അമ്മായിയപ്പൻ തന്ന സൗഭാഗ്യം 4

Posted by

ഇയാളെന്തുവാ വിരട്ടുന്നെ….നൗഷാദ് ചൂടായി…..

ഇറങ്ങേടാ വെളിയിൽ…..ഞാൻ ചീറി….ശബ്ദം കേട്ട് അമ്മാവൻ വന്നു….

എന്താ ശ്രീകുട്ടാ കാര്യം….ഇവാൻ നമ്മുടെ കുടുംബത്തിന് പറ്റിയവനല്ല അമ്മാവാ….

ഹാ..ശ്രീകുമാർ ഒന്നടങ്…..നമുക്ക് പരിഹാരം കാണാം…സന്തോഷ് പറഞ്ഞു….

സന്തോഷ് ജി….നിങ്ങളോടു എനിക്കല്പം ബഹുമാനം ഉണ്ട്….അതുകൊണ്ട് പറയുകയാ ഇതിൽ മദ്യസ്ഥതയും ഒന്നുമില്ല….അനി മോളെ നിനക്ക് ഇവന്റെ കൂടെ ജീവിക്കാൻ താത്പര്യമുണ്ടോ…

ഇല്ല…അവൾ പറഞ്ഞു….

കേട്ടല്ലോ സന്തോഷ് ജി….ഇനി ഇവന്റെ കൂടെ വിടാൻ ഞങ്ങൾക്കും താത്പര്യമില്ല….ഇത് അമ്മാവന്റെയും കൂടി തീരുമാനമാണ്….നിങ്ങള്ക്ക് പോകാം..എന്ത് പറയുന്നു അമ്മാവാ….

വിവരവും വിദ്യാഭ്യാസവുമുള്ള നിങ്ങൾ തമ്മിൽ സംസാരിച്ചില്ലെ അതിൽ നിന്നും ഉരുത്തിരിഞ്ഞ തീരുമാനമല്ലേ..അപ്പോൾ അങ്ങനെ തന്നെയാകട്ടെ….

എങ്കിൽ എന്റെ കുഞ്ഞിനെ കാണാം എനിക്ക്…അശോകൻ പറഞ്ഞു….

കുഞ്ഞല്ല പഴം…ഇറങ്ങടാ…..അമ്മാവൻ ചീറി…..

ഞാൻ പറഞ്ഞു വേണ്ടമ്മാവാ…കുഞ്ഞിനെ കാണാനുള്ള അവകാശം നിഷേധിക്കരുത്…..

അത് ശരിയാണ് സന്തോഷും പറഞ്ഞു…ഇതിനകം നൗഷാദ് ഇറങ്ങി വെളിയിൽ പോയി….

അനി മോളെ കുഞ്ഞിനെ ഒന്ന് കൊണ്ട് വാ…ഞാൻ പറഞ്ഞു…

പറ്റില്ല ശ്രീയേട്ടാ….ഞാൻ ഇയാളെ കാണിക്കില്ല…ഇയാളുടെ കുഞ്ഞല്ല ഇതെന്ന് ഇയാൾ തന്നെ പറഞ്ഞതാ…..എന്റെ ആദ്യ കാമുകനോടൊപ്പം കിടന്നു ഞാനുണ്ടാക്കിയതാണെന്നും പറഞ്ഞു എന്നെ തള്ളിയതിന് കയ്യും കണക്കുമില്ല…..

സന്തോഷ് ജി ഇവനെയും കൊണ്ട് പോ….സംഗതി വഷളാകും……ഞാൻ പറഞ്ഞു….

ഞാൻ കട്ട സപ്പോർട്ട് ആയിരുന്നു അനി മോൾക്ക്…അനി മോൾക്ക് അതിൽ സന്തോഷം ഉണ്ടെന്നു ഞാൻ നോക്കിയപ്പോൾ മനസ്സിലായി….

സന്തോഷ് ജി ഇനി ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ല….അമ്മാവൻ കൊടുത്ത സ്വർണ്ണം…പിന്നെ ഒരു വണ്ടി മാരുതി ആൾട്ടോ കൊടുത്തിട്ടുണ്ടായിരുന്നു…അതും തിരികെ ഇവിടെ എത്തിക്കണം…ഞങ്ങൾ ടിവിഴ്സ് ഫയൽ ചെയ്യുകയാണ്…..ഇനി അങ്ങോട്ട് ഇവാൻ ചിലവിനൊന്നും കൊടുക്കണ്ടാ…ഒള്ളത് ഞങ്ങൾ കൊടുത്തു കൊള്ളാം…..

എനിക്കൊന്നും പറയാനില്ല എന്നും പറഞ്ഞു അയാൾ ഇറങ്ങി….അശോകൻ എന്നെ ദേഷ്യത്തിൽ ഒന്ന് നോക്കിയിട്ടു പുറത്തേക്ക് പോയി…..

അവർ പോയി കഴിഞ്ഞപ്പോൾ….അമ്മാവൻ….മോനെ ഇനി എന്താ അടുത്ത പ്ലാൻ….

Leave a Reply

Your email address will not be published. Required fields are marked *