എനിക്ക് ബോധം വന്നത് . ,ഞങ്ങൾ ഒരു നല്ല റെസ്റ്റോറെന്റ്യിൽ കയറി 2 ചിക്കൻ
ബിരിയാണി കഴിച്ചു . കഴിക്കുന്നതിനിടയിൽ ഞങ്ങൾ ഒരു നല്ല ഫ്രണ്ട്സിനെ പോലെ
സംസാരിച്ചു . ഇതിനിടയിൽ ഞാൻ എന്റെ കമ്പനിടെ അവസ്ഥയും കെട്ടഴിച്ചു .
സത്യത്തിൽ ലിയോയുടെ സംസാരത്തിൽ ഞാൻ അലിഞ്ഞു പോയിരുന്നു.
പറഞ്ഞതിന് ശേഷം വേണ്ടെന്നു തോന്നി .
ഞാൻ : നല്ല ഒരു സംഭാഷണം ഞാൻ ബോർ ആക്കിയല്ലേ ?
ലിയോ: നോ ഇല്ല , തനിക്കു എന്നിൽ ഒരു വിശ്വാസ്സം തോന്നിയത് കൊണ്ടല്ലേ ഇതെല്ലം പറഞ്ഞെ. ഐ ലൈക് ഇറ്റ് .
ഞാൻ ഒരു നാണം കലർന്ന പുഞ്ചിരി ലിയോക്കു സമ്മാനിച്ച് . എനിക്ക് തിരിച്ചും ഒരു മന്ദസ്മിതം ലിയോ തന്നു .
ഫുഡ് കഴിച്ചു ഞാൻ ലിയോയെ വീട്ടിൽ എത്തിച്ചു. പിരിയുന്നതിനു മുൻപേ ഞങ്ങൾ ഫോൺ നമ്പർ കൈമാറി .ഞാൻ കാറിൽ കയറാൻ തുടങ്ങുമ്പോ ലിയോ എന്നോട് “thanks for a good day “എന്ന് പറഞ്ഞു ചിരിച്ചു . ഞാനും തിരിച്ചു ഒരു താങ്ക്സ് പറഞ്ഞു . കാർ ഓടി തുടങ്ങിയപ്പോ പ്രെണയത്തിൻറെ നീരുറവ എൻറെ ഹൃദയത്തിൽ പൊട്ടി തുടങ്ങിയിരുന്നു
2nd ചാപ്റ്ററിൽ ലിയോഉടേം റബേക്കയുടേം ബന്ധത്തിന്റെ തുടക്കം കാണിക്കാൻ ആണ് ഉദ്ദേശിച്ചത് . ഒരു സ്ത്രീയുടെ പോയിന്റിൽ നിന്നും പറയുന്നത് കൊണ്ടാണ് ഞാൻ വിവരങ്ങൾക്ക് അല്പം നീളം കൊടുക്കുന്നത് .2nd ചാപ്റ്റർ ബോർ ആയെങ്കിൽ സോറി .അടുത്ത പാർട്ട് മുതൽ റൊമാൻസ്,സസ്പെൻസ് തുടങ്ങിയ ചേരുവകൾ കൂടി വരുന്നതാണ്