ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ]

Posted by

” ഹും ” അവളറിയാതെ മൂളി …. അവന്റെ തോളില്‍ തല ചായ്ച്ചു കിടക്കുവായിരുന്നു അപ്പോഴും അവള്‍

” ഐ ലവ് യൂ” അവന്‍റെ മൂക്ക് തന്റെ കവിളില്‍ ഉരഞ്ഞപ്പോള്‍ അനിത പിന്നോക്കം മാറി

‘ ഡാ …തെമ്മാടി …ഇപ്പൊ പിന്നേം അനി ആയോ ?” അവളവന്റെ ചെവിയില്‍ പിടിച്ചു

‘ ഹും …നിനക്കറിയുമോ അനീ …എനിക്കൊരു പെണ്ണിനെ പോലും ഇഷ്ടമില്ല .. “

” അതെന്നാ ? ആ രഞ്ചു നല്ല പെണ്ണല്ലേ ” അനിതക്കു അവനെ പഴയ നിലയിലേക്ക് ആക്കണമെന്ന് തോന്നി . അവനെ ചൂടാക്കാന്‍ വേണ്ടി ഓരോന്ന് പറയാന്‍ തുടങ്ങി

” നല്ലതാണേല്‍ ദീപൂനു ആലോചിക്കാം “

‘ അവള്‍ക്കെന്താടാ കുറവ് ?”

” ഒരു കുറവുമില്ല “

“പിന്നെ ?”

“പിന്നെ …എന്റെയീ അനിക്കുട്ടീടെ അടുത്തെങ്ങും വരില്ലവള്‍” ജോജി അവളുടെ ള്‍ നെറ്റിയില്‍ നിന്ന് താഴേക്ക് വിരലോടിച്ചു ….

” അത്ര ഇഷ്ടമാണോ നിനക്കെന്നെ ?”

‘ ഹും … ഒരു പെണ്ണിനെ ഓര്‍ക്കുമ്പോ ഞാനെന്‍റെ അനിയെ ആണോര്‍ക്കുന്നെ….ഈ മുഖം … ഈ പെരുമാറ്റം ..പിന്നെ ” വിരല്‍ ചുണ്ടിലെത്തിയപ്പോള്‍ അനിത അതിലൊന്ന് പതുക്കെ കടിച്ചു … ജോജി അവളുടെ തുടുത്ത ചുണ്ട് ഞെക്കി പിടിച്ചിട്ടു വലിച്ചു ..എന്നിട്ട് രണ്ടു കവിളിലും പിടിച്ചു അങ്ങോട്ടുമിങ്ങോട്ടും പണ്ട് പിള്ളേര്‍ വലിക്കുന്നത് പോലെ വലിച്ചു

” …അതോണ്ടല്ലേ … എന്‍റെ പെണ്ണിനെ ഞാന്‍ വഴി തെറ്റി പോകുന്നെന്നു കണ്ടപ്പോ തടയാന്‍ നോക്കിയത് …. ഞാന്‍ തൊടാതെ എന്‍റെ പെണ്ണിനെ ആര്‍ക്കും കൊടുക്കില്ല “

” ങേ …”

” ഹും ….അനി..”

‘ നിനക്കറിയില്ല ജോക്കുട്ടാ എന്‍റെ അവസ്ഥ ..സത്യേട്ടന് പഴയ വരുമാനമോന്നുമില്ല …. പിടിച്ചു നില്‍ക്കണമെങ്കില്‍ വല്ല ജോലിയും ചെയ്യേണ്ടി വരുമെന്ന് മനസിലായപ്പോള്‍ ആണ് ഞാന്‍ ഈ ജോലിക്ക് കേറിയത് …..നിനക്കറിയാമെന്ന് പറഞ്ഞില്ലേ …. മമ്മിയുടെ കാര്യമൊക്കെ …അങ്ങനെയൊക്കെ ഞാനും ചിലപ്പോ ” ജോജി അവളുടെ ചുണ്ടില്‍ വിരലമര്‍ത്തി

‘ നിനക്കിഷ്ടമാണോ അനീ …”

Leave a Reply

Your email address will not be published. Required fields are marked *