പുന്നാര മമ്മി

Posted by

പുന്നാര മമ്മി

Punnara mammy bY Aash

ആദ്യമേ പറയട്ടെ ഇതു ഒരു കഥയല്ല. എന്റെ ജീവിതമാണ്.യഥാര്‍ത്ഥ ജീവിതം.കഥയും കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും എല്ലാം യഥാര്‍ത്ഥം.കഥാപാത്രത്തിന്റെ പേരില്‍ മാത്രമാണ് മാറ്റം.എന്റെ പേര് അജു ജോണ്‍ .ഇപ്പോള്‍ പ്രായം 31 വയസ്സ് .കോട്ടയം നഗരത്തില്‍ ഒരു ചെറിയ ബിസിനെസ്സ് നടത്തുന്നു.അവിവാഹിതന്‍.സഹോദരങ്ങള്‍ മറ്റാരുമില്ല.പപ്പാ എനിക്ക് 12 വയസുള്ളപ്പോള്‍ ഗള്‍ഫില്‍ വെച്ച് ഒരപകടത്തില്‍ മരിച്ചു.അതിനു ശേഷം മമ്മി പിന്നീട് വിവാഹം കഴിച്ചില്ല.അച്ഛന്റെ ബന്ധുക്കലുമായുള്ള നിരന്തര വഴക്കുകളെ തുടര്‍ന്ന് ഉള്ളതെല്ലാം വിറ്റ്പെറുക്കി തിരുവല്ലയില്‍ നിന്നും ഇങ്ങോട്ടേക്ക് താമസം മാറി.അന്ന് തൊട്ടേ ഞങ്ങള്‍ ഒറ്റക്കാണ്,എനിക്ക് മമ്മിയും മമ്മിക്ക് ഞാനും.
കോട്ടയം നഗരത്തില്‍ നിന്നും 11 കിലോമീറ്റര്‍ ഉള്ളിലായി വല്ലോലി എന്ന ജനസാന്ദ്രത കുറഞ്ഞ ഒരു ചെറു ഗ്രാമം.എങ്ങും റബ്ബര്‍ തോട്ടങ്ങള്‍ ഏതു നേരവും ചീവീടുകളുടെ ശബ്ദംമാത്രം.ഇടക്കിടെ ചെറിയ വീടുകള്‍.ചെമ്മണ്‍പാതയില്‍ നിന്നും അല്പം ഉള്ളിലേക്കായി ഒരേക്കറോളം സ്ഥലത്തിനു നടുവിലായി പകുതി കോണ്‍ക്രീറ്റും പകുതി ഓടുമായി മനോഹരമായ ഒരു വീട്.നാല് ചുറ്റും റബ്ബര്‍ മരങ്ങള്‍,വീടിനു പിറക് വശത്ത് അധികം ദൂരെ അല്ലാതെ കുളിക്കാനും വസ്ത്രം അലക്കാനും പറ്റിയ ചെറിയ തോട് ഒഴുകുന്നുണ്ട്.പരിസരത്തു അടുത്തായി മറ്റുവീടുകള്‍ ഒന്നുമില്ല.ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എനിക്ക് അത്ഭുതമാണ് തോനുന്നത്.12 വയസുമാത്രം പ്രായമുള്ള ഞാനുമായി മമ്മി ഒറ്റക്ക് എന്ത് ധൈര്യത്തിലാണ് ഇവിടെ വന്നു താമസിച്ചത് എന്ന്.പുതിയ സ്കൂളും ,പുതിയ നാടും,പുതിയ കൂട്ടുകാരും വല്ലാത്തൊരു അനുഭവമായിരുന്നു എനിക്ക്.ടിനു,വിനോദ്,ജിജിന്‍ അങ്ങനെ ഒരുപാട് നല്ല കൂട്ടുകാര്‍ .

Leave a Reply

Your email address will not be published. Required fields are marked *