അപ്പോയ് അയാൾ ചോദിച്ചു.ഇപ്പോയോ രാമാ…ഇപ്പോഴും പേടിക്കൊന്നും ഒരു കുറവും ഇല്ലാ..ഹഹഹഹഹാ.രണ്ടുപേരും ഇരിന്നു ചിരിച്ചു ….രാമാ ഇപ്പൊ പഴയ പോലെ വെടിക്കെട്ടൊക്കെ കേമമാകുന്നുണ്ടോ….അതിന്റെ കാര്യം പറയാതിരിക്ക്യ ബേധം അത്യാവശ്യം ഒക്കെ പൊട്ട്ന്നുണ്ട് ഇല്ലാ എന്നുപറയുന്നില്ല പക്ഷെ പണ്ടത്തെ അത്ര അങ്ങട് പോര സംഭവം കോടികൾ ആണ് ഇപ്പൊ ചെലവാകുന്നെതെങ്കിലും നമ്മുടെ പഴയ കാലത് ഉള്ളത്രെ ഇല്ലാന്ന് തന്നെ അങ്ങട് പറയാം പിന്നെ വേറൊരുകാര്യം ഇപ്പൊ പഴയതുമാതിരി പൊട്ടിക്കാനും പറ്റിണില്ലാ പോലീസ് നടക്കുകയല്ലേ ഒരു കുന്ത്രാണ്ടവും കയ്യിൽ പിടിച് ഇത്ര ശബ്ദ്ദമേ ഉണ്ടാവാൻ പാടൊള്ളു എന്നെല്ലാം പറഞ് .പക്ഷെ ഇന്നും പഴയത് മാറാത്ത ഒരുസ്ഥലമുണ്ട് അവിടെ അഗ്രഹാരത്തെരുവിലുള്ള ആ കുളം എന്റെ ചെറുപ്പത്തിലൊക്കെ അതിൽ പോയൊരു കുളിയുണ്ട് ഹൌ എപ്പോ അതിൽ ഇറങ്ങിയാലും തണുപ്പാണ് ..രാമേട്ടൻ നാടിനെ പറ്റിപറഞ്ഞപ്പോൾ വാചാലനായി….അല്ല രാമാ ചാലക്കര പൂരത്തിന് പോകാറില്ല…അന്തിമഹാകാളൻ പുരത്തിനല്ലേ ഒന്നോ രണ്ടോ അത്രേ പോയിട്ടുള്ളൂ ഇപ്പൊ എവിടേക്കും പോകാറില്ല നമ്മുടെ ദേശപൂരം ഇപ്പൊ ഇതാ ഈ തിരുവല്ലാമല അത്യാവശ്യം കുഴപ്പമില്ലാത്ത പൊട്ടും ഉണ്ട് അവിടെപ്പോയി അമ്പലത്തിൽഒന്ന് തൊഴുത് ആ പാറമേൽ കയറിയിരിക്കും അതും ഞാൻ പോകതില്ല കുട്ടി പിടിവലി കൂടിട്ടു പോണതല്ലേ….ഏതുകുട്ടിയാ രാമാ….മോള് മാലിനി പുരത്തിന്റന്ന് ഒരു സെക്കന്റ് ഇവിടെ ഇരിക്കാൻ പറ്റില്ല പോവാ പോവാ എന്ന് പറഞ്ഞുകൊണ്ടിരിക്കും ഇനി അവൻ കൊണ്ട് പൊയ്ക്കോളും ….ആര്….എന്റെ മകൻ ഉണ്ണി അവളുടെ കെട്ടിയവൻ ….അപ്പോൾ അവിടേക്ക് മാലിനി കടന്നുവന്നു ..എന്താ രണ്ടാളും കൂടി കഥപറഞ്ഞിരിക്കുകയാ ഭക്ഷണം കഴിക്കേണ്ടേ സമയം എത്രെ ആയെന്ന് വല്ലവിചാരം ഉണ്ടോ …ഞങ്ങൾ പഴയ ഓരോന്ന് പറഞ്ഞിരിക്കുയായിരുന്നു കുട്ടീ …innaaleപിന്നാലേ ബാക്കിയുള്ള കഥ ഭക്ഷണം കഴിച്ചു കഴിഞ്ഞു റൂമിൽ പോയിട്ട് പറയാം അവർ എല്ലാവരുംബി ഭക്ഷണം കഴിക്കാൻ ഇരുന്നു ഭക്ഷണമെല്ലാം കഴിഞ്ഞു അവർ രണ്ടുപേരും റൂമിൽ പോയി പിന്നെയും കുറേ വിടലടിച്ചു ഇരുന്നു അതിനിടയിൽ ഉറക്കത്തിലേക്ക് വീണുപോയി..അപ്പോൾ അടുക്കളയിൽ…മോളെ മാലിനി പാല് ഇവിടെ എടുത്തു വച്ചിട്ടുണ്ട് . പാർവതി തബുരാട്ടി മാലിനിയോട് പറഞ്ഞു മാലിനി നാണത്താൽ അടുക്കളയിൽ വന്ന് പാലുമെടുത് ബെഡ്റൂമിലേക്ക് പ്രേവേശിച്ചു .പട്ടുസാരിയെടുത് പാൽ ഗ്ലാസുമായ് വരുന്ന മാലിനിയെ ഉണ്ണി ഇമവെട്ടാതെ ന്നോക്കിനിന്നു മാലിനി പാൽ ഗ്ലാസ് അവിടെക്കണ്ട ടേബ്ളിൽ വച്ച് ഉണ്ണിയുടെ അടുത്തേക് നടന്നു..എന്താഇങ്ങനെ തുറിച്ചു നൊക്കുന്നത് ഇതിനുമുൻപ് കണ്ടിട്ടില്ലാത്ത പോലെ .,ഒന്നൂല്ല നിന്റെ ചന്തം കണ്ട് ന്നോക്കിനിന്നതാ ..