ഉത്സവക്കാലം

Posted by

ഉത്സവക്കാലം

Ulsavakalam Author : Appoos

 

ഒരു വെക്കേഷൻ സമയത്ത് ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ചാണ് രജനിയും മകൻ ശ്രീക്കുട്ടനും അവളുടെ തറവാട് വീട്ടിലെത്തിയത്. പത്ത് ദിവസത്തെ ഉത്സവവും കൂടി തറവാട്ടിൽ അമ്മയുടെ കൂടെ ചെലവഴിച്ചും തിരികെ പോണം രജനിയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. രജനി വീടിനടുത്ത് ഒരു ബ്യൂട്ടി പാർലർ നടത്തുന്നുണ്ട്. മകൻ ശ്രീക്കുട്ടൻ പത്തിൽ പഠിക്കുകയാണ് രജനിയ്ക്ക് മൂത്ത മകളുണ്ട് അവൾ നഴ്സിംങിന് ചെന്നൈയിൽ പഠിക്കുന്നു. രജനിയുടെ തറവാട്ടിൽ അവളുടെ അമ്മയും രജനിയുടെ അനുജൻ നന്ദനുമാണ് താമസം. ഇവരുടെ അപ്പൻ പണ്ടേ മരണപ്പെട്ടിരുന്നു. വയസ് മുപ്പതായിട്ടും നന്ദൻ വിവാഹം കഴിച്ചിട്ടില്ല. കല്യാണം വേണ്ടെന്ന് പറഞ്ഞ് നിന്നിട്ട് ഇപ്പോൾ വിവാഹം കഴിക്കുവാനുള്ള തന്ത്രപ്പാടിലാണ്. തറവാടിന്റെ തൊട്ടടുത്ത് രജനിയുടെ മൂത്ത ചേട്ടൻ രാജശേഖരനും ഭാര്യ ഷീലയും മക്കളും താമസിക്കുന്നത്. ഇവരിൽ രാജശേഖരന് അമ്പത് വയസ്സോളമുണ്ട് പ്രായം ഷീലയ്ക്ക് നാൽപത്തിയഞ്ചും രജനിയ്ക്ക് മുപ്പത്തിയഞ്ചും ഉണ്ട്. രാജശേഖരിന്റെ ആകെയൊരു മകൻ കൊച്ചിയിൽ വർക്ക് ചെയ്യുകയാണ്. ബന്ധുക്കൾ ഒരുപാടുള്ള തറവാട്ടിലേക്ക് പല ബന്ധുക്കളും ഇടയ്ക്ക് വന്ന് പോകാറുണ്ട്. ഉത്സവം പ്രമാണിച്ച് അമ്പലത്തിൽ വരുന്ന ബന്ധുക്കൾ തറവാട്ടിൽ വന്നിട്ടെ തിരികെ പോകാറുള്ളൂ. രജനി വന്ന ദിവസം അവളുടെ അപ്പച്ചിയും മകളും വന്നു അന്ന് വൈകിട്ട് രജനിയും അമ്മയും അപ്പച്ചിയും മോളും ഷീല ചേട്ടത്തിയും കൂടി ക്ഷേത്രത്തിൽ തൊഴുതു. അപ്പച്ചിയും മകളും തിരികെ അവരുടെ വീട്ടിലേക്ക് ബസ് കയറ്റി വിട്ടു. ഉത്സവത്തിന്റെ അവസാന ദിവസം എത്താമെന്ന് പറഞ്ഞാണ് അവർ പോയത്. രജനിയും അമ്മയും ശ്രീക്കുട്ടനും ഷീലയും തിരികെ നാട്ടുവഴിയിലൂടെ തറവാട്ടിലേക്ക് നടന്നു.
” ചേട്ടനിന്ന് നൈറ്റാണോ ചേട്ടത്തി.?”
“അതെ, ഉത്സവത്തിനെ ലീവെടുക്കുന്നുള്ളൂന്നും പറഞ്ഞ് നിൽക്കുവാ”
രാജശേഖരൻ ഒരു സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വാച്ചർ ആണ്.
“നീ വീട്ടിലേയ്ക്ക് വരുന്നോ…? ഇന്നവിടെ കിടക്കാം”
അമ്മ ചോദിച്ചു.
” വേണ്ട.. ഒന്നാമത് ഉത്സവസമയത്താ കള്ളൻമാരുടെ ശല്യം”

Leave a Reply

Your email address will not be published. Required fields are marked *