ഭാഗ്യദേവത 6
Bhagyadevatha Part 6 bY Freddy Nicholas | Previous Part
ഭാഗ്യദേവത 5 180
ഭാഗ്യദേവത 4 169
ഭാഗ്യദേവത 3 197
ഭാഗ്യദേവത 2 167
ഭാഗ്യദേവത 1 213
Continue reading part 6
അവൾ ഉറങ്ങീട്ടില്ല എന്നാ കാര്യം തീർച്ച, കാരണം, മുറിയുടെ വെന്റിലേറ്റർ കൂടി നല്ല വെളിച്ചം കാണുന്നുണ്ട്. ഞാൻ വാതിലിൽ രണ്ടു തട്ട് തട്ടി….
ങാ… കേറിവാടോ… എന്താ ഒരു ഫോര്മാലിറ്റിയൊക്കെ…. ?
മുറിയിലെ മേശപുറത്ത് ഒരു വലിയ കവർ കണ്ടു… എന്തൊക്കെയോ സാധനങ്ങൾ വാങ്ങി കുത്തിനിറച്ചിരിക്കുന്ന…ഒരു വലിയ ഷോപ്പിംഗ് ബാഗ്…..
എന്താണാവോ കോള്… ഞാൻ ആലോചിച്ചു . കട്ടിലിൽ അതിന്റെ തല ഭാഗം ചാരി ഇരിപ്പാണ് അവൾ… ഞാൻ വന്നു കട്ടിലിനടുത്ത് നിന്നപ്പോൾ അവൾ ഇത്തിരി നീങ്ങിയിരുന്നു. എനിക്ക് സ്ഥലം തന്നു….
ഇരിക്കെടാ… അവൾ പറഞ്ഞു.
ഇന്ന് ഒത്തിരി അലച്ചിലായിരുന്നു അല്ല ? അവൾ ചോദിച്ചു.
ഉവ്വ… ചേച്ചി… ആകെ മടുത്തു. വൈകിട്ട് ആയായപ്പോഴേക്കും എങ്ങും നിന്നല്ലാതെ വന്ന ഒരു മുടിഞ്ഞ മഴയും.
ഞാൻ ഇന്ന് കാലത്ത് പറഞ്ഞതല്ലേ…. മഴയുണ്ടാവുമെന്ന്….
ഓഹ്…. നീ എന്നാ പ്രവചനം പഠിച്ചിട്ടുണ്ടോ… കാര്യങ്ങൾ മുൻകൂട്ടി പറയാൻ. ?
ഹും…. അതങ്ങനെയാ….. എനിക്ക് ചില കാര്യങ്ങളൊക്കെ മുൻകൂട്ടി അറിയാം…
പിന്നെ.. ഇന്ന് ടൗണിന്ന് ഞാൻ ഒരാളെ കണ്ടു… ചേച്ചി പറഞ്ഞു തുടങ്ങി…
ആര്… ?
“മെറീറ്റ”…നിന്നെ പറ്റി ചോദിച്ചു… നീ ഇപ്പൊ ഫോൺ ചെയ്യത്തില്ല.. കണ്ടാ മിണ്ടത്തുമില്ലന്നാ അവൾ പറഞ്ഞെ….
ഞാൻ ഇന്ന് കാലത്ത് ടൗണിൽ വച്ച് കണ്ടിരുന്നു… മനപ്പൂർവം കാണാത്ത ഭാവം നടിച്ചതാണ്….
ഒഹ്… അതൊരു വട്ടു കേസല്ലേ…!! എന്റെ പൊറകേ കൊറേ നാൾ നടന്നതാണ്…
ഞാൻ എന്തിനാ അവളെ കണ്ടാ മിണ്ടണത്. പിന്നെ അതിനായിരിക്കും പുകില്… കല്യാണം കഴിഞ്ഞു പോയവൾക്ക് ഞാനെന്തിനാ ഫോൺവിളിക്കുന്നത്
അതെന്നെതാ ടാ… നീ അവളെ വിട്ടുകളഞ്ഞത് നിനക്കവളെ, പെട്ടെന്ന് വേണ്ടാതായത് എന്തെ… ? ഇഷ്ട്ടമല്ലാഞ്ഞിട്ടായിരുന്നോ.?
ഓ.. വേണ്ടാഞ്ഞിട്ടൊന്നുമല്ല ചേച്ചി…