ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 10

Posted by

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ

ഭാഗം 10 സംശയങ്ങള്‍ തല പൊക്കുന്നു

Fashion Designing in Mumbai Part 10 bY അനികുട്ടന്‍ | Previous Parts

Samshayangal thala pokkunnu…

 

ഞാന്‍ ആ ഫോണില്‍ കൂടുതല്‍ തെരഞ്ഞു. കുറെ ഫോട്ടോസ്. മേഡവും ഡോ. സൂസനും പിന്നെ ആ കൊഴുത്തു തടിച്ച ചരക്കും പാര്‍ട്ടികളില്‍ പങ്കെടുക്കുന്നത്. പല അവസരങ്ങളില്‍ ഉള്ളത്. അങ്ങനെ പല പോസില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.
എന്‍റെ മനസ്സില്‍ പല ചിന്തകളും പാഞ്ഞു പോയി. ഇവര്‍ തമ്മില്‍ അടുത്ത ബന്ധമാണ്. അന്നത്തെ ആക്സിടെന്റില്‍ ശില്പയ്ക്കൊപ്പം ഡോ. സൂസനും മിസ് ആയതാണ്. ഞാന്‍ ശില്പയെ തെരഞ്ഞു പോയ കാര്യങ്ങളൊക്കെ മേഡത്തിനു അറിയാം. എന്നിട്ടും എന്തേ ഡോ.സൂസനെക്കുറിച്ചു എന്നോട് എന്തെങ്കിലും പറയുകയോ ചോദിക്കുകയോ ചെയ്യാതിരുന്നത്? സൂസന് എന്തെങ്കിലും സംഭവിച്ചതായി പോലും എനിക്ക് തോന്നിയില്ല. കാരണം മേഡം അങ്ങനെയാണല്ലോ പെരുമാറിയിരുന്നത്. ഇവര്‍ തമ്മില്‍ ഇത്രയും അടുപ്പം ഉള്ള സ്ഥിതിക്ക് ഡോ. സൂസന് എന്തെങ്കിലും സംഭവിച്ചാല്‍ മേഡം അറിയേണ്ടതല്ലേ? ഇനി ഒരു പക്ഷെ ഇത് വളരെ പഴയ ഫോട്ടോസ് ആയിക്കൂടെ. മേഡവും സൂസനും തമ്മില്‍ വലിയ കോണ്ടക്ട്സ് ഒന്നും ഇല്ലെങ്കിലോ?
ഞാന്‍ ഫോട്ടോസിന്‍റെ ഡീടയില്സ് നോക്കി. അവയില്‍ ചിലത് കഴിഞ്ഞ ആഴ്ച എടുത്തിരിക്കുന്നത്. അപ്പോള്‍ ഡോ.സൂസന്‍ ഇവിടെ മുംബൈയില്‍ ഉണ്ട്. അവരെ കണ്ടാല്‍ ചിലപ്പോള്‍ ശില്പയെ പറ്റി അറിയാമായിരിക്കും. ഞാന്‍ മേഡത്തെ വിളിക്കാന്‍ ഫോണ്‍ എടുത്തു. പിന്നെ ആലോചിച്ചു. വേണ്ട. അവര്‍ ആകെ തകര്‍ന്നല്ലേ പോയിരിക്കുന്നത്. കുറച്ചു കഴിയട്ടെ.
അപ്പോഴേക്കും ഹീര ഉണര്‍ന്നിരുന്നു. അവള്‍ എന്‍റെ കയ്യിലിരിക്കുന്ന ഫോണിലേക്ക് നോക്കി.
“എന്തേ ഇവളുമാരെയും നോക്കി ഇരിക്കുന്നത്? “
“നിനക്ക് ഇവരെ അറിയാമോ? “
“പിന്നില്ലേ? നടുക്കിരിക്കുന്നത് നമ്മുടെ കഴപ്പി മേഡം. വലതു വശത്തിരിക്കുന്നത് ACP കിരണ്‍ കൌര്‍. മറ്റേത് ഡോ. ലക്ഷ്മി റായ്. “
ഞാന്‍ അവിശ്വസനീയതോടെ അവളെ നോക്കി.
“ഹം. എന്തേ? “
“അല്ല…ഇത് ഡോ. ലക്ഷ്മി തന്നെ ആണോ? “
ആണോന്നാ. എന്ത് ചോദ്യം. അവരെ അറിയാത്തവരായി ഈ മുംബൈയില്‍ ആരും തന്നെ കാണില്ല. മുംബൈയിലെ പണക്കാരികളില്‍ ഒരുവള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഞങ്ങള്‍ ഗേള്സിന്റെ റോള്‍ മോഡല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. മുംബൈയിലെ റായി ലക്ഷ്മി ഹോസ്പിടലിന്‍റെ സാരഥി.
പിന്നെ ആ ACP. ഷീ ഈസ് ദി മോസ്റ്റ് കറപ്ടെഡ് പോലീസ് ഓഫീസര്‍ ഇന്‍ ദിസ് സിറ്റി. അല്ല ഇവരെല്ലാം മേഡത്തിന്‍റെ സുഹൃത്തുക്കള്‍ ആയിരുന്നോ?

Leave a Reply

Your email address will not be published. Required fields are marked *