അയൽവാസി സാജി ഇത്ത 4

Posted by

സാജി : കളിയാക്കിയതല്ല സത്യം പറഞ്ഞതാ ഞാനും സുഹിച് നല്ല വണ്ണം …

സാജി അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു എന്നിട്ടു പറഞ്ഞു കള്ളന്റെ നമ്പർ തന്നെ വേണം എന്ന് ഇല്ലാലോ .. വേറെ ഏറെ എങ്കിലും ഒരുത്തനെ വളച്ചാലോ ഞമ്മൾക്ക്

അഫ്ര സാജിയെ അത്ഭുതത്തോടെ നോക്കി

സാജി തുടർന്നു എന്തെ പറഞ്ഞത് ഇഷ്ടമായില്ല എന്നുണ്ടോ ? ഒരു ജീവിതം അല്ലെ ഞമ്മൾക്കുള്ളത് അത് ഇങ്ങനെ ഒക്കെ സുഹിച് വേണ്ടേ ജീവിക്കാൻ അവൾ അഫ്ര യെ കുറെ ബ്രെയിൻ വാഷ് ചെയ്തു ഒരു വിധം ഒപ്പിച്ചു
അഫ്ര സജിയോട് ചോദിച്ചു ആരെ ഇത്ത ഇപ്പോൾ വളയ്ക്കുന്നത്

സാജി : ഞാൻ അല്ല നീ വളയ്ക്കണം

അഫ്ര : അയോ ഞാനോ ? ആരെ എങ്ങനെ ?

സാജി : ആരെ ആയാലും പ്രശ്നമില്ല പക്ഷെ പുറത്തുള്ള ആൾ വേണ്ട കാരണം രാത്രി ആരെങ്കിലും പിടിച് എവിടെ പോകുന്നതെന്ന് ചോദിച്ചാൽ ചളമാകും അത് കൊണ്ട് അടുത്തുള്ള ആൾ മതി വിശ്വസിക്കാൻ പറ്റുന്ന ഒരാൾ

അഫ്ര ; ഉം നടക്കുവോ

സാജി : പെണ്ണ് വളച്ചിട്ടു വളയാത്ത ചെക്കൻ ഉണ്ടാവില്ല പോരാത്തതിന് എന്റെ അഫ്ര കുട്ടി സുന്ദരി അല്ലെ

അഫ്ര : ഉം ആണോ ? പക്ഷെ ആരാ വളയ്ക്കും

സാജി ചുമ്മാ മൂന്ന് നാലുപേരുടെ പറഞ്ഞു എന്നിട്ടു അവൾ തന്നെ പറഞ്ഞു അല്ലെങ്കിൽ അവർ വേണ്ട അവസാനം അവൾ ഷാരു വിന്റെ പേര് പറഞ്ഞു

അഫ്ര : അയ്യോ അവനോ

സാജി : എന്തെ അവൻ വേണ്ടേ ഇഷ്ടമല്ലേ

അഫ്ര : അങ്ങനെ അല്ല അവൻ വളയോ ? അവനു വേറെ ലൈൻ ഒക്കെ ഉണ്ടാവും

സാജി : അതിനു നീ ഫ്രണ്ട് ആക്കിയാൽ മതി എന്നിട്ടു ചാറ്റ് തുടങ് ബാക്കി അവൻ ഇങ്ങോട്ടു ചോദിച്ചോളും ആൺ അല്ലെ വർഗം നീ കുറച്ചു മോഹിപ്പിച്ചാൽ മതി

Leave a Reply

Your email address will not be published. Required fields are marked *