നീ എന്താ അനിതേ പറഞ്ഞു വരുന്നത്…ഞാൻ തിരക്കി…..
ഒന്നുമില്ല…അയാള് പറയട്ടെ…അനിത ശോകനെ നോക്കി പറഞ്ഞു…..
നീ ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ചുണ്ടാക്കി പറയരുത് …..അശോകൻ ഇടയ്ക്കു കയറി പറഞ്ഞു…..
ഞാൻ ചിന്തിച്ചുണ്ടാക്കിയതാ……അച്ഛൻ ഇരിക്കുന്നു ഇല്ലെങ്കിൽ ഞാൻ പറയാരുന്നു…..
കാര്യം എന്താണ് അനിത…ഞാനിതൊന്നും അറിഞ്ഞില്ല…അശോകൻ വന്നു പറഞ്ഞു അനിത പിണങ്ങി പോയിരിക്കുകയാണെന്നു…അതിനാലാണ് ഞാൻ വന്നത്….നമുക്കിതിൽ ഒരു തീരുമാനം വേണം….സന്തോഷ് പറഞ്ഞു….അനിതയുടെ അച്ഛൻ ഒന്ന് അപ്പുറത്തേക്ക് പോകാമെങ്കിൽ ഞാനും ശ്രീകുമാറും കൂടി വിവരങ്ങൾ മനസ്സിലാക്കാം….സന്തോഷ് പറഞ്ഞു….അമ്മാവൻ നൗഷാദിനെയും അശോകനെയും ഒന്ന് നോക്കിയിട്ട് അകത്തേക്ക് പോയി…
ഇനി അനിത പറ….സംഭവത്തെ എന്താണെന്ന്…..
അശോകനെ നോക്കി അനിത പറഞ്ഞു….ഇയാൾ ഓരോ കാരണങ്ങൾ പറഞ്ഞു ലോക്കറിൽ നിന്നും സ്വർണ്ണം എടുത്തു കൊണ്ട് പോകുമായിരുന്നു…..എന്നിട്ടു ദേ ആ ഇരിക്കുന്ന മനുഷ്യന് കൊണ്ട് കൊടുത്തു കാശ് വാങ്ങിക്കുന്ന പതിവ്…നൗഷാദിനെ നോക്കി പറഞ്ഞു….ഒരിക്കൽ അയാളിൽ നിന്നും അമ്പതിനായിരം രൂപ എങ്ങാണ്ടു കടം വാങ്ങി….പകരം സ്വർണ്ണം കൊടുക്കാം എന്നും പറഞ്ഞു…..അതായത് ഞാൻ മോനെ ഏഴുമാസം നിറവയറുമായി നിൽക്കുമ്പോൾ….എന്നോട് വീണ്ടും വീണ്ടും സ്വർണ്ണം ചോദിച്ചു….ഞാൻ കൊടുത്തില്ല….ഒരു ദിവസം രാവിലെ ഇയാളും എന്റെ ഭർത്താവെന്നു പറയുന്ന ആ വിവരംക’മ്പികു’ട്ടന്‍നെ’റ്റ്കെട്ടവനും വീട്ടിൽ വന്നു… എന്തെക്കെയോ സംസാരിച്ചു…എന്നിട്ടു എന്നോട് ചായ എടുക്കാൻ പറഞ്ഞു….ഞാൻ ചായ എടുക്കാൻ പോയപ്പോൾ അതും ഗർഭിണിയായ ഞാൻ….എന്റെ പിറകിൽ തോളിൽ കൈ വച്ച് ഇയാൾ…എന്റെ ഭർത്താവ് എന്ന് പറയുന്ന കിഴങ്ങാൻ എന്തെ എന്ന് ചോദിച്ചപ്പോൾ പറയുകയാ…അവനും അറിയാം മോള് ആ അടുപ്പ് പാകത്തിൽ കൈ കുത്തിയൊന്നു കുനിഞ്ഞു നിന്ന് തന്നാൽ മതിയെന്ന്….ഇതിലും വ്യക്തമായി പറയണോ ഞാൻ….അനിത നിർത്തിയിട്ടു വിതുമ്പി….
ഞാൻ നൗഷാദിനെ ഒന്ന് നോക്കി….ഇറങ്ങടോ വീട്ടിൽ നിന്ന്…..ഞാൻ പറഞ്ഞു…..
എന്റെ കൂടെ വന്നയാളെ ആക്ഷേപിക്കരുത്…അശോകൻ പറഞ്ഞു….
ഭ….പന്ന…..ഇവനെ ഇറക്കിവിടു ഇതിനകത്തു നിന്ന്….ഇല്ലെങ്കിൽ നിനക്കും തല്ലു കൊള്ളും…