ആസക്തിയുടെ അഗ്നിനാളങ്ങൾ
Aasakthiyude Agninalangal bY: പോക്കർ ഹാജി
ഒരുപാടു പേരെനിക്കു മെയില് അയച്ചു കിണ്ണത്തപ്പം അ യച്ചു കൊടുക്കാന് പറഞ്ഞിരുന്നു അതു കൊണ്ടാണു ആ കഥ ആദ്യം പോസ്റ്റ് ചെയ്തതു. കുറേ വര്ഷങ്ങള്ക്കു ശേഷമാണു എന്റെ കഥകള് വീണ്ടും ഒരു ഗ്രൂപ്പില് വരുന്നതു.
അതിന്റെയൊരു ത്രില്ലും ഉണ്ടെന്നു കൂട്ടിക്കൊ. ഞാനാദ്യം പറയാന് പോകുന്നതു മാലതിയുടെ കഥയാണു.. അതിന്റെ ആദ്യഭാഗമാണിതു. ഒരു കഥയുടെ തുടക്കമായതു കൊണ്ടും കഥയിലെ കഥാപാത്രങ്ങള്ക്കു അവരുടേതായ ഒരു ഡീസന്സി
ഉള്ളതു കൊണ്ടും ആദ്യഭാഗം പൂര്ണമായും സോഫ്റ്റ്കോറിലാണു എഴുതിയതു. പേജിന്റെ എണ്ണം കൂടിയതും അതു കൊണ്ടാണു. എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ വലിയ പെരുന്നാള് ഓണ ആശംസകള്…..
പോക്കര്ഹാജി
ചെറുപ്പത്തിന്റെ ഇളക്കത്തില് പ്രേമം മൂത്ത് ഇരുപത് വയസ്സില് മാലതിയുടെ
അച്ചന്റെ കൂടെ വാര്ക്കപ്പണിക്കു വന്ന സുകുവിന്റെ കൂടെ ഇറങ്ങി പോയി വിവാഹം ചെയ്തു. അതോടു കൂടി അവള്ക്ക് ആ വീടുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു. രണ്ടു വര്ഷം കഴിഞ്ഞു കുട്ടികളായതിനു ശേഷം പിന്നെ ഒരു രണ്ടുമൂന്നു വര്ഷം കൂടി സുകു നാട്ടില് നിന്നിട്ടുണ്ടാകും. അതിനു ശേഷം അയാള് വടക്കെങ്ങൊ ഉള്ള ഒരു സ്ഥലത്ത് പണിക്കു പോയതാണു പിന്നെ കാലമിത്രയായിട്ടും തിരിച്ചു വന്നിട്ടില്ല.
ഇടയ്ക്കാരൊ പറയുന്നതു കേട്ടു ആരൊ എവിടെയൊ വെച്ചു സുകുവിനെ കണ്ടിരുന്നു
എന്ന്. അയാള് അവിടെ വേറെ കല്യാണം കഴിച്വ
ഭാര്യയും മക്കളുമായി
താമസിക്കുകയാണത്രെ. പിന്നെ അതിനു ശേഷം മാലതി മക്കളെ വളരെ കഷ്ടപ്പെട്ടാണു വളര്ത്തിയതു. സുകു പോയെങ്കിലും സുകുവിന്റെ വീട്ടുകാര് മാലതിയേയും മക്കളേയും
ഇടക്കൊക്കെ സഹായിക്കും. പിന്നെ സുകുവിന്റെ പെങ്ങള് രാധയും എന്തെങ്കിലുമൊകെ സഹായിക്കും. എന്നാലും മാലതി ഇടക്കൊക്കെ അടുത്തുള്ള ഒരു കമ്പനിയില് പണിക്കു പോകുമായിരുന്നു.. അപ്പോഴൊക്കെ സുകുവിന്റെ അച്ചന് വിഷമത്തോടെ പറയും
‘ഞങ്ങളൊക്കെ സഹായിക്കുന്നില്ലെ പിന്നെ നീ പോയി കഷ്ടപ്പെടുന്നതെന്തിനാ..”
‘അതച്ചാ എന്നാലും നിങ്ങളോടൊക്കെ എപ്പോഴും ചോദിക്കാന് പറ്റുമൊ എന്റെ കയി്വ ലും
എന്തെങ്കിലുമൊക്കെ വേണ്ടെ അതു കൊണ്ടു പോകുന്നതാ..”
രാമന് പിന്നെ ഒന്നും പറഞ്ഞിട്ടില്ല.സുകുവിന്റെ വീട്ടില് നിന്നു അര മണിക്കൂര് ബസ്സ് യാത്രയെ ഉള്ളു മാലതി താമസിക്കുന്നിടത്തേക്ക്. സുകുവിന്റെ വീട്ടില് അച്ചനുമമ്മക്കും
കൂടി രണ്ടു മക്കളാണു ഉള്ളതു ഒന്നു സുകുവും പിന്നെ രാധയും അതില് സുകു എല്ലാം