വിവാഹവാർഷിക സമ്മാനം 3

Posted by

“നീ ഇപ്പോഴും ട്രൂത്ത് ഓർ ഡെയർ കളിക്കാറുണ്ടോ.”

(ട്രൂത്ത് ഓർ ഡെയർ — ഇത് രണ്ടോ അതിൽ കൂടുതൽ പേരോ ഒരുമിച്ചു കളിക്കുന്നതാണ്. ഇതിൽ അവസരം വരുമ്പോൾ ഒരു ചോദ്യത്തിന് ഏറ്റവും സത്യസന്ധമായി ഉത്തരം പറയുകയോ അല്ലെങ്കിൽ ബാക്കി ഉള്ളവർ പറയുന്ന ഒരു കാര്യം ചെയ്യുകയോ വേണം. ഏതെങ്കിലും ഒഴിവാക്കിയാൽ കളി തോറ്റു. കൂടുതൽ വിവരങ്ങൾക്ക് ഗൂഗിളിൽ truth or dare game സെർച്ച് ചെയ്യുക.)

മനു സ്കൂളിൽ പഠിക്കുമ്പോൾ അവനെ ട്രൂത്ത് ഓർ ഡെയർ കളിയിൽ ആഗ്രഗണ്യനായിരുന്നു. അവൻ എല്ലാ ഡെയറുകളും അവൻ വളരെ വിദഗ്ദ്ധമായി തന്നെ നടപ്പാക്കിയിരുന്നു. എന്ത് കൊണ്ടോ സ്കൂൾ വിട്ടതിനു ശേഷം അവൻ പിന്നെ ഇത് കളിച്ചിട്ടില്ല. മനു സത്യസന്ധമായി ഇപ്പോൾ കളിക്കാറില്ല എന്ന ഉത്തരം കൊടുത്തു.

ബസ് രാവിലെ നാട്ടിലെത്തിയപ്പോൾ രണ്ട് പേരും ഫോൺ നമ്പർ കൈമാറി അവരവരുടെ വീടുകളിലേക്ക് പോയി. അമ്മയെ കളിച്ച ആലസ്യത്തിൽ മനു ഉറങ്ങുമ്പോൾ വീണയുടെ ഫോൺ വന്നു. മനു നോക്കുമ്പോൾ സമയം പന്ത്രണ്ട് മണി കഴിഞ്ഞിരിക്കുന്നു. ഉറക്കച്ചുവടോടെ മനു ഹലോ പറഞ്ഞു.

ഫോണിന്റെ മറ്റേ വശത്ത് നിന്നും വീണ: “മനു നിനക്ക് ഇപ്പോൾ ഡെയർ ചെയ്യാൻ പറ്റുമോ?”

മനു കലിപ്പോടെ: “വെച്ചിട്ട് പോയെ വീണേ. ഞാൻ ഇവിടെ നല്ല ഉറക്കത്തില്ലാ. പോരാഞ്ഞിട്ട് അപ്പുറത്ത് അച്ഛനും അമ്മയും ഉണ്ട്.”

“എന്നാൽ നീ തോൽവി സമ്മതിച്ചോ. ഡെയറിൽ തോൽവി അറിയാത്ത മനുവിനെ വീണ തോൽപ്പിച്ചു എന്ന് എല്ലാവരും അറിയട്ടെ.”

“ഞാനോ തോൽക്കാനോ. നെവർ. ശരി നിന്റെ ഡെയർ പറ.”

“മനു ഇപ്പോൾ എന്റെ വീട് വരെ വരണം. ലൊക്കേഷൻ ഞാൻ വാട്ട്സാപ്പ് ചെയ്യാം. വീടിന്റെ അവിടെ വരെ വന്നാൽ പോരാ മതിൽ ചാടി ഉള്ളിലേക്കും വരണം.”

ഡെയറിലെ പരാജയം മൃതിയേക്കാൾ ഭയാനകമായത് കൊണ്ട് മനു ആ ഡെയറിനു സമ്മതിച്ചു.

മനു വീട്ടിൽ നിന്നും അച്ഛന്റെ ആക്ടിവ എടുത്ത് വീണ പറഞ്ഞ സ്ഥലത്ത് ചെന്നു. അവളുടെ വീട് കണ്ടു പിടിക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. അവിടെ ചെന്നു അവളുടെ വീടിന്റെ അടുത്തു സ്കൂട്ടർ വെച്ചു അവളുടെ വീടിന്റെ മതിൽ ചാടി കിടന്നു, എന്നിട്ടവളെ ഫോണിൽ വിളിച്ചു. ഫോൺ വിളി കേട്ടതും വീടിന്റെ മുകളിൽ നിന്നും ഒരു ജനൽ തുറന്ന് വീണ മനുവിനെ കൈ വീശി കാണിച്ചു. മനു തിരിച്ചു പോകാൻ വേണ്ടി മതിൽ ചാടിയത് കഷ്ടകാലത്തിന് അത് വഴി പോസ്റ്റർ ഒട്ടിക്കാൻ പോയ പാർട്ടിക്കാരുടെ മുൻപിലേക്കാണ്. അവർ കള്ളനാണ് എന്ന് വിചാരിച്ചു മനുവിനെ തടഞ്ഞു വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *