അത്തരം ഒരു വീർപ്പുമുട്ടൽ അനുഭവിക്കാൻ എനിക്ക് ഒത്തിരി പ്രയാസമായിരുന്നു.
ആ ഒരു പരിതസ്ഥി ഞങ്ങളുടെ ഇടയിൽ നിന്നും ദൂരീകരിക്കാൻ ഞാനെന്ന വ്യക്തി എന്തിനും തയാറായിരുന്നു.
എത്ര താഴാനും ഞാൻ തയാറായിരുന്നു.
എനിക്ക് നഷ്ട്ടപ്പെടാൻ പാടില്ലാത്ത എന്റെ ഏട്ടനുമായുള്ള വ്യക്തിബന്ധം വീണ്ടെടുക്കാൻ ഞാനല്പം വളഞ്ഞ വഴി തന്നെ തിരഞ്ഞെടുത്തു…..
ചെയ്യുന്നത് എത്ര വലിയ തെറ്റാണെന്ന് പൂർണ്ണ ബോധ്യത്തോടെ തന്നെ ആയിരുന്നു ഞാൻ അതിന് മുൻകൈ എടുത്തത്.
എന്നോടുള്ള ഏട്ടന്റെ വൈരാഗ്യത്തിന്റെ കാരണം “നീ” ആയിരുന്നു എന്ന വിഷയം ഞാൻ പിൽക്കാലത്ത് അറിഞ്ഞു.
നിന്നോട് ഏട്ടന് ഒരു “വൺ വേ ലൗ” ഉണ്ടായിരുന്നു, എന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു….
പക്ഷെ, നിന്നെ ഏട്ടനിൽ നിന്നും അകറ്റിയത് ഞാനാണെന്നാണ് പുള്ളിയുടെ ധാരണ…
ആ ധാരണ തിരുത്തുവാനുള്ള അവസരം ഏട്ടൻ എനിക്ക് തന്നുമില്ല…..
അതിൽ പിടിച്ചു കയറി ഒടുങ്ങാത്ത പകയുമായി തീർന്നു അത്.
പക്ഷെ, ഏതെങ്കിലും കാരണത്താൽ ഏട്ടൻ എന്നിൽ നിന്നും അകലുന്നതും, വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നതും എനിക്കൊട്ടും സഹിക്കില്ലായിരുന്നു……
അതുകൊണ്ട് അതിനെ എന്തു വിലകുടുത്തും വീണ്ടെടുക്കാൻ ഞാൻ ഉറച്ച തീരുമാനത്തിൽ നിന്നു….
അതിൽ എനിക്ക് വരുന്ന നഷ്ടം ഞാൻ വകവച്ചില്ല…..
ആ ഗാഡമായ ചുംബനത്തിന്റെ ഒടുവിൽ, ഒരു ദീർഘ നിശ്വാസം വിട്ട് ഞാൻ എന്റെ ഏട്ടന്റെ വെഞ്ചിൽ ചാരി നിന്നു…..
ചമ്മലോടെ , ജാള്ള്യതയോടെ വിറയ്ക്കുന്ന ഏട്ടന്റെ ആ കൈകൾ എന്റെ ഇരു ചുമലുകളിൽ മാത്രം തൊട്ടു പിടിച്ചു.
നിമ്മി….. മതി, നീ പോയി കിടന്നുറങ്ങികോളൂ…. !!