ടൈനിങ്ങ് ടേബിളിനടിയിലൂടെ ഞാൻ നൈസായിട്ട് കാലിട്ട് പൂജയുടെ കാൽപാദത്തിൽ തൊട്ടു. അവൾ ഞെട്ടി കാൽ വലിച്ചു. ഞാൻ ചേസ് ചെയ്തു. എന്നിട്ട് എൻറ്റെ പാദം കൊണ്ട് അവളുടെ പൂപോലുളള പാദം തഴുകി.
അവൾ എൻറ്റെ കാലിനിട്ട് ചവിട്ടി കൊണ്ടിരുന്നു ഞാൻ തഴുകി കൊണ്ടുമിരുന്നു.
എന്നെ കുസൃതിയോടെ നോക്കിയിട്ട് പൂജ മൂർത്തിയോട് പറഞ്ഞു “സച്ചിയേട്ടാ അമ്മിക്കല്ല് വാങ്ങണം കേട്ടോ.. എന്നിട്ട് ‘അമ്മിപുളള’ എടുത്ത് കാലിലേക്കിടണം.
“വായടച്ചിട്ട് എഴുന്നേറ്റ് പോടീ.. മനുഷ്യന് എന്തെങ്കിലും കഴിക്കുന്നതിനിടയ്ക്ക് എങ്കിലും കുറച്ച് സമാധാനം താടീ..” മൂർത്തി പൂജയോട് അലറി.
മൂർത്തിയുടെ വഴക്ക് കേട്ട് പൂജയുടെ മുഖം വാടി. വിതുമ്പികരഞ്ഞ് കൊണ്ട് അവൾ അടുക്കള യിലേക്ക് പോയി.
എനിക്കും ആകെ ഷോക്കായിപ്പോയി എൻറ്റെ പുന്നാര പൂച്ചക്കുട്ടി കരഞ്ഞത് കണ്ടിട്ട്. മൂർത്തിയുടെ സ്ഥാനത്ത് വേറെയാരെങ്കിലും ആയിരുന്നെങ്കിൽ ഞാൻ അവൻറ്റെ തലയടിച്ച്പൊളിച്ചേനെ..
മൂർത്തി എഴുന്നേറ്റ് കൈകഴുകി അവൻറ്റെ റൂമിൽക്കയറി വാതിൽ കൊട്ടിയടച്ചു. ഞാൻ എഴുന്നേറ്റ് ചെന്ന് കൈകഴുകിയിട്ട് അടുക്കളയിലേക്ക് ചെന്നു.
പൂജ വിതുമ്പികൊണ്ട് ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു. അവൾ കരയുന്നത് കണ്ട് എനിക്ക് സഹിച്ചില്ല. ഞാൻ അവളെ എൻറ്റെ നെഞ്ജോട് ചേർത്ത് കെട്ടിപുണർന്നു. അവളുടെ കവിളുകളിലും നെറ്റിയിലും കണ്ണുകളിലും തെരുതെരെ ചുബിച്ചു.
അതിനിടയിൽ ഞാൻ മന്ത്രിച്ചു “ഐലവ്’യൂ പൂജ”
(തുടരും)