ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 15

Posted by

“ആ അത് മിക്കവാറും ആ മുതുക്കി ഗോപികയായിരിക്കും. എടുത്തു സൊള്ള്. “ ശില്‍പ കൊഞ്ഞനം കാട്ടി.

ഞാന്‍ ഫോണെടുത്തു അമ്മയോടായി പറഞ്ഞു. “എന്‍റെ മേഡമാ.. “

മേഡത്തോട് നാളെ രാവിലെ വരാന്‍ പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. എന്തായാലും ഇന്നത്തോടെ എല്ലാം ഒരു വഴിക്കാക്കണം.

അന്ന് അമ്മ എനിക്ക് ഭക്ഷണം വാരി തന്നു. ശില്‍പ അവളുടെ അച്ഛന്‍റെ അടുക്കലേക്കു പോയി. അമ്മയുടെ മടിയില്‍ കിടക്കുമ്പോള്‍ ഞാന്‍ വെറുതെ അമ്മയോട് എന്‍റെ കുട്ടിക്കാലത്തെ കുറിച്ച് ചോദിച്ചു.

എന്‍റെ മുടിയിഴകളില്‍ തഴുകി കൊണ്ട് അമ്മ എന്‍റെ കുസൃതിത്തരങ്ങള്‍ വിവരിച്ചു. അച്ഛനും കൂടെ കൂടി. ഒന്നും ഓര്‍മ്മയില്‍ വന്നില്ലെങ്കിലും അതൊക്കെ കേട്ട് ഞാന്‍ ഒത്തിരി ചിരിച്ചു.

പിറ്റേന്ന് രാവിലെ മേഡം വന്നു. മുറിയില്‍ അച്ഛനെയും അമ്മയെയും കണ്ടു അവര്‍ അമ്പരന്നു. അമ്മയും അച്ഛനും പുറത്തേക്കു പോയി. ഞാന്‍ മേഡത്തെ അവിടെ പിടിച്ചിരുത്തി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. ശില്പയെ വിളിച്ചു പരിചയപ്പെടുത്തി. ആരും കാണാതെ അവര്‍ കണ്ണുകള്‍ തുടയ്ക്കുന്നത് ഞാന്‍ കണ്ടു. അവരുടെ ഹൃദയം നുറുങ്ങുന്നുണ്ടായിരിക്കാം.

പക്ഷെ പൊടുന്നനെ ശില്പയെ മാറോട് ചേര്‍ത്ത് അവര്‍ പറഞ്ഞു, “ ശില്പേ മോളെ നീ എന്‍റെ പൊന്നു മോള്‍ ആണ്. നിന്‍റെ പ്രായത്തില്‍ ഞാന്‍ കല്യാണം കഴിച്ചിരുന്നെല്‍ നിന്നെ പോലെ ഒരു മോള്‍ എനിക്കും ഉണ്ടായേനെ. ആ മോളുടെ സ്ഥാനത്താ ഞാന്‍ നിന്നെ കാണുന്നേ. ഈ വിഡ്ഢിയോടു പൊറുക്കില്ലേ. “

ശില്‍പ പെട്ടെന്ന് അവരുടെ വായ്‌ പൊത്തിപ്പിടിച്ചു. “മേഡം അങ്ങനെ ഒന്നും പറയരുത്. മേഡം ഇല്ലായിരുന്നെങ്കില്‍ അനിയെ എനിക്ക് കിട്ടില്ലായിരുന്നു. ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു കമ്പികുട്ടന്‍നെറ്റ്നിര്‍ണായക ശക്തിയായി മേഡം കടന്നു വന്നു. ഇനിയും ഞങ്ങള്‍ക്കൊപ്പം മേഡം വേണം. എന്നും. അനിയോട് മേഡത്തിനുള്ള ഇഷ്ടം എനിക്കറിയാം. അത് മറക്കാന്‍ ഞാന്‍ പറയില്ല. പക്ഷെ അനിയുടെ ഭാര്യ എന്ന അവകാശം അത് ഞാന്‍ വിട്ടു തരില്ല. “

“എന്‍റെ പൊന്നു മോളെ ശില്പാ… “

“മമ്മാ….. “ ശില്‍പ മേഡത്തെ കെട്ടിപ്പിടിച്ചു വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *