ഒരു പഴയ നീളം കുടിയ കെട്ടിടം ആയിരുന്നു അത് ,അവിടെ പുറത്ത് ആരെയും കണ്ടില്ല ,
ഞാൻ വണ്ടി സ്റ്റാന്റിൽ ഇട്ടിട്ട് ഓഫിസിലേക്ക് കയറി ചെന്നു ,
അവിടെ ഒരു കസേരയിൽ ഒരു നാൽപ്പത് നാൽപ്പത്തി അഞ്ച് വയസു തോന്നിക്കുന ഒരാൾ ആണു ഉണ്ടായിരുന്നത്.
“ഞാൻ ആളുടെ അടുത്ത് ചെന്ന് ഞാൻ വന്ന കാര്യം പറഞ്ഞു “
“ഓ രവി സാറിന്റെ മോൻ ആണല്ലെ “
“അതെ ,എന്റെ പേരു അജിത്ത്, എന്ന് പറഞ്ഞു ഞാൻ എന്നെ പരിച്ചയപ്പെടുത്തി “
”ഞാൻ ജോൺ ഈ ഫാകടറി എന്റെതാണു ,രവി സാറും ആയി കുറെ നാൾ മുൻപത്തെ പരിചയം ആണു ഉള്ളത് ,ഈ കഴിഞ്ഞ മാസം ഞങ്ങൾ തമ്മിൽ കണ്ടിരുന്നു അപ്പോഴാണു നിന്റെ കാര്യം പറയുന്നത് ,ആ നീ MBA ആണെന്ന് അച്ചൻ പറഞ്ഞു “
“അതെ ജോണി സാർ”
“യെ എന്നെ സാറെ നൊന്നും വിളിക്കെണ്ടാ, രവി സാറിന്റെ മോൻ എന്നെ സാറെന്നു വിളിക്കുന്നൊ ”
എന്ന് ചോദിച്ചു കൊണ്ട് ആൾ എന്റെ മുഖത്തേക്ക് നോക്കി.
അപ്പോ ഞാൻ എന്തു വിളിക്കണം എന്ന ഭാവത്തിൽ ആളെ നോക്കി ,
” അജി എന്നെ എല്ലാവരും ജോണി അച്ചായാ എന്നാ വിളിക്കാറു അതു തന്നെ വിളിച്ചോ “
അങ്ങനെ ഞാൻ ആളുമായി പരിച്ചയപ്പെട്ടു, ആളു പെട്ടന്ന് തന്നെ എല്ലാവരോടും കമ്പനി ആകുന്ന പ്രകൃതം ആണെന്ന് മനസിലായി ,
എന്നെ അവിടത്തെ എല്ലാ കാര്യങ്ങളെയും കുറിച്ച് ഒരു ലഘു വിവരണം തന്നു ,എനിക്ക് വലിയ പണി ഒന്നും ഇല്ല അവിടെ, അവിടത്തെ എല്ലാ കാര്യങ്ങളിലും മേൽനോട്ടം വഹിക്കുക ,
പിന്നെ ഫാക്ടറിയിൽ ഞാനും ജോൺ ഇച്ചായനും പിന്നെ രണ്ടു മൂന്നു പുറം പണിക്കാർ മത്രേ ആണുങ്ങൾ ആയിട്ട് ഉണ്ടായിരുന്നോള്ളു ബാക്കി ഒക്കെ സ്ത്രികൾ ആയിരുന്നു ,
പിന്നെ അവിടെ ഉള്ളവരിൽ കൂടുതലും ക്രിസ്തുമത വിശ്വാസികൾ ആയിരുന്നു ,
എല്ലാവരും ആയിട്ട് ഞാൻ ചെറിയ രീതിയിൽ പരിച്ചയ പ്പെട്ടു, ആദ്യ ദിവസം ആയതു കൊണ്ട് ഡീറ്റെയെൽ ആയിട്ട് പരിച്ചയപ്പെടാനുള്ള