അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 6 [NEETHU]

Posted by

അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 6

Achante Charuvum ettante vavayum part 6 bY Neethu | Previous Part

 

നീല കടലിനെ ചുവപ്പണിയിച് അസ്തമയ സൂര്യൻ പകലിനോട് യാത്ര പറയുന്ന
സായം സന്ധയിൽ തണുത്ത കാറ്റിന്റെ കുളിരേറ്റു വാവയും രശ്മിയും
ബീച്ചിലെ ഇരുമ്പു ബെഞ്ചിലിരുന്നു …….

എന്താ ചേച്ചി പറയാനുണ്ടെന്ന് പറഞ്ഞത് …….

എങ്ങിനെ പറഞ്ഞു തുടങ്ങണം എന്ന ചിന്തയിലായിരുന്നു രശ്മി ….

വാവേ …നമ്മൾ പെണ്ണുങ്ങൾക്ക് എന്തും സഹിക്കാനും ക്ഷമിക്കാനും ദൈവ്വം
ആണുങ്ങളേക്കാൾ കഴിവ് നൽകിയിട്ടുണ്ട് ……

ഞാൻ പറയുന്നത് നീ ക്ഷമയോടെ കേൾക്കണം ഉചിതമായ
തീരുമാനവും എടുക്കണം ….

ചേച്ചി ടെൻഷൻ ആക്കാതെ കാര്യം പറ ….

ചില കാര്യങ്ങൾ അങ്ങനെയാണ് പെട്ടന്ന് പറയാൻ പറ്റില്ല ….

ശ്രീയുടെ ശരീരത്തിലെ മുറിവുകൾ മാറി ….മനസ്സിന്റെയും ….പക്ഷെ
നിങ്ങളോടു പറയാത്ത ഒരു പ്രശ്നമുണ്ട് ശ്രീക്കു ….അത് പക്ഷെ നമുക്ക്
മറികടക്കാനാവും ..നിന്റെ പൂർണ സഹകരണം പിന്തുണ …
അതുണ്ടെങ്കിൽ മാത്രമേ നമുക്ക് ശ്രീയെ പഴയ രൂപത്തിലേക്ക് മാറ്റാൻ കഴിയൂ …

അത്യധികം ആകാംഷയോടും ക്ഷമയോടും അല്പം പേടിയോടെയും വാവ
അവൾ പറയുന്നത് കേട്ടിരുന്നു …..

ആ അപകടത്തിൽ പുറത്തേക്കു കാണാത്ത ഒരു കുഴപ്പം ശ്രീക്ക്
സംഭവിച്ചിട്ടുണ്ട് …..ശ്രീയുടെ ലൈംഗിക ശേഷിക്കു ചെറിയ
പ്രശ്നങ്ങൾ ഉണ്ട് ….ഒരുപക്ഷെ നിങ്ങൾ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ
ശ്രീക്ക് ഉദ്ധാരണം വന്നില്ലെന്ന് വരാം ……ചിലപ്പോ കുഴപ്പങ്ങൾ ഒന്നും
ഇല്ലാതിരുന്നേക്കാം …..അത് ബന്ധപെട്ടു തുടങ്ങുമ്പോൾ മാത്രമേ
അറിയാൻ കഴിയൂ ……ഞെരമ്പിനു ചെറിയ പ്രശ്നങ്ങൾ ഉണ്ട് …..

ഉദ്ധാരണം ഉണ്ടായില്ലെങ്കിൽ അതുകൊണ്ടു കരയാനോ വിഷമിക്കാനോ
പാടില്ല ….ശ്രീയുടെ മനസ്സിന് വിഷമം വരാതെ നോക്കണം …..മനസ്സ്
തളർന്നാൽ പിന്നെ ശ്രമിക്കാൻ തന്നെ കഴിയില്ല …

Leave a Reply

Your email address will not be published. Required fields are marked *