പോപ്പിൻസ് 1 [അപരൻ]

Posted by

ബാലുവിന് തങ്കമ്മയുടെ ആ സംസാരത്തിൽ എന്തോ ഒരിത് തോന്നി.

” എപ്പം വിളിച്ചാലും തങ്കമ്മ വരുമോ” ബാലു ശബ്ദം താഴ്ത്തി ചോദിച്ചു.

” വിളിക്കേണ്ട പോലെ വിളിച്ചാ വരും..” തങ്കമ്മയുടെ ശബ്ദവും താണിരുന്നു..

ബാലു കാർ റോഡിന്റെ സൈഡിലേക്കു ഒതുക്കി നിർത്തി..

എന്നിട്ടു സൈഡിലിരിക്കുന്ന തങ്കമ്മയെ ഒന്നു നോക്കി. ശൃംഗാരഭാവത്തിൽ അവളും തിരിച്ചു നോക്കി.

” വിളിക്കേണ്ട പോലെ വിളിച്ചാലോ…”

” അന്നേരം വന്നു പണി ചെയ്യും” തങ്കമ്മയുടെ മുഖത്ത് പുഞ്ചിരി..

” എന്തു പണി ചെയ്യും തങ്കമ്മ”

” സാറു പറഞ്ഞാ മതി ഏതു പണി വേണേലും ചെയ്യും..”

ബാലു ധൈര്യം സംഭരിച്ച് ചോദിച്ചു, ” ഒരു പണിയുണ്ട്. നമുക്ക് ഒരുമിച്ചു ചെയ്യേണ്ടി വരും.. സമ്മതമാണോ”

” ഹോ.. സാറു ചോദിക്കുകില്ലേ എന്നു കരുതി ഇരിക്കുകാ ഞാൻ. എനിക്കു സമ്മതമാ..”

ബാലു ഇടതു കൈ തങ്കമ്മയുടെ സാരിപ്പുറത്തു കൂടി തുടയ്ക്കു മീതെ വച്ചു. തങ്കമ്മ ആ കയ്യിൽ അമർത്തിപ്പിടിച്ചു.

” എപ്പഴാ തങ്കമ്മയ്ക്ക് സൗകര്യം”

” അതാ സാറേ ഒരു പ്രശ്നം. പകലു ഹരിസാറിന്റെ വീട്ടിൽ പോകണം. പിന്നെ ശനീം ഞായറുമാ..”

” ശനീം ഞായറും പറ്റില്ല. ബിജി വീട്ടിൽ കാണും. പിന്നെ രാത്രി..”

” രാത്രി പറ്റത്തില്ല സാറേ. മോൻ വീട്ടിലുണ്ട്..”

” അവൻ കൊച്ചു കുട്ടിയൊന്നുമല്ലല്ലോ.. തന്നേ കിടക്കത്തില്ലേ..”

തങ്കമ്മ ഒരു നിമിഷം ആലോചിച്ചു…

” ആ… ഹരിസാറിന്റെ വീട്ടിൽ നിക്കണം എന്നു പറഞ്ഞ് വേണേൽ ഒരു രാത്രി മാറാം. എന്നു വേണമെന്നു സാറു പറ..”

” ഒരു കാര്യം ചെയ്യാം. ഞാൻ തങ്കമ്മയെ വിളിച്ചു പറയാം.” ബാലു തങ്കമ്മയുടെ തുടയിൽ അമർത്തി ഞെക്കി. പിന്നെ കാറെടുത്തു.

ടൗണിൽ തങ്കമ്മയെ ഇറക്കിയിട്ട് ബാലു ഓഫീസിലേക്കു പോയി…..

Leave a Reply

Your email address will not be published. Required fields are marked *