മാസാമാസം പാലക്കാടുളള അവൻറ്റെ അഗ്രഹാരത്തിൽ പോയിവരാറുളള മൂർത്തിയെ ഒരിക്കൽ പതിവിനുവിപരീതമായി മൂന്ന് ദിവസത്തിനു ശേഷവും കണ്ടില്ല. പുറകേ അവൻറ്റെ ഫോൺ വന്നു. “ഡാ മച്ചാ ഒരു സർപ്രൈസ് ഉണ്ട്”
“മ് എന്താ നിന്നെ അഗ്രഹാരത്തിൽ നിന്ന് പടിയടച്ച് പിണ്ഡം വെച്ചാ?” ഞാൻ തമാശയ്ക്കു ചോദിച്ചു.
“സൂപ്പർ മച്ചാ യൂ ആർ എ ജീനിയസ്. എങ്ങനെ മനസ്സിലായെടാ നിനക്ക്??”
“മോനേ മൂർത്തി അത് നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല.. കാരണം നീ കുട്ടിയാണ്” ലാലേട്ടൻറ്റെ ഡയലോഗടിച്ച് ഞാൻ വെയിറ്റിട്ടു.
“ഡാനി മച്ചാ ഞാൻ നാളെ ഉച്ചയോടെ അവിടെയെത്തും” ഉച്ചകഴിഞ്ഞ് നീ ലീവെടുത്തോ. കമ്പനിയിൽ ഞാൻ വിളിച്ചു പറഞ്ഞോളാം. വേറെയൊരു സർപ്രൈസ് കൂടിയുണ്ട് മച്ചാ ഇപ്പോ നീ ഫോൺ വെച്ചോ നാളെ പാക്കലാം”
പിറ്റേ ദിവസം ഉച്ചയ്ക്ക് ലീവെടുത്തിഴറങ്ങിയ ഞാൻ ഒരു പൊതി സാധനവുംഎടുത്ത് വീട്ടിൽ ചെന്ന് വലി തുടങ്ങി.
ഒരു ഓട്ടോ റിക്ഷ വന്ന് പോകുന്ന ശബ്ദം കേട്ട് തൂറികൊണ്ടിരുന്ന ഞാൻ കുണ്ടി കഴുകി കക്കൂസിൽ നിന്നിറങ്ങി.
വാതിൽക്കൽ ചെന്ന ഞാൻ അന്തം വിട്ടു നിന്നു. മൂർത്തിയോടൊപ്പം പൂവൻപഴം പോലുളള ഒരു സുന്ദരി പെണ്ണ്!
പെണ്ണെന്ന് പറഞ്ഞാൽ ഒരു അടാറ് പീസ്.
നെയ്മുറ്റി വെളുത്ത് തുടുത്ത് ചുവന്നിരിക്കുന്ന ഒരു ചരക്ക് പട്ടത്തി പെൺകുട്ടി.
സ്വർഗ്ഗലോകത്ത് നിന്നിറങ്ങി വന്ന ദേവസുന്ദരിയാണോ മൂർത്തിയോടൊപ്പം വന്നിരിക്കുന്നതെന്ന് ഞാൻ ഒരു നിമിഷം ശങ്കിച്ചു പോയി. അത്രയ്ക്കുണ്ട് അവളുടെ സൗന്ദര്യവും ഐശ്വര്യവും.
ഞാൻ ചുറ്റുമുളളതെല്ലാം മറന്ന് അവളെയും നോക്കി വായപൊളിച്ചു നിന്നുപ്പോയി.
മൂർത്തിയുടെ ശബ്ദമാണ് എന്നെ ആ മാസ്മരികതയിൽ നിന്ന് ഉണർത്തിയത്.