അപ്പൊ പിന്നെ പിണക്കം തീർന്നില്ല ന്നല്ലേ അർത്ഥം….
ഉമ്മ കിട്ടാതെ ഞാൻ പോവില്ല….
നീ പോണ്ടേ…. അവിടെ തന്നെ നിന്നോ, ഞാൻ പോയാ മതീല്ലോ…….
അതും പറഞ്ഞു കൊണ്ട് പുള്ളി സ്വന്തം റൂമിലേക്ക് നടന്നു…..
എയ്… ഏട്ടാ…. ഞാൻ പതിഞ്ഞ സ്വരത്തിൽ ആക്രോശിച്ചു….
ഞാൻ പുറകെ പോയി എട്ടന്റെ കൈയിൽ പിടിച്ചു. നിറുത്തി.
നീ പോ….. പോയി, കിടന്നുറങ്ങ പെണ്ണേ….
എന്റെ കൈയിലെ പിടി വിടീച്ചിട്ട് ഏട്ടൻ വീണ്ടും മുൻപോട്ട് പോയി….
ഞാൻ ആ ഇടനാഴിയിൽ കുറച്ചു കൂടി ചേട്ടനെ പിന്തുടർന്നു.
മുൻപോട്ടു പോകും തോറും കൂടുതൽ ഇരുളിൽ ഞാൻ ഏട്ടന്റെ പുറകേ പോയി.
പുറകിൽ നിന്ന് പിടിച്ചു നിറുത്തി ആ ചുമരിൽ ഞാൻ ഏട്ടനെ ചേർത്ത് നിറുത്തി……
രണ്ടു കൈകളിൽ ആ മുഖം പിടിച്ച് വലിച്ചൽപ്പം താഴ്ത്തി, ഏന്തി പിടിച്ച്….
എന്റെ പെരുവിരലുകളിൽ ഊന്നി കുത്തി നിന്നും കൊണ്ട് ഞാൻ എന്റെ ഏട്ടന്റെ ചുണ്ടുകളിൽ ഒരു ആഴമേറിയ ചുംബനം കൊടുത്തു…..
ഏട്ടൻ അതിൽ നിന്നും പിന്മാറാൻ കഴിവതും ശ്രമിച്ചുവെങ്കിലും ഞാൻ വിട്ടില്ല…..
കുറെ നേരത്തെ ആഴമേറിയ ചുംബനത്തിന്റെ ലഹരിയിൽ ആ കട്ടിയുള്ള ഇരുളിന്റെ പുതപ്പിൽ ഞങ്ങൾ രണ്ടും എല്ലാം മറന്നു……
എല്ലാ കോപവും, വൈരാഗ്യവും മറന്ന്…..
അഹംഭാവവും, ഭയവും മറന്ന്……
ആ ചുംബനത്തിന്റെ മാധുര്യത്തിലേക്ക് ഞാൻ ഏട്ടനെ കൂട്ടിക്കൊണ്ടുവന്നു…..
ഒത്തിരി നാളായിട്ട് ഒരു സൗമ്യതയുടെ നല്ല വാക്കോ,
സാഹോദര്യത്തിന്റെ വാത്സല്യമോ,
സൗഹൃദത്തിന്റെ ഒരു പുഞ്ചിരിയോ,
നോട്ടമോ,
ഒന്നും തന്നെ ഇല്ലാതെ ഒരേ വീട്ടിൽ രണ്ടു ശത്രുക്കളെ പോലെ കഴിഞ്ഞിരുന്ന രണ്ടു വ്യക്തികളായിരുന്നു ഞങ്ങൾ….