ആ പഴയ സന്തോഷം ഇനി ഇവിടെ നിന്നാൽ സരിയാവില്ല എല്ലാരും വേഗം വേഗം അവർ നാലുപേരും പുഴയിലൂടെ കുറേ ദൂരം നടന്നു കുറച്ചുകഴിഞ്ഞപ്പോൾ സലിം പറഞ്ഞു ഇനി നമുക്ക് പുഴയിലൂടെ നടെന്നിട്ടു കാര്യമില്ല കരയിലേക്ക് കയറുക കുറച്ചുപോയാൽ റെയിൽവേ പാളം ഉണ്ട് അതിന്റെ മുകളിലൂടെ യാവാം ഇനിയുള്ള പോക്ക് അവർ പച്ചക്കറി തോട്ടത്തിലേക്ക് കയറി അതിൽനിന്നും വെള്ളരിക്ക പൊട്ടിചു അതും കഴിച്ചു തെങ്ങിൻ തോപ്പിലൂടെ അവർ നാടെന്നു പാളത്തിലെത്തി പാളത്തിലൂടെ അരമണിക്കൂർ നാടെന്നു അപ്പോയെക്കും മൂന്ന് മണി കഴിഞ്ഞിരുന്നു തോട്ടം നനക്കാൻ അതിന്റെ ആളുകൾ വരാൻ തുടങ്ങി… ഇനി ഈ ചാക്കും ഏറ്റി നടക്കുന്നത് ബുദ്ദിയെല്ലാ ,,എന്ന് സലിം പറഞ്ഞു,. അപ്പോൾ ദാസൻ എല്ലാവരോടുമായി പറഞ്ഞു ..ഈ ചാക് ഇവിടെ എവിടെയും വിട്ടുപോയാൽ ഒരിക്കലും നമുക്ക് കിട്ടില്ല നമ്മൾ ചെയ്തിരിക്കുന്നത് ചെറിയ കാര്യം അല്ല നാല് കൊല ബാധകങ്ങൾ ആണ് അതുകൊണ്ട് പോലീസ് ന്നല്ല അന്വേഷണം നടത്തും …അവർ ആ ചാക്കും ചുമന്ന് നടന്നു അപ്പോൾ ചൂളം വിളിച്ചുകൊണ്ട് ഒരു ട്രെയിൻ കടന്നുപോയി കുറച്ചു ദൂരം കൂടി റെയിൽ പാളത്തിലൂടെ നടന്നപ്പോൾ ന്നേരം പരപരാ വെളുക്കാൻ തുടങ്ങി അവർ എന്തുചെയ്യണം എന്നറിയാതെ കുഴങ്ങി നിൽക്കുമ്പോൾ ഒരു ഗുഡ്‌സ് ട്രെയിൻ കൂടി ആ പാലത്തിലൂടെ വന്നു അത് വളരെ പതുക്കെയായിരുന്നു അപ്പോൾ സലിം പറഞ്ഞു…. നമ്മൾ ഇതിൽ ചാടിക്കയറിയാൽ രക്ഷപെട്ടു … അപ്പോൾ ബംഗാളി ബാബു പറഞ്ഞു…അതിനടിയിൽ എങ്ങാനും വീണാൽ കഴിഞ്ഞു കഥ …അവർ തർക്കിച്ചുകൊണ്ടിരിക്കെ ആട്രെയിൻ അവരെ കടന്നുപോയി ഒരു ന്നൂർ മീറ്റർ അകലെ കൊറോസിങ്ങിനായി നിന്നു അത് എങ്ങോട്ട് പോകുന്ന വേണ്ടിയാണെന്ന് അവർക്കറിയില്ലായിരുന്നു അവർ ഓടി പോയി വണ്ടിയിൽ കയറി വണ്ടിക്കുള്ളിൽ നിറച്ചും അരി ആയിരുന്നു എവിടെയോ അരിച്ചാക് ഇറക്കി വരുന്നതാവും അവർ തമ്മിൽ ഓരോന്നും സംസാരിക്കുന്നതിനിടയിൽ വേറൊരുവണ്ടി അതിനെ കടന്നുപോയി കുറച്ചുകഴിഞ്ഞപ്പോൾ അവർകയറിയ ഗുഡ്‌സ് മെല്ലെ ചലിക്കാൻ തുടങ്ങി മെല്ലെ മെല്ലെ അതിന് വേഗത കൂടികൂടി വന്നു വണ്ടി ഷൊർണൂർ എത്തിയപ്പോൾ നിർത്തും എന്നാണ് അവർ കരുതിയത് ഷൊർണൂരും ഒറ്റപ്പാലത്തും വണ്ടി നിർത്തിയില്ല അപ്പോൾ സലീം പറഞ്ഞു… പാലക്കാട് എന്തായാലും നിർത്തും…അപ്പോയെക്കും വണ്ടി പാലക്കാടിനോട് അടുത്തുകയിഞ്ഞിരുന്നു അവർ ട്രെയിനിൽ നിന്നും ഇറങ്ങാനുള്ള തയ്യാറെടുപ്പുകൾ എല്ലാം ചെയ്തു പക്ഷെ പാലക്കാട് എത്തുന്നതിനുമുൻപ് വണ്ടി എടത്തോട് തിരിഞ്ഞു അപ്പോൾ ചന്ദ്രൻ പറഞ്ഞു…