എനിക്ക് എന്ത് ആഗ്രഹം മനസ്സിൽപോലും വിചാരിക്കാത്ത ആഗ്രഹങ്ങളല്ലേ നടാക്കുന്നത് ഇനി വേണ്ടാ ഒന്നും വളരെ സന്തോഷം
ഇനിയിപ്പോ വയർ വീർത്തൽ ജോലി സ്ഥലത്തു അറിയില്ലേ
അതിനെന്താ അവർക്ക് അതൊന്നും പ്രേശ്നമില്ല അതേക്കുറിച്ചു അന്നെഷിക്കുകയുമില്ല. അഹ് ഹോസ്പിറ്റലിൽ ആരെങ്കിലും പണിപറ്റിച്ചതാണെന്ന വിജാരിക്ക
നമ്മളായിട്ട് അതൊന്നും തിരുത്താനും നിൽക്കണ്ട
എനിക്കൊന്നും മനസ്സിലാകുന്നില്ല എന്താ സത്യത്തിൽ അവിടെ ചെയ്യുന്നത് എന്താ ഈ ചികിത്സയുടെ പ്രേത്യേകത.
അത് പുറത്തു പറയാൻ പാടില്ല എന്നാലും പറയാം –
പലതരത്തിലുള്ള ചികിത്സകളൊന്നുമില്ല 2,3 കാര്യങ്ങൾ മാത്രം
1 ഞെരമ്പിനു സംബന്ധമായിട്ടുള്ള പ്രേശ്നമുള്ളവർക്കുള്ള ചികിത്സ
2 കുട്ടികൾ ഇല്ലാത്തവർക്ക് അവര് ഇണ്ടാവാനുള്ള വഴികൾ ചെയ്തു കൊടുക്കും
3 ജനിറ്റിക്കലി ഉള്ള അസുഖങ്ങളും തളർച്ചകളും സംബന്ധിച്ച ചികിത്സ
” ഇതിപ്പോ എല്ലായിടത്തും ചെയ്യുന്നതല്ല ഇതിനെന്താ ഇത്ര പ്രേത്യേകത “