അടുക്കളപ്പണിക്ക് പോയാ കുടുംബംനോക്കിയതും അവനെ പഠിപ്പിച്ചതും