ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 10

Posted by

എന്‍റെ മുംബൈ യാത്ര തന്നെ ഇവരുടെ തിരക്കഥയുടെ ഭാഗമായിക്കൂടെ. കാരണം ഒരു പാട് കമ്പനികളില്‍ റെസുമെയും മറ്റും അയച്ചു ആരും മറുപടി പോലും തരാതെ ജീവിതം തന്നെ മടുത്തിരുന്ന സമയത്താണ് മേഡം എന്നെ ഇങ്ങോട്ട് വിളിച്ചു ജോലി ഓഫര്‍ ചെയ്യുന്നത്. അതും ഞാന്‍ ഒരു വര്‍ഷം മുന്‍പ് ഏതോ ജോബ്‌ സൈറ്റില്‍ ഇട്ട ബയോ ടാറ്റ കണ്ടിട്ട്. ഒരു ടെസ്റ്റ് പോലും നടത്താതെ അത്യാവശ്യം നല്ല ശമ്പളത്തില്‍ ജോലിക്കെടുക്കുന്നു. മേഡത്തിന്‍റെ ഓഫീസിനെ പറ്റിയും എനിക്ക് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. ആകെ കൂടി ഞങ്ങള്‍ നാല്‍ പേര്. ബാക്കി വര്‍ക്കുകളൊക്കെ എവിടെ എങ്ങനെ നടക്കുന്നു എന്ന് പോലും അറിയില്ല.
പിന്നെ ട്രെയിനില്‍ വച്ചുള്ള സംഭവവും. ശില്പയുമായുള്ള എന്‍റെ കലാപരിപാടികള്‍ കണ്ടതിനു ശേഷമാണ് ഡോ.സൂസന് അല്ല ഡോ. ലക്ഷ്മി റായി എന്‍റെ അടുത്ത് വന്നത്. അതും ശില്‍പ മാറിയതിനു ശേഷം. അവരുടെ പ്രവൃത്തികള്‍ അന്നേരം തോന്നിപ്പിച്ചത് അവര്‍ക്ക് എന്നെ കളിക്കാന്‍ താല്‍പര്യം ഉള്ളതിനാല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ശില്പയെ എന്നില്‍ നിന്നും അകറ്റുന്നു എന്ന രീതിയില്‍ ആണ്. പക്ഷെ ഇപ്പോള്‍ കഥ ആകെ മാറി. ഒരു പക്ഷെ ഞാന്‍ ശില്പയോടു അടുക്കാതിരിക്കാന്‍ വേണ്ടി അവര്‍ കളിച്ച ഒരു നാടകം ക മ്പികു ട്ടന്‍നെ റ്റ്ആണെങ്കിലോ. ബുദ്ധി പൂര്‍വ്വം എന്നെ പുറത്തേക്കു കൊണ്ട് പോകുന്നു. ശില്പയെ അവിടെ നിന്നും മാറ്റുന്നു. എന്‍റെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങിയ ഉടനെ അത് ഒരാള്‍ തട്ടിപ്പറിക്കുന്നു. അന്നത്തെ സംഭവം ഞാന്‍ ഓര്‍ത്തെടുത്തു.
അവര്‍ ആരെയോ ഫോണ്‍ ചെയ്തു, ഡൂ ഇറ്റ്‌ നൌ എന്ന് പറയുന്നത് ഞാന്‍ കേട്ടതാണ്. അവര്‍ മനഃപൂര്‍വ്വം എന്‍റെ ഫോണ്‍ തട്ടി എടുപ്പിക്കുകയായിരുന്നോ? എങ്കില്‍ എന്തിനു? ഞാന്‍ അവനെ പിടിക്കരുതെന്നു അവര്‍ക്ക് നിര്‍ബന്ധമുള്ള മാതിരി അല്ലേ അന്നേരം എന്നെ പിടിച്ചു വച്ചത്?
ഇപ്പോള്‍ ചിത്രം കൂടുതല്‍ തെളിയുന്നു. അവിടെ പോലീസുകാര്‍ കള്ളനെ പിടിക്കാതെ എന്നെ പിടിച്ചു വച്ചു. കള്ളനു രക്ഷപ്പെടാന്‍ അവസരം കൊടുക്കുക മാത്രം അല്ല എന്‍റെ ട്രെയിന്‍ മിസ്‌ ആകുകയും ചെയ്തു. സ്റേഷന്‍ മാസ്റര്‍ നല്ല ആളായത് കൊണ്ട് മാത്രം ഞാന്‍ പെട്ടെന്ന് മുംബൈയില്‍ എത്തി.
ആ ട്രെയിനില്‍ ഞാന്‍ ഉണ്ടാകരുതെന്ന് അവര്‍ തീരുമാനിക്കാന്‍ കാരണം? ശില്‍പയും ഇവരും തമ്മില്‍ എന്താണ്? ഇത്രയും പണക്കാരിയായ ലക്ഷ്മി എന്തിനു ട്രെയിനില്‍ യാത്ര ചെയ്തു. അതും ഒറ്റയ്ക്ക് കള്ളപ്പേരില്‍.
ഇനി ആ ട്രെയിന് അപകടം കരുതിക്കൂട്ടി ഉണ്ടാക്കിയതാണോ? അതോ?

Leave a Reply

Your email address will not be published. Required fields are marked *