അതൊക്കെ അപ്പൊ അറിയാം നിങ്ങളുടെ കേസിൽ വലിയ റിസ്ക്കൊന്നുമില്ല നാച്ചുറൽ ആയിട്ട് തന്നെ മാറ്റാം ചിലപ്പോ ഒരു ചെറിയ ഓപ്പറേഷൻ നട്ടെല്ലിന് ചെയ്യേണ്ടി വരും അത്രേയൊള്ളൂ ഒരുപാട് പേര് ബേധം ആയിട്ട് ഇവിടുന്നു പോയത് എനിക്ക് അറിയാം.
ഞങ്ങൾ രാണ്ടാളും കെട്ടിപിടിച്ചു അന്നത്തെ രാത്രി ഉറങ്ങി തീർത്തു രാവിലെ എഴുനേറ്റപ്പോഴേക്കും
ആ കുട്ടിയുടെ അമ്മയും ഒരു പയ്യനും കയറി വന്നു ചേച്ചി അവരെ അകത്തേക്ക് വിളിച്ചു ഞാൻ ഒരു കസിൻ ആണെന്ന് ഇവിടെ ഒരു പ്രൊജക്റ്റ് ചെയ്യാൻ വന്നതാണെന്നും പറഞ്ഞു പരിചയപ്പെടുത്തി
അവരെ കണ്ടപ്പോ തന്നെ കുട്ടി ഓടി വന്നു ആ പെണ്ണിന്റെ മടിയിലേക്ക് കയറിയിരുന്നു അവര് ഒരു മുസ്ലിം കുടുംബമായിരുന്നു. കാണാൻ നല്ല ചന്തമുള്ള പെണ്ണ് മൂത്തമകനാണെന്നു സംസാരത്തിൽ മനസ്സിലായി അവരുടെ വണ്ടി പുറത്തു വെയിറ്റ് ചെയ്യുന്നുണ്ട് അവർക്ക് നാളെ രാവിലെ തിരിച്ചു നാട്ടിലേക്കുള്ള ഫ്ലൈറ്റ്
യാത്രപറഞ്ഞു ചേച്ചി കൊച്ചിനെ എടുത്ത് ഉമ്മ വെച്ച് നന്ദി പറച്ചിലൊക്കെ കഴിഞ്ഞു അവര് പോയി. ഞങ്ങൾ വീടിലേക്ക് കയറി വാതിലടച്ചു
ശെരിക്കും ആ ഇത്താക്ക് എന്താ അസുഖം
അതൊക്കെ വലിയ കഥയാണ്
‘ ഓഹോ ഇവിടെ എല്ലാവർക്കും വലിയ കഥകൾ ആണല്ലോ ഞാൻചേച്ചിയെ ഒന്ന് ആക്കി ചിരിച്ചു ‘
എടാ നീ എന്നെ കളിയാക്കിക്കോ എനിക്ക് വയറ്റിൽ ഉണ്ടക്കി തന്നതും പോരാ എന്നെ കളിയാക്കുന്നുവോ